25.3 C
Kollam
Monday, March 30, 2026
വൈദുതി വിതരണ കമ്പനികള്‍ക്ക് കുടിശിക പണം നല്‍കണം

വൈദുതി വിതരണ കമ്പനികള്‍ക്ക് കുടിശിക പണം നല്‍കണം; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

0
വൈദ്യതി ഉത്പാദന വിതരണ കമ്പനികള്‍ക്ക് വിവിധ സംസ്ഥാനങ്ങളും വകുപ്പുകളും നല്‍കാനുള്ള കുടിശിക പണം എത്രയും വേഗം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ടിപിസിയുടെ വിവിധ ഹരിത ഊര്‍ജ്ജ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദുതി ഉത്പാദന...
ഓൺലൈൻ തട്ടിപ്പ് കേസിൽ നൈജീരിയൻ സ്വദേശി പിടിയിൽ

ഓൺലൈൻ തട്ടിപ്പ് കേസിൽ നൈജീരിയൻ സ്വദേശി പിടിയിൽ; 22 ലക്ഷം രൂപ തട്ടിയ കേസിൽ

0
ഓൺലൈൻ തട്ടിപ്പ് കേസിൽ നൈജീരിയൻ സ്വദേശിയെ പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി റമൈൻഡ് ഉനീയയാണ് ദില്ലിയിൽ പിടിയിലായത്.2021 നവംബറിലാണ്...
അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു

വേട്ടയ്ക്കിടെ തമിഴ്നാട്ടിൽ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു; മുയലിനെ വേട്ടയാടാൻ പോകുന്നതിനിടെ

0
വേട്ടയ്ക്കിടെ തമിഴ്നാട്ടിൽ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു. മുയലിനെ വേട്ടയാടാൻ പോകുന്നതിനിടെ പന്നിയെ തടയാൻ കെട്ടിയ വൈദ്യുതവേലിയിൽ തട്ടിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസും വേട്ടയ്ക്ക് വനത്തിൽ കയറിയതിന്...
ചിന്ത ജെറോമിനെതിരേ ഗവർണർക്ക് പരാതി

ചിന്ത ജെറോമിനെതിരേ ഗവർണർക്ക് പരാതി; യൂത്ത് കോണ്ഗ്രസ്

0
സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡി വൈ എഫ് ഐ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ. സിവിൽ കോടതിക്കുള്ള...
എം.എൽ.എ വിളിച്ച യോഗത്തിൽ സംഘർഷം

ആവിക്കൽ തോടിലെ മലിനജല പ്ലാന്റ്; എം.എൽ.എ വിളിച്ച യോഗത്തിൽ സംഘർഷം

0
കോഴിക്കോട് ആവിക്കൽ തോടിലെ മലിനജല പ്ലാന്റുമായി ബന്ധപ്പെട്ട് എം.എൽ.എ വിളിച്ച യോ ഗത്തിൽ സംഘർഷം. ജനസഭ വിളിച്ചുചേർത്ത തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എംഎൽഎ തയാറാകുന്നില്ലെന്ന് സമരസമിതിക്കാർ ആരോപിച്ചു....
എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍

എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍; ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി

0
എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി. മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്റണി കരിയിലിന്റെ രാജിക്കത്ത്...
ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങും

ആഗസ്റ്റ് ഒന്നുമുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങും; മന്ത്രി ആന്റണി രാജു

0
ആഗസ്റ്റ് ഒന്നുമുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങുമെന്ന് മന്ത്രി ആന്റണി രാജു. ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ അറ്റ് 2047’ വൈദ്യുതി മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 25...
സിപിഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു

അയൽക്കാര്‍ തമ്മിൽ തര്‍ക്കം; സിപിഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു

0
കൊച്ചിയിൽ അയൽക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സിപിഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു. എറണാകുളം കാലടി പിരാരൂരില്‍ സിപിഎം ബ്രാഞ്ച് അംഗം രാരൂര്‍ മുളവരിക്കല്‍ ജോസിനാണ് വെട്ടേറ്റത്. അയല്‍വാസിയായ പുതുശേരി വീട്ടില്‍ പാപ്പു (75)...
പന്തളത്ത് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

പന്തളത്ത് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; യുവതി അടക്കം അഞ്ചംഗ സംഘം ...

0
പന്തളത്ത് വൻ മയക്കുമരുന്ന് വേട്ട.എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെ യുവതി അടക്കം അഞ്ചംഗ സംഘം പോലീസ് പിടിയിൽ. അടൂര്‍ പറക്കോട് സ്വദേശി രാഹുൽ (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), പള്ളിക്കല്‍...
ഭാര്യയെ തീകൊളുത്തിയ യുവാവ് പിടിയിൽ

കുടുംബവഴക്ക്; മെഡിക്കൽ ഷോപ്പില്‍ കയറി ഭാര്യയെ തീകൊളുത്തിയ യുവാവ് പിടിയിൽ

0
കാസർഗോഡ് ചെറുവത്തൂരിൽ മെഡിക്കൽ ഷോപ്പില്‍ കയറി ഭാര്യയെ തീകൊളുത്തിയ യുവാവ് പിടിയിൽ. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവത്തൂര്‍ മടക്കര റോഡിലെ വി ആര്‍ മെഡിക്കല്‍സിലാണ് സംഭവം. ഇന്ന് ...