27.6 C
Kollam
Wednesday, April 8, 2026
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടന്നതായി മേയർ ; അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടന്നതായി മേയർ ; അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

0
തിരുവനന്തപുരം കോര്‍പറേഷനില്‍ ലക്ഷങ്ങളുടെ നികുതി തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. സംഭവത്തില്‍ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും കോര്‍പ്പറേഷന്‍ യോഗത്തില്‍ മേയര്‍ അറിയിച്ചു. നേമം സോണില്‍ 25 ലക്ഷത്തിന്റെ ക്രമക്കേടും...
മദ്യപിക്കുന്നതിനിടെ മൂന്ന് പേര്‍ കിണറ്റില്‍ വീണു ; ഒരാള്‍ മരിച്ചു

മദ്യപിക്കുന്നതിനിടെ മൂന്ന് പേര്‍ കിണറ്റില്‍ വീണു ; ഒരാള്‍ മരിച്ചു

0
കിണറ്റിന്‍കരയിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തക്കളായ മൂന്ന് പേര്‍ കിണറ്റില്‍ വീണു. ഒരാള്‍ മരിച്ചു. തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ സുരേഷ്(35) ആണ് മരിച്ചത്. ഐത്തിയൂര്‍ സ്വദേശികളായ മഹേഷ്, അരുണ്‍സിംഗ് എന്നിവരാണ് മറ്റു രണ്ടുപേര്‍. തിങ്കളാഴ്ച രാത്രി...
സുസ്‍മിത ഫിലിപ്പ് ലഹരി സംഘത്തിലെ 'ടീച്ചര്‍' ; കാക്കനാട് ലഹരിക്കടത്ത് സൂത്രധാര

സുസ്‍മിത ഫിലിപ്പ് ലഹരി സംഘത്തിലെ ‘ടീച്ചര്‍’ ; കാക്കനാട് ലഹരിക്കടത്ത് സൂത്രധാര

0
ടീച്ചറെന്ന് വിളിക്കുന്ന കൊച്ചി സ്വദേശിനിയായ സുസ്മിത ഫിലിപ്പാണ് കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സുസ്മതിയെ കൂടുതൽ അന്വേഷണത്തിനായി എക്സൈസ് കസ്റ്റഡിയിൽ വാങ്ങും. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വിൽപ്പനയുടെ സൂത്രധാര സുസ്മിത...
കേരളത്തിൽ സ്വർണ്ണ വില വീണ്ടും കൂടി

കേരളത്തിൽ സ്വർണ്ണ വില വീണ്ടും കൂടി

0
കേരളത്തിൽ സ്വര്‍ണ്ണ വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയും ആണ് ചൊവ്വാഴ്ചയിലെ നിരക്ക്. മൂന്നു ദിവസമായി ഗ്രാമിന് 4,350...
42 ലക്ഷത്തിന്റെ സൗദി റിയാൽ പിടികൂടി ; നെടുമ്പാശേരി വിമാനത്താവളത്തിൽ

42 ലക്ഷത്തിന്റെ സൗദി റിയാൽ പിടികൂടി ; നെടുമ്പാശേരി വിമാനത്താവളത്തിൽ

0
വിദേശ കറൻസിയുമായി ആലുവ സ്വദേശിയായ യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്‌റ്റംസ്‌ പിടികൂടി. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ്...
നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ; ഒമാനില്‍ മരണം 11 ആയി

നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ; ഒമാനില്‍ മരണം 11 ആയി

0
ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള ശക്തമായ കാറ്റിലും മഴയിലും മരണം 11 ആയി. തിങ്കളാഴ്ച മാത്രമായി ഏഴുപേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ഞായറാഴ്ച ഒരു കുട്ടി ഉള്‍പ്പെടെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ദേശീയ അടിയന്തരസമിതി...
കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം ; പെയർ ട്രോളിംഗിനെതിരെ

കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം ; പെയർ ട്രോളിംഗിനെതിരെ

0
ഫിഷിംഗ് ബോട്ടുകൾ പെയർ ട്രോളിംഗ് നടത്തുന്നതിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ രംഗത്ത് വന്നതോടെ കടലിൽ സംഘർഷാവസ്ഥ. ബേപ്പൂർ, ചാലിയം മംഗലാപുരം ഭാഗത്തുള്ള ബോട്ടുകളാണ് വടക്കൻ ഭാഗത്ത് അശാസ്ത്രീയവും നിയമ വിരുദ്ധവുമായ ഈ രീതിയിൽ രാവെന്നോ,...
പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി ആക്രമിച്ചു

പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി ആക്രമിച്ചു

0
വെച്ചൂച്ചിറയിൽ പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി ആക്രമിച്ചു. പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച എരുമേലി സ്വദേശി ആഷിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി...
കേരളത്തിൽ മഴ കനക്കും ; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്

കേരളത്തിൽ മഴ കനക്കും ; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്

0
ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്കി. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദമായി മാറുമെന്ന് അറിയിപ്പുണ്ടായിരുന്നു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍...

മലമൂത്ര വിസർജ്ജനത്തിനായി ഈ സ്ത്രീകൾ സന്ധ്യയാകാൻ കാത്തിരിക്കുന്നു; കൊല്ലം നഗര ഹൃദയത്തിലെ കോളനിയിൽ

0
ജീവിതം പുഴുക്കൾക്ക് സമാനമായി മാറുമ്പോൾ, അത് കാണേണ്ടവർ കണ്ടില്ലെന്ന് കാണുമ്പോൾ അല്ലെങ്കിൽ, ഭാവിക്കുമ്പോൾ അത് തീർത്തും സമൂഹത്തോട് കാണിക്കുന്ന വഞ്ചനയും ക്രൂരതയുമാണ്. മനുഷ്യ ജീവിതത്തിന് ഒരു വിലയും ഇല്ലാതെ കാണുന്ന അവസ്ഥ അത്യന്തം ഹൃദയദേകമാണ്....