എന്‍.ടി രാമറാവുവിന്റെ മകള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മകൾ ഉമാ മഹേശ്വരി
മുന്‍മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകളും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ ഉമാ മഹേശ്വരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉമാ മഹേശ്വരി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും...
കാമുകനൊപ്പം താമസിച്ചിരുന്ന ഏഴുമാസം ഗര്‍ഭിണിയായ 19കാരി മരിച്ച നിലയില്‍; റാന്നി സ്വദേശി
പത്തനംതിട്ടയിൽ കാമുകനൊപ്പം താമസിച്ചിരുന്ന ഏഴുമാസം ഗര്‍ഭിണിയായ 19കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി സ്വദേശിയായ യുവതിയുടെ ഗര്‍ഭസ്ഥശിശുവും മരിച്ചു. മുന്‍പ് പോക്സോ കേസില്‍ ഇരയായിരുന്ന പെണ്‍കുട്ടി കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്.
കാമുകന്...
രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് ചികിത്സതേടണം; ജില്ലാ മെഡിക്കല്‍ ഓഫീിസര്‍
തൃശൂരിലെ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.പുന്നയൂര്‍ കുറഞ്ഞിയൂര്‍ സ്വദേശി 22കാരന് വിദേശത്ത് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജൂലൈ 21...
എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേകം വാര്‍ഡുകള്‍; മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ അധിക സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്കി.അവശ്യ മരുന്നുകളുടെ...
മഴക്കെടുതി രൂക്ഷം; നാളെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി,കൊല്ലം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി...
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആറ് മരണം ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി; മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്നലെ മുതല്‍ തുടങ്ങിയ അതിതീവ്രമഴയില്‍ ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയില്‍ അഞ്ച് വീടുകള്‍ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55...
നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു മരണം; വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം
നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു മരണം. ഇന്ന് രാവിലെ 7 ന് പത്തനംതിട്ട വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞു
കുമളി സ്വദേശികളായ ചാണ്ടി മാത്യു,...
കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു;14 പന്നികൾ ചത്തു
കണ്ണൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.
മാനന്തവാടിയിലെ...
പാചകവാതക വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു; സിലിണ്ടറിന് 36 രൂപ
രാജ്യത്ത് പാചകവാതക വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ 1936.50...
സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ്; സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടഞ്ഞ് സി.ഐ.ടി.യു
ഉദ്ഘാടനത്തിനിടെ കല്ലുകടി.തിരുവനന്തപുരത്ത് കെ എസ് ആർ ടി സി സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടയുന്നു. സി.ഐ.ടി.യു ആണ് ബസ് തടയുന്നത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ബസ് തടയുന്നത്. ബസ് എടുക്കാൻ വന്ന...

























