സമകാലിക ലോക സമൂഹം ആവശ്യപ്പെടുന്നത് ഒരു പുതിയ ജനാധിപത്യം; പങ്കാളിത്ത ജനാധിപത്യവും പ്രാതിനിധ്യ ജനാധിപത്യവും...
സമകാലിക ലോക സമൂഹം ആവശ്യപ്പെടുന്നത് ഒരു പുതിയ ജനാധിപത്യമാണ്.
പങ്കാളിത്ത ജനാധിപത്യം, പ്രാതിനിധ്യ ജനാധിപത്യം ഇവയുടെ ഗുണ പരമായ ഘടകങ്ങൾ കൂട്ടിച്ചേർത്തു കൊണ്ട് തീർത്തും ഭരണഘടനാപരമായ അടിത്തറകൾ സൃഷ്ടിച്ചു കൊണ്ട് മാത്രമെ പുതിയ ജനാധിപത്യ...
“ഈശോ” സിനിമയുടെ പ്രദർശനാനുമതി തടയണo ; ആവശ്യം ഹൈക്കോടതി തള്ളി
മലയാള സിനിമ ഈശോയുടെ പ്രദർശനാനുമതി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പരാതിയിൽ സെൻസർ ബോർഡ് തീരുമാനമെടുത്ത ശേഷമേ അനുമതി നൽകാവൂ എന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ക്രിസ്ത്യൻ അസോസിയേഷൻ ആൻറ് അലയൻസ് ഫോർ സോഷ്യൽ...
ആനകള്‍ ഷോക്കേറ്റ് ചരിഞ്ഞു ; നീലഗിരിയിലും ചിന്നക്കനാലിലും
നീലഗിരിയിലും ചിന്നക്കനാലിലും വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് കാട്ടാനകള്‍ ചരിഞ്ഞു. ചിന്നക്കനാലില്‍ കൃഷിയിടത്തിലേക്ക് കടക്കാന്‍ ശ്രമിച്ച 45 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. നീലഗിരി ബന്താലൂരിലെ...
സ്വര്‍ണ വില ; കേരളത്തിൽ നേരിയ വര്‍ധന
കേരളാ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 80 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 4,370 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 34,960...
രണ്ടാം വിവാഹത്തിനൊരുങ്ങി സിനിമാതാരം ബാല
സിനിമാതാരം ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിവാഹം...
തിരുവനന്തപുരത്തെ ലുലു മാളിൻ്റെ നിർമ്മാണം തടയണo ; ഹർജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം ലുലു മാളിൻ്റെ നിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൊല്ലം സ്വദേശി എം കെ സലീം എന്നയാളാണ് പൊതുതാത്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. പാർവ്വതി പുത്തനാർ കയ്യേറിയാണ് ലുലുമാൾ...
കണ്ണീരോണം തന്നെ ഈ വർഷവും ; പുഷ്പ വ്യാപാരികൾക്ക്
കേരളീയർ കോവിഡ് മഹാമാരിക്കിടയിലും പൊന്നോണത്തെ വരവേൽക്കുകയാണ്. ഓണ വിപണി ലക്ഷ്യമിട്ട് കച്ചവടം നടത്തിയിരുന്ന നിരവധി പുഷ്പ വ്യാപാരികള്‍ കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും പ്രതിസന്ധിയിലാണ് . കോവിഡിനെ തുടർന്ന് ഓണാഘോഷങ്ങൾ ഇല്ലാത്തത് കച്ചവടം...
80 ലക്ഷം രൂപ അംഗൻവാടി ടീച്ചറുടെ അക്കൗണ്ടിൽ ; ആദായനികുതി നോട്ടീസ് വന്നപ്പോഴാണ് സംഭവം...
എ.ആർ നഗർ സഹകരണബാങ്ക് തട്ടിപ്പിലെ കൂടുതൽ തിരിമറികൾ പുറത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ പണമിടപാട് ബാങ്ക് അധികൃതർ നടത്തി. കണ്ണമംഗലം സ്വദേശിയും അംഗണവാടി ടീച്ചറുമായ ദേവിയുടെ അക്കൗണ്ട് വഴി മാറിയത്...
രാജ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പോലീസ് ; ജാമ്യം കിട്ടിയാല്‍ രാജ്യം വിടാന്‍ സാധ്യത
നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിര്‍മ്മാണകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാ ലോകം. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന...
എം വി ഡി കോടതിയിൽ കുറ്റപത്രം നൽകി ; ഇ ബുൾ ജെറ്റ് കേസ്
എം വി ഡി ഇബുൾ ജെറ്റിനെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ എംവിഡി കുറ്റപത്രം നൽകിയത്. 1988-ലെ എം...























