30.3 C
Kollam
Saturday, April 25, 2026
ശക്തമായ മഴയ്ക്ക്

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

0
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച്ച 5 ജില്ലകളിലും തിങ്കളാഴ്ച്ച...
കേന്ദ്രം വാക്സിൻ സൗജന്യമായി നൽകണo

ആദ്യ നയപ്രഖ്യാപനം ; ഇന്ന് 9 മണിമുതൽ

0
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. കോവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും വികസനത്തിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം....
കാലിഫോര്‍ണിയയില്‍ വെടിവെയ്പ്പ്

കാലിഫോര്‍ണിയയില്‍ വെടിവെയ്പ്പ് ; എട്ടു പേര്‍ കൊല്ലപ്പെട്ടു

0
കാലിഫോര്‍ണിയയിലെ റെയില്‍ യാര്‍ഡില്‍ നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റെയില്‍ യാര്‍ഡിലെ ജീവനക്കാരന്‍ തന്നെയാണ് വെടിവെയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. സാന്‍ ജോസിലെ പബ്ലിക് ട്രാന്‍സിറ്റ് മെയിന്റനന്‍സ് യാര്‍ഡില്‍ ബുധനാഴ്ചയാണ്...
കൊല്ലത്ത്‌ തീരങ്ങളിൽ ആശങ്ക കൂടുന്നു

കൊല്ലത്ത്‌ തീരങ്ങളിൽ ആശങ്ക കൂടുന്നു ; മത്സ്യബന്ധനത്തിനു പോയ ബോട്ടുകൾ കരയ്ക്കടുപ്പിച്ചു

0
കാറ്റും കോളും കടലിനെ പ്രക്ഷുബ്‌ധമാക്കിയതോടെ മത്സ്യത്തൊഴിലാളികൾ വീണ്ടും ആശങ്കയിൽ. രണ്ടു ദിവസമായി മത്സ്യബന്ധനം മുടങ്ങി. ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഹാർബറുകളെ ഒഴിവാക്കിയതോടെ ഞായറാഴ്‌ച അർധരാത്രി മുതലാണ്‌ മത്സ്യബന്ധനം പുനരാരംഭിച്ചത്‌. തങ്കശേരി, ശക്‌തികുളങ്ങര, അഴീക്കൽ ഹാർബറുകളിൽ...
ജൂൺ 1ന്‌ സ്‌കൂൾ പ്രവേശനോത്സവം

ജൂൺ 1ന്‌ സ്‌കൂൾ പ്രവേശനോത്സവം ; ക്ലാസുകൾ ഓൺലൈനിൽ

0
സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ പൂർത്തിയായെന്നും ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്നും ക്ലാസുകള്‍ ഓണ്‍ലൈന്‍ (ഡിജിറ്റല്‍) ആയി ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു . രണ്ട് തലത്തിലായിരിക്കും ഈ...
പെട്രോൾ ഡീസൽ വില ഇന്നും വര്‍ധിപ്പിച്ചു

പെട്രോൾ ഡീസൽ വില ഇന്നും വര്‍ധിപ്പിച്ചു ; ഈ മാസം പതിനാലം തവണയാണ്...

0
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം മാത്രം ഇത് പതിനാലാം തവണയാണ് പെട്രോള്‍-ഡീസല്‍ വില കൂട്ടുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്...
രാജമൗലിയുടെ ആര്‍.ആര്‍.ആര്‍

രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ ; 325 കോടി രൂപ നേടി

0
റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കി രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത് . ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ്...
യെല്ലോ അലെർട്

യെല്ലോ അലെർട് ; കേരളത്തിലെ 11 ജില്ലകളിൽ

0
കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴയും കടൽക്ഷോഭവും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചവരെ മഴ...
മഴ കനത്തു

മഴ കനത്തു ; കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ പുഴയും തോടുകളും കരകവിഞ്ഞു

0
കൊല്ലം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പുഴയും തോടുകളും കരകവിഞ്ഞൊഴുകുകയാണ് . അഞ്ചല്‍ കരവാളൂര്‍ പാണയം മഹാദേവ ക്ഷേത്രത്തില്‍ വെള്ളം കയറി. കൃഷിയിടങ്ങളും വെളളത്തില്‍ മുങ്ങി. കൊല്ലം ജില്ലയില്‍ കഴിഞ്ഞ...
ഒ എന്‍ വി സാഹിത്യ പുരസ്‌കാരം

ഒ എന്‍ വി സാഹിത്യ പുരസ്‌കാരം ; തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന്

0
ഒ എന്‍ വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവര്‍മ്മ, ആലങ്കോട് ലീലാ കൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവര്‍ അടങ്ങിയ...