മാലിന്യ നിക്ഷേപത്തെ ചൊല്ലി തര്‍ക്കം ; അയല്‍ വാസിയുടെ മര്‍ദ്ദനമേറ്റ് അഭിഭാഷകന് മരണം

0
മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനൊടുവില്‍ അഭിഭാഷകന്‍ കൊല്ലപ്പെട്ടു. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗ്ഗീസാണ് (66) സംഘര്‍ഷത്തിനിടെ അയല്‍വാസിയുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. സംഭവത്തില്‍ രണ്ടു പേരുടെ അറസ്്റ്റ്...

ദേവനന്ദയുടേത് മരണമല്ല: പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്: പ്രതി രാത്രിയും പകലും പൊലീസ് നിരീക്ഷണത്തില്‍: അറസ്റ്റ്...

0
കൊല്ലത്ത് ഇളവൂരില്‍ ഏഴുവയസുകാരി ദേവാനന്ദ ദൂരൂഹ സാഹചര്യത്തില്‍ പുഴയില്‍ മരണപ്പെട്ട സംഭവത്തില്‍ അറസ്റ്റ് രണ്ടു ദിവസത്തിനകം. കേസില്‍ ഇന്നലെ 4 പേരെ ചോദ്യം ചെയ്തു. സംശയ പട്ടികയിലുള്ള മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യും....

കനത്ത ജാഗ്രതയില്‍ രാജ്യം; ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യത; കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ്...

0
രാജ്യത്ത് വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉള്‍പ്പടെ പ്രമുഖരെ വധിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് സന്ദേശം ലഭിച്ചിരിക്കുന്നത്. ഗുജറാത്തിലാവും അജ്ഞാതര്‍ ഭീകരാക്രമണം നടത്തുക എന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന...

ഡല്‍ഹി കലാപം; ഇരുപതുകാരന്‍ ദില്‍ബര്‍ നെഗിയുടെ കൈകാലുകള്‍ വെട്ടി മാറ്റി ജീവനോടെ കത്തിച്ച പ്രതി...

0
പൗരത്വ ബില്‍ വിരുദ്ധ കലാപകാരികളുടെ ക്രൂരതയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട ദില്‍ബര്‍ നെഗിയുടെ കൊലപാതകി അറസ്റ്റില്‍. കലാപകാരിയായ ഷാനവാസ് എന്നയാളാണ് അറസ്റ്റിലായത്. അതിക്രൂരവം നിഷ്ഠൂരവുമായാണ് കലാപകാരികള്‍ ഇരുപതുകാരനായ ദില്‍ബര്‍ നെഗിയ കൊല കത്തിക്ക് ഇരയാക്കിയത്. ഡല്‍ഹി...

മാധ്യമ വിലക്ക്: മീഡിയ വണ്‍ ചാനലിനു മുമ്പില്‍ പൂത്തിരി കത്തിച്ച് സംഘപരിവാറിന്റെ ആഘോഷം

0
ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട മീഡിയ വണ്‍ ചാനലിനു മുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയ്ക്ക് മുന്നിലായിരുന്നു ആഹ്ലാദപ്രകടനം നടത്തി പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. പ്രവര്‍ത്തകരില്‍...

അധികാരം ഉറപ്പിക്കാന്‍ പടനീക്കം ;മൂന്ന് രാജകുടുംബാംഗങ്ങളെ തടവിലാക്കി സൗദി രാജകുമാരന്‍ ; കിരീടാവകാശ തര്‍ക്കം...

0
കിരീടാവകാശ തര്‍ക്കത്തിനൊടുവില്‍ രാജ കുടുംബത്തിലെ മുന്ന് പ്രധാന അംഗങ്ങളെ തടവിലാക്കാ സൗദി രാജകുമാരന്‍. സൗദി രാജകുടുംബത്തിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദാണ് മൂന്ന് പേരെ തടവിലാക്കിയത്. സൗദി രാജാവ് സല്‍മാന്റെ...

വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച അമ്മയ്ക്ക് നേരെ മുളകുപൊടി...

0
കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തിരുവനന്തപുരത്തും കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം.തമലത്താണ് സംഭവം. പട്ടാപ്പകല്‍ ഉറങ്ങി കിടന്നിരുന്ന ഒരു വയസ്സുകാരനെയാണ് രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോകാന്‍...

കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പിക്ക് അപ്പ് ജീപ്പിനടിയില്‍പ്പെട്ട് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

0
ഫാമില്‍ കളിച്ചുകൊണ്ടിരിക്കെ പിക്കപ്പ് ജീപ്പിനടിയില്‍പ്പെട്ട് നേപ്പാള്‍ സ്വദേശിനിയായ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. വയനാട് തൊണ്ടര്‍നാട് ഫാമില്‍ ജോലി ചെയ്യുന്ന കമല്‍ ജാനകി ദമ്പതികളുടെ മകള്‍ മുന്ന ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ കുട്ടി...

ആശുപത്രിക്കു മുന്‍പില്‍ പ്രസവത്തില്‍ മരിച്ച കുഞ്ഞിനെ മാറോടണക്കി കരഞ്ഞ് അമ്മ ; ഒടുവില്‍ സഹായവുമായി...

0
മരിച്ച പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ചേര്‍ത്തുവെച്ച് ആശുപത്രിക്കു മുന്‍പില്‍ കരയുന്ന യുവതിയുടെ ചിത്രം ഹൃദയഭേദഗമായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്‍വശമാണ് കരളലിയിക്കുന്ന രംഗങ്ങള്‍ നടന്നത്. തമിഴ്നാട് മേല്‍മുത്തന്നൂര്‍ സ്വദേശികളായ സത്യരാജ്-ഉഷ ദമ്പതികളുടെ...

റൊണാള്‍ഡീഞ്ഞോ പാരഗ്വായില്‍ അറസ്റ്റില്‍

0
ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ പാരഗ്വായില്‍ അറസ്റ്റില്‍. വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായതെന്നാണ് വിവരം. റൊണാള്‍ഡീഞ്ഞോയും സഹോദരന്‍ റോബര്‍ട്ടോയും വ്യാജ യാത്രാ രേഖകളുമായി കസ്റ്റഡിയിലാണെന്ന് പാരഗ്വായ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു....