27.7 C
Kollam
Tuesday, April 7, 2026
കടലിനോട് മല്ലടിച്ച് കടലമ്മയുടെ കനിവ് തേടുന്നവർ; ഇവരാണ് മത്സ്യ തൊഴിലാളികൾ

കടലിനോട് മല്ലടിച്ച് കടലമ്മയുടെ കനിവ് തേടുന്നവർ; ഇവരാണ് മത്സ്യ തൊഴിലാളികൾ

0
പണ്ടുള്ളവർ ആകാശത്തിന്റെ കോളിളക്കവും മറ്റും കണ്ടുമാണ് കടലിന്റെ അപകട സാദ്ധ്യത മനസിലാക്കിയിരുന്നത്. അത് അവരുടെ ശാസ്ത്രീയതയാണ്. അത് തെറ്റാറുമില്ലെന്ന് മത്സ്യബന്ധനത്തിന് പോകുന്നവർ പറയുന്നു.
കൂട്ടബലാത്സംഗത്തിന് ശേഷവും പ്രതികൾ പീഡിപ്പിച്ചു ; ഇരയായ പെൺകുട്ടിയുടെ മൊഴി

കൂട്ടബലാത്സംഗത്തിന് ശേഷവും പ്രതികൾ പീഡിപ്പിച്ചു ; ഇരയായ പെൺകുട്ടിയുടെ മൊഴി

0
കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗത്തിന് ശേഷവും പ്രതികൾ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി. കേസിൽ തൊട്ടിൽപ്പാലം സ്വദേശിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു . നേരത്തെ അറസ്റ്റിലായ രാഹുലിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ ഇന്നലെ...
ദീപാവലി സമ്മാനം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ; മൂന്ന് ശതമാനം ഡിഎ വര്‍ധിപ്പിച്ചു

ദീപാവലി സമ്മാനം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ; മൂന്ന് ശതമാനം ഡിഎ വര്‍ധിപ്പിച്ചു

0
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും മൂന്നു ശതമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതോടെ ഡിഎയും ഡിആറും 31 ശതമാനമായി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മനമായാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി...
ചക്രവാതച്ചുഴി

ചക്രവാതചുഴി തമിഴ്നാട് തീരത്ത് ; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

0
ചക്രവാതചുഴി തമിഴ്നാട് തീരത്ത് രൂപപ്പെട്ടതിനാല്‍ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതചുഴി നിലവിൽ തമിഴ്നാടിന്റെ തെക്കേ അറ്റമായ കോമോരിന് മുകളിൽ സ്ഥിതി ചെയ്യുന്നുവെന്നാണ്...
ശുക്രൻ എല്ലാ ഐശ്വര്യങ്ങളുടെയും സമ്പത്താണ്; മനനങ്ങളും നിഗമനങ്ങളും

ശുക്രൻ എല്ലാ ഐശ്വര്യങ്ങളുടെയും സമ്പത്താണ്; മനനങ്ങളും നിഗമനങ്ങളും

0
ശുക്രൻ നീചാവസ്ഥയിലായാൽ, സൂര്യനോട് ബന്ധം വന്നാൽ, പാപമോ ദൃഷ്ടിയോ ഒക്കെ വന്നു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക. യഥാർത്ഥത്തിൽ ശുക്രൻ സമ്പത്തിന്റെ കാരകനാണ്. എല്ലാ ഐശ്വര്യങ്ങളുടെയും കാരകത്തം ശുക്രനുണ്ട്.
ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാധാരണ കടകളിലെപ്പോലെ കയറാനാകണം ; കേരളാ ഹൈക്കോടതി

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാധാരണ കടകളിലെപ്പോലെ കയറാനാകണം ; കേരളാ ഹൈക്കോടതി

0
ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാധാരണ കടകളിലെപ്പോലെ കയറാനാകണമെന്ന് കേരളാ ഹൈക്കോടതി. ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സാധാരണ കടകളിലെ പോലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും കയറാന്‍ കഴിയണം. സ്ത്രീകള്‍ക്കും...
കേരളത്തിൽ അതിശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത ; എട്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌

കേരളത്തിൽ അതിശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത ; എട്ട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌

0
കേരളത്തിൽ ‌ഇന്ന് ഉച്ചയ്ക്കുശേഷം അതിശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ...
വധു ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ; തിരുവനന്തപുരം ആര്യനാടാണ് സംഭവം

വധു ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ; തിരുവനന്തപുരം ആര്യനാടാണ് സംഭവം

0
വധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആദിത്യ ( 23) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഭർത്താവിൻറെ വീട്ടിൽ കിടപ്പ്...
ഉത്തരാഖണ്ഡില്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 64 ആയി

ഉത്തരാഖണ്ഡില്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 64 ആയി

0
ഉത്തരാഖണ്ഡില്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 64 ആയി. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നൈനിറ്റാലില്‍ മാത്രം 28 പേര്‍ക്കാണ് ഒക്ടോബര്‍ 19ന് ജീവന്‍ നഷ്ടപ്പെട്ടത്. അല്‍മോറയില്‍ 6 പേര്‍ക്കും ചാമ്പവട്ടില്‍ 8 പേര്‍ക്കും...
തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ ; തളിപ്പറമ്പിൽ

തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ പിടിയിൽ ; തളിപ്പറമ്പിൽ

0
തിമിംഗല ഛർദ്ദിയുമായി കണ്ണൂർ തളിപ്പറമ്പിൽ രണ്ട് പേർ വനം വകുപ്പിൻറെ പിടിയിലായി. മാതമംഗലം കോയിപ്ര സ്വദേശി ഇസ്മായിൽ, ബംഗളൂരുവിലെ കെ എം അബ്ദുൽ റഷീദ് എന്നിവരാണ് പിടിയിലായത്. 30 കോടി രൂപ മോഹവിലയുള്ളതാണ്...