26.5 C
Kollam
Monday, March 30, 2026
സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്; കുറഞ്ഞ സമയത്തിനുള്ളയിൽ കൂടുതൽ മഴ മേഘങ്ങൾ

0
സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകും. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ...

ബിജെപി കേരള ഘടകത്തെ ആക്ഷേപിച്ച് സംവിധായകൻ അലി അക്ബർ; ഫേസ്ബുക്ക് അക്കൗണ്ടിൽ

0
ബിജെപി കേരള ഘടകത്തെ ആക്ഷേപിച്ച് സംവിധായകൻ അലി അക്ബർ. കെജെപി വൻ പരാജയമെന്ന് കേരള നേതൃത്വത്തെ ലക്ഷ്യമിട്ട് രാമസിംഹൻ അബൂബക്കർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ്. വിഷയത്തിൽ പിന്തുണച്ചും വിമർശിച്ചും പ്രവർത്തകർ രംഗത്തെത്തി. അതേസമയം,...
വനത്തിനുള്ളിൽ സ്ഫോടക വസ്തു സൂക്ഷിക്കാൻ ലൈസൻസ്

വനത്തിനുള്ളിൽ സ്ഫോടക വസ്തു സൂക്ഷിക്കാൻ ലൈസൻസ്; കർശന നടപടിയെന്ന് വനം മന്ത്രി

0
വനത്തിനുള്ളിൽ സ്ഫോടക വസ്തു സൂക്ഷിക്കാൻ ലൈസൻസ് നൽകിയ സംഭവത്തിൽ കർശന നടപടിയെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. വനംവകുപ്പിന്റെ വിയോജന കുറിപ്പിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പാതിവഴിയിലാണെന്ന് ജില്ലാ കലക്ടർ റവന്യുമന്ത്രിക്ക് റിപ്പോർട്ട് നൽകി....
സി കെ ചന്ദ്രനെ തള്ളി സിപിഎം

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സി കെ ചന്ദ്രനെ തള്ളി സിപിഎം

0
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സി കെ ചന്ദ്രനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. സി.കെ ചന്ദ്രന് വീഴ്ച്ച പറ്റിയിട്ടുണ്ട്. ബാങ്കിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും സി.കെ...
പിടിച്ചെടുത്ത പണം സാരി വാങ്ങാൻ

പിടിച്ചെടുത്ത പണം സാരി വാങ്ങാൻ; ഝാർഖണ്ഡ് എംഎല്‍എമാര്‍

0
പിടിച്ചെടുത്ത പണം സാരി വാങ്ങാൻ കൊണ്ടുവന്നത് എന്ന് ബംഗാളില്‍ പിടിയിലായ ഝാർഖണ്ഡ് എംഎല്‍എമാര്‍. പണം കൊണ്ടുവന്നത് ആദിവാസി ഫെസ്റ്റിവലിന് വിതരണം ചെയ്യാനുള്ള സാരി വാങ്ങാൻ എന്നാണ് എംഎൽഎമാരുടെ വിശദീകരണം. കൊൽക്കത്തയിലെ മൊത്തവിൽപ്പന മാർക്കറ്റിൽ...
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി

പ്ലസ് വൺ; ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി

0
സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി. നാളെ 5 വൈകിട്ട് 5 മണി വരെയാണ് സമരം നീട്ടിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം...
മുഖ്യമന്ത്രിയുടെ പിന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

എത്ര ഭയന്നോടിയാലും മുഖ്യമന്ത്രിയുടെ പിന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉണ്ടാകും; കെ സുധാകരന്‍

0
എത്ര ഭയന്നോടിയാലും മുഖ്യമന്ത്രിയുടെ പിന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്ന പ്രവര്‍ത്തകനെ പൊലീസ് പിടിച്ചുമാറ്റുന്നതിന്‍റെ ചിത്രം പങ്കുവെച്ചാണ് കെ സുധാകരന്‍...
ഹർജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

മണിച്ചന്റെ മോചനം; ഹർജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

0
കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും മുദ്രവച്ചകവറിൽ ഹാജരാക്കാൻ കോടതി ജയിൽഉപദേശക സമിതിക്ക്...
നാവികനെ മരിച്ച നിലയിൽ

നാവികനെ മരിച്ച നിലയിൽ കണ്ടെത്തി; കൊച്ചി നാവിക ആസ്ഥാനത്ത്

0
കൊച്ചി നാവിക ആസ്ഥാനത്ത് നാവികനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി കുന്ദൻമൗര്യയെ(25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. സംഭവത്തിൽ ഹാർബർ പൊലീസ് കേസെടുത്തിട്ടുണ്ട്....
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍; ഭാരദ്വേഹതനത്തില്‍

0
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. ഭാരദ്വേഹതനത്തില്‍ ഗുരുരാജ പൂജാരിയാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. പുരുഷന്‍മാരുടെ 61 കിലോ ഗ്രാം വിഭാഗത്തിലാണ് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ആകെ 269 കിലോ ഗ്രാം ഉയര്‍ത്തി...