മദ്യ വില്പന ശാലകള്‍ ഇനി രാവിലെ ഒന്‍പത് മുതല്‍

മദ്യ വില്പന ശാലകള്‍ ഇനി രാവിലെ ഒന്‍പത് മുതല്‍ ; പ്രവര്‍ത്തനസമയം കൂട്ടി

0
മദ്യ വില്പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രവര്‍ത്തനസമയം കൂട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വില്പന ശാലകളും ബാറുകളും രാവിലെ ഒമ്പത് മണിക്ക് തുറക്കാന്‍ അനുമതി നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. 96 ബെവ്കോ ഷോപ്പുകള്‍ക്ക്...
മിന്നൽ പ്രളയം, പാലം ഒലിച്ചു പോയി

മിന്നൽ പ്രളയം, പാലം ഒലിച്ചു പോയി ; ഹിമാചൽ പ്രദേശിൽ

0
ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം. നിരവധി നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ലെന്ന വിവരമാണ് പുറത്തു വരുന്നത്. മിന്നൽ പ്രളയം ഹിമാചൽപ്രദേശിലെ ലാഹുൽ സ്പിതി ജില്ലയിലെ ഷൻഷനള്ള ഗ്രാമത്തിലാണ് ഉണ്ടായത്. പാലം ഒലിച്ചു പോയതിനെ...
13 കാരിയെ അമ്മ കാമുകനും സുഹൃത്തിനും വിറ്റു

പണം വാങ്ങിയ ശേഷം 13 കാരിയെ അമ്മ കാമുകനും സുഹൃത്തിനും വിറ്റു ; ആറന്മുളയിലാണ്...

0
ആറന്മുളയിൽ 13 കാരിയെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനുമായി വിറ്റു. പെൺകുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി ലൈംഗീക പീഡനത്തിനിരയാക്കി. പീഡനവാര്‍ത്ത പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന...
വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ്

ഒന്നാം പ്രതിയ്ക്ക് 10 വർഷം തടവും എട്ടര ലക്ഷം രൂപ പിഴയും ; വളപട്ടണം...

0
വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ജസീലിന് 10 വർഷം തടവും എട്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കേസിൽ മുസ്ലിം ലീഗ് നേതാക്കളും പ്രതികളാണ്. തലശ്ശേരി...
ബോക്‌സിംഗില്‍ മെഡലുറപ്പിച്ച്

ഇന്ത്യയുടെ ബോര്‍ഗോഹെയ്ന്‍ ; ബോക്‌സിംഗില്‍ മെഡലുറപ്പിച്ച്

0
ഇന്ത്യയുടെ ബോര്‍ഗോഹെയ്ന്‍ ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ മെഡലുറപ്പിച്ചു. 69 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യനായ ചൈനയുടെ നീന്‍ ചിന്‍ ചെന്നിനെയാണ് പരാജയപ്പെടുത്തിയത്. 4-1ന് പരാജയപ്പെടുത്തിയാണ് സെമി പ്രവേശം. ആദ്യ റൗണ്ടില്‍ ബൈ നേടി...
പതിനാറ്‌ ഇനം സാധനങ്ങളുമായി ഓണക്കിറ്റ്

പതിനാറ്‌ ഇനം സാധനങ്ങളുമായി ഓണക്കിറ്റ് ; വിതരണം ശനിയാഴ്ച മുതൽ

0
ഓണക്കിറ്റിന്റെ വിതരണം ശനിയാഴ്‌ച തുടങ്ങും. സംസ്ഥാന ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ 8.30ന്‌ ഇടപ്പഴഞ്ഞിയിലെ റേഷൻകടയിൽ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മുൻ മാസങ്ങളിലേതുപോലെ എഎവൈ, മുൻഗണന, മുൻഗണനേതര സബ്‌സിഡി, മുൻഗണനേതര നോൺ...
റെയില്‍വേ സ്‌റ്റേഷന് സമീപം പാളത്തില്‍ സ്‌ഫോടക വസ്തു

റെയില്‍വേ സ്‌റ്റേഷന് സമീപം പാളത്തില്‍ സ്‌ഫോടക വസ്തു ; കോഴിക്കോട് കല്ലായിയിൽ

0
കല്ലായിയിലെ റെയില്‍ പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. ആര്‍പിഎഫ് ആണ് ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലുള്ള സ്‌ഫോടകവസ്തു കണ്ടെത്തിയത്.വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കല്ലായിലെ ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് സ്ഫോടകവസ്തു കണ്ടെത്തിയത്.സ്ഫോടകവസ്തുവിന്റെ ചില...
കേന്ദ്രസംഘം ഇന്ന് കേരളത്തിൽ

കേന്ദ്രസംഘം ഇന്ന് കേരളത്തിൽ ; കോവിഡ് വ്യാപനം വിലയിരുത്താൻ വിവിധ ജില്ലകൾ സന്ദർ‍ശിക്കും

0
കേരളത്തിലെ കോവിഡ് വ്യാപനം വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തും. എൻഎസ്ഡിസി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുന്നത്. ആറംഗ സംഘം വിവിധ ജില്ലകളിൽ സന്ദർശനം നടത്തും. രാജ്യത്തെ കോവിഡ് വ്യാപനത്തിന്‍റെ പകുതിയും കേരളത്തിലാണ്...
മാനവ സമൂഹത്തിന്റെ ഭാവിയും സുസ്ഥിര വികസനവും

മാനവ സമൂഹത്തിന്റെ ഭാവിയും സുസ്ഥിര വികസനവും ; സുസ്ഥിര വികസന സങ്കല്പങ്ങൾ വിസ്മരിച്ചു കൊണ്ടുള്ള...

0
 സുസ്ഥിര വികസന സങ്കല്പങ്ങൾ വിസ്മരിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം വികസന പരിപാടികളുമായി മുന്നോട്ട് പോയാൽ നാം എവിടെ എത്തി നില്ക്കും. നമ്മുടെ പൊതുഭാവി എന്താകും?
നില്പു സമരം നടത്തി.

കൊല്ലം ആശ്രാമം മൈതാനിയിൽ ഡി ടി പി സി യുടെ നേതൃത്വത്തിലുളള കടമുറികളുടെ നിർമ്മാണത്തിനെതിരെ;...

0
കൊല്ലം ആശ്രാമം മൈതാനിയിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ പുന:രാരംഭിക്കുന്ന, അനധികൃത കടമുറികളുടെ നിർമ്മാണത്തിനെതിരെ ആശ്രാമം മൈതാനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നില്പു സമരം നടത്തി. നിർത്തിവെച്ച കടമുറികളുടെ നിർമ്മാണം പുന:രാരംഭിക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ, യോഗത്തിൽ...