27.3 C
Kollam
Monday, May 4, 2026
Sound recording studios inspire newcomer singing talents

സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകൾ നവാഗതരായ ഗായക പ്രതിഭകൾക്ക് പ്രചേദനം; അവരുടെ വളർച്ചയുടെ വഴികൾക്ക് തീർത്തും...

0
ശബ്ദ രചനാ രംഗത്ത് സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകൾ വഹിക്കുന്ന പങ്ക് ഇന്ന് ഏറെ വലുതാണ്. സംസ്ഥാനത്ത് ചെറുതും വലുതുമായി നിരവധി സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകളാണുള്ളത്. അതുകൊണ്ട് തന്നെ ഒരുപാട് നവാഗതരായിട്ടുള്ള കഴിവുള്ള ഗായിക...
M Sivashankar is questioned again

എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു; ആദ്യത്തെ ചോദ്യം ചെയ്യലിൽ വ്യക്തത ലഭിച്ചില്ല

0
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നഎം.ശിവശങ്കറിനെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും. സ്വർണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട് നേരത്തെ ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്ത് വിട്ടിരുന്നു. കസ്റ്റംസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലിൽ വ്യക്തത...
Fishing permit

മത്സ്യബന്ധനത്തിന് അനുമതി; വള്ളങ്ങള്‍ അഞ്ച് മുതല്‍, ബോട്ടുകള്‍ 10 മുതല്‍

0
ട്രോളിംഗ് നിരോധനം അവസാനിച്ച് പുനരാംഭിക്കുന്ന മത്സ്യബന്ധനം സംബന്ധിച്ച് നിബന്ധനകളായി. വള്ളങ്ങള്‍ക്ക് നേരത്തെ നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് അഞ്ചു മുതലും ബോട്ടുകള്‍ക്ക് 10 മുതലും മത്സ്യബന്ധനത്തിന് പോകാന്‍ അനുമതി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍...
Palaruvi resort

പാലരുവി ഒരു സുഖവാസ കേന്ദ്രം; പതിക്കുന്ന വെള്ളം പാൽ നുര പോലെയായതിനാൽ പാലരുവിയെന്ന് പേർ

0
പാലരുവി ഒരു സുഖവാസകേന്ദ്രമാണ്. സഹ്യപർവ്വത നിരകളിൽപ്പെട്ട രാജ കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് 300 അടി പൊക്കത്തിൽ നിന്നും വെള്ളം താഴേക്ക് പതിക്കുന്നു. പതിക്കുന്ന വെള്ളം പാൽനുര പോലെയായതിനാൽ പാലരുവിയെന്ന് പേര് ലഭിച്ചു. മഞ്ഞു തേരി, കരിനാല്ലത്തിയേഴ്,...
Thenmala Eco Tourism

തെൻമല ഇക്കോ ടൂറിസം നയന മനോഹരം; പച്ചപ്പട്ട് പുതച്ച മലയോര ഗ്രാമമാണ് തെൻമല

0
കോവിഡ് കാലമായതോടെ തെന്മലയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിലും വിനോദ സഞ്ചാരികൾ എത്താതെയായി. ടൂറിസം മേഖലയും ഇതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. തെന്മലയിലെ ഇക്കോ ടൂറിസം നയന മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. സീസണിലും അല്ലാതെയും ഇവിടെ കാഴ്ചക്കാർ എത്തുന്നത് നിരവധിയാണ്. കോവിഡ്...
Punalur Suspension Bridge is one of the highlights of Kollam district

കൊല്ലം ജില്ലയുടെ മുഖമുദ്രകളിൽ ഒന്നാണ് പുനലൂർ തൂക്കുപാലം; നിർമ്മിതിയുടെ രീതി ഇപ്പോഴും നിഗൂഢം

0
കൊല്ലം ജില്ലയുടെ മുഖമുദ്രകളിൽ ഒന്നാണ് പുനലൂർ തൂക്കുപാലം. അതിന്റെ നിർമ്മിതിയുടെ രീതി ഇപ്പോഴും നിഗൂഢമാണ്. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ചത്. ജില്ലയുടെ പ്രധാന നദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്നതാണ് പുനലൂർ തൂക്കുപാലം. പാലം നിർമിക്കാൻ...
Gold prices rise again

സ്വർണ്ണ വില വീണ്ടും കുതിച്ചുയരുന്നു; ഇനിയും ഉയരാനാണ് സാധ്യത

0
ഇന്ത്യയിൽ സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ഇപ്പോൾ പവന് 40000 രൂപയ്ക്ക് മുകളിലാണ്. വില ഇനിയും ഉയരാനാണ് സാധ്യത. ഇന്ത്യയിൽ ഈ വർഷം സ്വർണ വില 35 ശതമാനം ഉയർന്നു കഴിഞ്ഞു. ആഗോളവിപണിയിൽ ജൂലൈയിൽ...
Ashtamudi backwaters severely damaged

അഷ്ടമുടി കായൽ കടുത്ത നാശത്തിലേക്ക്; ലവണാംശവും കോളിഫോമിന്റെ അളവും വർദ്ധിച്ചു

0
കൊല്ലം കെഎസ്ആർടിസി ബസ്റ്റാൻഡിന് മുന്നിൽ അഷ്ടമുടിക്കായലിൽ വൻതോതിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് നിർബാധം തുടരുകയാണ്. കായൽ ജലം പോലും കടുത്ത നിറവ്യത്യാസം ആയതിനാൽ അസഹ്യമായ ദുർഗന്ധമാണ് പരിസരമാകെയുള്ളത്. പൊതുവേ അഷ്ടമുടിക്കായൽ മാലിന്യ നിക്ഷേപത്താൽ വ്യാപൃതമാണ്. 61,400...
Workers get bonus first time in India

ഇന്ത്യയിൽ തൊഴിലാളികൾക്ക് ആദ്യമായി ബോണസ് ലഭിക്കുന്നത് കൊല്ലത്ത് നിന്നും; ചുക്കാൻ പിടിച്ചത് എം എൻ...

0
തൊഴിലാളി പ്രസ്ഥാന രംഗത്ത് ഇന്ത്യയിൽ ആദ്യമായി തൊഴിലാളികൾക്ക് ബോണസ് അവകാശം അംഗീകരിക്കപ്പെട്ടത് കൊല്ലത്താണ്. അതിനായി ആദ്യമായി രംഗത്തിറങ്ങിയത് കശുവണ്ടി തൊഴിലാളികളാണ്. സമര നേതാവ് എം എൻ ഗോവിന്ദൻ നായരായിരുന്നു. അതിനു സന്മനസ്സ് കാട്ടിയത്...
Kollam Asramam Haritha Nagaram Project

പ്രകൃതിയെ കാത്ത് സൂക്ഷിക്കാനും ഹരിത വിപ്ളവം കൊണ്ടുവരാനും കൊല്ലത്ത് ആശ്രാമം മൈതാനിയിലുള്ള ഹരിത നഗരം...

0
ആശ്രാമം മൈതാനിയിലെ പ്രൊഫ. മിയാവാക്കിയുടെ ഹരിത നഗരം പദ്ധതി ഏറെ ശ്രദ്ധേയമാകുന്നു. വനവൽക്കരണം ജനകീയമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ പ്രദേശത്തും തനതായി വളരുന്ന സസ്യങ്ങൾ തെരഞ്ഞെടുത്താണ് നട്ടുപിടിപ്പിക്കുന്നത്. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആയിരുന്നു...