സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി; മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജൂൺ ഒന്നിനു രാവിലെ 9.30നു കഴക്കൂട്ടം ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...
തീരദേശ ജനതയുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം; മുഖ്യമന്ത്രി പിണറായി വിജയൻ
തീരദേശ മേഖലയുടെ സാമൂഹ്യപുരോഗതിയിൽ പ്രത്യേക ശ്രദ്ധയൂന്നിയാണു സർക്കാർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശ സ്‌കൂളുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച 20 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി...
പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍; മുഖ്യമന്ത്രി
ചവറ ഹൈടെക് സ്‌കൂള്‍ കെട്ടിടം നാടിന് സമര്‍പിച്ചു
പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍: മുഖ്യമന്ത്രി
സാധാരണക്കാരായ ജനവിഭാഗമാണ് പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ ആദ്യ ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീ പ്രൈമറി സ്‌കൂളായ...
അമ്മ തണലില്‍ നിന്ന് അറിവിന്റെ പുതുലോകത്തേക്ക്; ജില്ലാതല അങ്കണവാടി പ്രവേശനോത്സവം
അമ്മയുടെ സംരക്ഷണകരവലയത്തില്‍ നിന്ന് അറിവിന്റെ അങ്കണവാടി മുറ്റങ്ങളിലേക്ക് കുരുന്നുകളെത്തി. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആദിച്ചനല്ലൂര്‍ മൈലക്കാട് 30ാം നമ്പര്‍ അങ്കണവാടിയില്‍ നിര്‍വഹിച്ചു.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അനുബന്ധമായി നടന്നു.
കുട്ടികളെ...
ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍; മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കും
ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ നടത്തുന്ന ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ സഹകരണം ഉറപ്പു വരുത്തുന്നതിന് കലക്ടറേറ്റില്‍ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ പങ്കെടുത്ത യോഗം തീരുമാനിച്ചു.മത്സ്യസമ്പത്ത് സുസ്ഥിരമായി...
വിദ്യാഭ്യാസ മേഖലയിലെ സമഗ്രവികസനം ലക്ഷ്യം; മന്ത്രി കെ. എന്‍. ബാലഗോപാല്‍
നൂതന ആശയങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടം...
ലോക പുകയില വിരുദ്ധ ദിനം മെയ് 31ന്; കൊല്ലത്ത് പുകയില വിരുദ്ധ ബോധവല്‍കണ റാലി
ലോകപുകയില വിരുദ്ധദിനാചരണം മെയ് 31 കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഡി.റ്റി.പി.സി ഓഫീസില്‍ രാവിലെ 10.30 മണിയ്ക്ക് എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും.
രാവിലെ 9.30 ന്...
നവകേരളനിര്‍മിതി വിജ്ഞാനം സാമൂഹിക പരിവര്‍ത്തനത്തിന്; സംസ്ഥാനം പുതിയ പന്ഥാവിലേക്ക്
അക്കാഡമിക് കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 31 ഉദ്ഘാടനം ചെയ്യും
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി...
സൗന്ദര്യം മാത്രമല്ല- മുടി, സംരക്ഷണവും കൂടി നല്കുന്നു; പലരിലും മുടി വ്യത്യസ്ത രീതിയിൽ
മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം
ഭാഗം -1
മുടിയുടെ ശാസ്ത്രീയത
സൗന്ദര്യം മാത്രമല്ല- മുടി, സംരക്ഷണവും കൂടി നല്കുന്നു. ചുണ്ട്, കൈവെള്ള, കാൽവെള്ള എന്നീ ഭാഗങ്ങളിൽ രോമങ്ങൾ വളരുന്നില്ല. തല, കക്ഷം, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ രോമങ്ങൾ കൂടുതൽ...
മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം; കാലം വരുത്തിയ വിന
സൗന്ദര്യ സംരക്ഷണത്തിൽ മുടിയ്ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ചും സ്ത്രീകളിൽ. പക്ഷേ, പഴയ കാല സങ്കല്പങ്ങളിൽ നിന്നും ഇന്ന് എത്രയോ കാതം അകലെയായിരിക്കുന്നു എന്ന് ചിന്തിക്കുമ്പോൾ, കാലത്തിന്റെ പോക്ക് വരുത്തിയ മാറ്റങ്ങൾ ഇക്കാര്യത്തിൽ ഒരു...
























