ഒടുവിൽ വായ തുറന്ന് സി.പി.ഐ; കരുവന്നൂര്‍ തട്ടിപ്പിൽ സര്‍ക്കാരിന്‍റെ വ്യക്തത വേണം
കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളില്‍ വ്യക്തതവേണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആരംഭിച്ച്...
നാലമ്പല ദർശനത്തിന് സൗകര്യമൊരുക്കി; കൊല്ലം കെ.എസ്.ആർ.ടി.സി
കര്‍ക്കടക മാസത്തിൽ രാമ-ഭരത-ലക്ഷണ-ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നത് ഐശ്വര്യപ്രദമാണ്. കേരളത്തിൽ നാല് സ്ഥലങ്ങളിൽ നാലമ്പലങ്ങൾ ഉണ്ട്. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയുമാണ് പ്രധാനപ്പെട്ടത്.
രാമായണ മാസത്തിലെ ഏറെ പുണ്യകരമായ ഒരു പ്രവര്‍ത്തിയാണ് നാലമ്പല ദര്‍ശനം.ദശരഥപുത്രന്മാരായ...
വേളാങ്കണ്ണി തീർത്ഥാടന യാത്ര; കൊല്ലം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം
കൊല്ലം കെ.എസ്.ആർ.ടി.സിബജറ്റ് ടൂറിസം സെല്ലിന്റ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14 ന് വേളാങ്കണ്ണി തീർത്ഥാടന യാത്ര നടത്തും. രാവിലെ പുറപ്പെട്ടു അന്നേ ദിവസം രാവിലെ കാറ്റാടി മല വിശുദ്ധ. ദൈവസഹായ പിള്ളയുടെ...
സജി ചെറിയാന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു; സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിച്ചു
ഭരണഘടനാ വിവാദത്തിൽ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു. ഇതോടെ മൂന്നു മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിച്ചു. മന്ത്രിമാരായ വി എൻ വാസവന്‍, പി എ...
ഐ.എൻ.എസ്. വിക്രാന്ത് നേവിക്ക് കൈമാറി; ആദ്യ വിമാന വാഹിനിക്കൽ
ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത് നേവിക്ക് കൈമാറി. കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച ഏറ്റവും ബൃഹത്തായ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലുമാണ്..
മെയ്ക് ഇൻ ഇന്ത്യ...
‘രാഷ്ട്രപത്നി’ പരാമർശം; അധിർ രഞ്ജന് വനിതാ കമ്മീഷൻ നോട്ടീസ്
രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ ലോക‍്‍സഭയിലെ കോൺഗ്രസിന്റെ കക്ഷി നേതാവ്
അധിർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. 'രാഷ്ട്രപത്നി' പരാമർശത്തിൽ അധിർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു. ...
ഇരട്ടക്കുട്ടികളെ കൊന്ന് തോട്ടത്തിൽ കുഴിച്ചിട്ടു; ഇടുക്കിയിൽ അവിവാഹിതയായ യുവതി കസ്റ്റഡിയിൽ
ഇടുക്കി ഉടുമ്പൻചോലയിൽ ഇരട്ടകുട്ടികളെ ശ്വാസംമുട്ടിച്ച് കൊന്ന് ഏലത്തോട്ടത്തിൽ കുഴിച്ചുമൂടിയ സംഭവത്തിൽ അവിവാഹിതയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് അ ഇതരസംസ്ഥാനക്കാരിയായ യുവതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്....
അസിസ്റ്റന്റ് കളക്ടറായ ജില്ലയിൽ കളക്ടറായി രേണു രാജ്; ഫേസ്ബുക്ക് പോസ്റ്റുമായി ഡോ രേണു...
എറണാകുളം ജില്ലാ കലക്ടറായി ചുമതലയേറ്റതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ രേണു രാജ്. ഐ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അസിസ്റ്റന്റ് കളക്ടറായി പരിശീലനത്തിന് നിയോഗിക്കപ്പെട്ട ജില്ല കൂടിയാണ് എറണാകുളമെന്ന് രേണു രാജ് പറഞ്ഞു. വികസന,...
രാഷ്ട്രപത്നി പരാമർശം; മാപ്പ് പറയാൻ അധിര്‍ രഞ്ജന്‍ ചൗധരി
രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നിയെന്ന് പരാമർശിച്ചതു വഴി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ
വിവാദത്തിൽ നേരിട്ട് മാപ്പുപറയാമെന്ന് കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതിയെ നേരിൽ കാണാൻ അദ്ദേഹം സമയം തേടി.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും...
തിരുവനന്തപുരത്ത് സി.പി.എമ്മിനെ വെട്ടിലാക്കി; ഡിവൈഎഫ്‌ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം
വട്ടിയൂർക്കാവിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐക്കാർ അടിച്ചു തകർത്തതിന് പിന്നാലെ
സി.പി.എമ്മിനെ വെട്ടിലാക്കി ഡിവൈഎഫ്‌ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം കൊഴുക്കുന്നു.
അന്തരിച്ച പി ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ ഡിവൈഎഫ്‌ഐ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പാളയം...























