അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു ; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദ രൂപീകരണവും സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 24...
കോവിഡ് പോസിറ്റീവ് ; ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക്
ഭാരത് ബയോടെക്കില്‍ 50 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഭാരത് ബയോടെക് .
ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് മാനേജിംഗ്...
വിലക്ക് ; സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന്
പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെട്ട സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്. നിര്‍മാണ സ്ഥലത്ത് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാക്കുന്നതിനിടെ നിര്‍മാണ...
കോവിഷീല്‍ഡ് വാക്‌സിൻ രണ്ടാം ഡോസ് ; എടുക്കുന്നത് 16 ആഴ്ച വരെ...
കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാം. നാലു മുതല്‍ ആറ് ആഴ്ച്ചകള്‍ക്കിടെ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നായിരുന്നു ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നത്.എന്നാല്‍ പിന്നീട് ഇത് ആറു- എട്ട് ആഴ്ച്ചയായി...
പോലീസ് ഇ-പാസ്: ബുധനാഴ്ച അപേക്ഷിച്ചത് 4,24,727 പേര്‍
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്റെ ഓണ്‍ലൈന്‍ ഇ -പാസിന് അപേക്ഷിച്ചത് 4,24,727 പേര്‍. ഇതില്‍ 53,225 പേര്‍ക്ക് യാത്രാനുമതി നല്‍കി.
3,24,096 പേര്‍ക്ക് അനുമതി...
പുതിയ സിബിഐ ഡയറക്‌റ്റർ തെരഞ്ഞെടുപ്പ് ; ഈ മാസം 24ന് ഉന്നതതല യോഗം...
പുതിയ സിബിഐ ഡയറക്‌ടരെ തെരഞ്ഞെടുക്കാൻ ഈ മാസം 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ചീഫ് ജസ്റ്റിസ് എൻവി രമണ, ലോക്സഭയിലെ കോണ്ഗ്രസ് കക്ഷി നേതാവ് അധിർ രാഞ്ചൻ ചൗധരി എന്നിവരാണ്...
കേരളത്തിൽ ഈ മാസം 17 വരെ ശക്തമായ മഴ ; കാലാവസ്ഥാ...
കേരള സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നല്‍കി. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ ഏഴ് ജില്ലകളില്‍...
നദിക്ക് കുറുകെ വലിയ വലകെട്ടി ബിഹാര്‍ ; ഗംഗാനദിയിലൂടെ ഒഴുകിവരുന്ന മൃതദേഹങ്ങള്‍...
ബക്സര്‍ ജില്ലയിലെ ചൗസായില്‍ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ ഒഴുകിവന്നത് ഈ സാഹചര്യത്തിലാണ് നദിക്കു കുറുകെ വലകെട്ടിയത്.
‘ബിഹാര്‍-യുപി അതിര്‍ത്തിയില്‍ റാണിഗഢ് ഭാഗത്ത് നദിയില്‍ വലിയ വലയാണ് മൃതദേഹങ്ങള്‍ തടയാനായി കെട്ടിയത്. ബുധനാഴ്ച രാവിലെയും...
മഴയും കാറ്റും ശക്തമാകും ; ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു
കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുള്ളതിനാൽ സർക്കാർ സംവിധാനങ്ങളോട് പൂർണസജ്ജരാകാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിൽ വെള്ളിയാഴ്‌ചയോടെ രൂപപ്പെടുന്ന ന്യൂനമർദം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ്...
സ്വമേധയാ എടുത്ത കേസുo പൊതുതാല്പര്യ ഹര്‍ജികളും ഇന്ന് വീണ്ടും പരിഗണിക്കും ; സുപ്രീംകോടതി
കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസും പൊതുതാല്പര്യ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാക്സിന് നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
നയങ്ങള്‍ രൂപീകരിക്കാനുള്ള വിവേചന അധികാരം...























