26.5 C
Kollam
Saturday, June 21, 2025
HomeNewsCrimeഎന്‍.ടി രാമറാവുവിന്റെ മകള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മകൾ ഉമാ മഹേശ്വരി

എന്‍.ടി രാമറാവുവിന്റെ മകള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മകൾ ഉമാ മഹേശ്വരി

മുന്‍മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകളും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ ഉമാ മഹേശ്വരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉമാ മഹേശ്വരി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്‍ടിആറിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു ഉമ.

- Advertisment -

Most Popular

- Advertisement -

Recent Comments