നിര്‍ഭയ കേസ് ; പ്രതികളെ മാര്‍ച്ച് 20 ന് തൂക്കിലേറ്റും
ദില്ലിയെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാലു പ്രതികളേയും മാര്‍ച്ച് 20 ന് തൂക്കിലേറ്റും. രാവിലെ 5.30 നാവും ശിക്ഷ നടപ്പാക്കുക. പ്രതികളിലൊരാളായ പവന്‍ ഗുപ്ത രാഷ്ട്രപതി രാം നാഥ് കോവിന്ദിന് മുമ്പാകെ...
കൊല്ലത്ത് സ്കൂളിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; നാടോടി സ്ത്രീ അറസ്റ്റില്‍...
സ്കൂളിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്.എന്‍.യു.പി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ജാസ്മിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ഇന്ന് രാവിലെ ഒമ്പതരയോടെ സ്കൂളിലേക്ക് നടന്നു...
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ട സംഭവം; അയല്‍വാസി അറസ്റ്റില്‍
പാലക്കാട് എലപ്പുള്ളിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി കരിമ്പിയംകോട് സ്വദേശി ബാബുവാണ് അറസ്റ്റിലായത്. മദ്യപിച്ചെത്തിയ പ്രതി വൃദ്ധയുടെ വീട്ടില്‍ ചെന്ന് പണം ആവശ്യപ്പെടുകയും നല്‍കാതെ വന്നപ്പോള്‍...
മുന്‍ ഐക്യരാഷ്ട്രസഭാ മേധാവി ജാവിയര്‍ പെരസ് അന്തരിച്ചു
ഐക്യരാഷ്ട്രസഭ മുന്‍ മേധാവി ജാവിയര്‍ പെരസ് ഡീ ക്യൂലര്‍ അന്തരിച്ചു. നൂറുവയസ്സായ അദ്ദേഹം പെറു സ്വദേശിയാണ്. ലോകത്തെ ഭീതിയിലാഴ്ത്തിയ ഇറാന്-ഇറാഖ് യുദ്ധകാലഘട്ടത്തില്‍ സമാധാനശ്രമങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ ഐക്യരാഷ്ട്രസഭ മേധാവിയായിരുന്നു പെരസ്.
1981 മുതല്‍...
കഴിഞ്ഞ വര്‍ഷവും ദേവനന്ദയെ കാണാതായിരുന്നു ; എന്നാല്‍ തിരിച്ചു വന്നപ്പോള്‍ അവള് പേടിച്ച് വിറച്ചിരുന്നു..
കേരളകരയാകെ കണ്ണീരിന്റെ ദിനങ്ങളിലൂടെ കടന്നു പോവുകയാണ് കുറേ ദിവസങ്ങളായി. പോലീസ് വിശ്രമമില്ലാതെ ദേവനന്ദയുടെ മരണത്തിന് പിന്നാലെയാണ്. അതൊരു സാധാരണ മുങ്ങി മരണമല്ലെന്നാണ് ദേവനന്ദയുടെ മാതാപിതാക്കളും ബന്ധുക്കളും വിശ്വസിക്കുന്നത്. എന്നാല്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതകള്‍...
ഭീകരന്‍ മുഹമ്മദ് ഷാരൂഖിനെ പുണ്യാളനായി ചിത്രീകരിച്ച് സിപിഎം
പോലീസുകാര്‍ക്കെതിരെ തോക്കു ചൂണ്ടിയ ഭീകരന്‍ മുഹമ്മദ് ഷാരൂഖിനെ പുണ്യാളനായി ചിത്രീകരിച്ചും ഉമ്മ കൊടുത്തും സിപിഎം. സിപിഐഎം ജനജാഗ്രതാ സദസ്സിന്റെ പോസ്റ്ററിലാണ് മുഹമ്മദ് ഷാരൂഖിന്റെ ചിത്രം ആലേഖനം ചെയ്തു വന്നത്. സിപിഎം കോട്ടയം ജില്ലാ...
യുവനടിയെ ആക്രമിച്ച കേസ്; നിര്‍ണായക വിസ്താരങ്ങള്‍ ഇന്നു നടക്കും; നടി കാവ്യ മാധവന്റെ അമ്മയെ...
യുവനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിസ്താരങ്ങള്‍ ഇന്ന് നടക്കും. കാവ്യ മാധവന്റെ അമ്മയെയും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കോടതി ഇന്ന് വിസ്തരിക്കും. കേസില്‍ ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി....
കെഎസ്ആര്‍ടിസി മിന്നല്‍ സമരം: പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയില്ല; കമ്മീഷ്ണര്‍ വിശദീകരണം നല്‍കി
തിരുവനന്തപുരത്ത് ഇന്നലെ നടന്ന കെഎസ്ആര്‍ടിസി സമരത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ കലക്ടര്‍ക്ക് വിശദീകരണം നല്‍കി. ഗതാഗത തടസ്സവും ക്രമസമാധാന പ്രശ്‌നവുമുണ്ടായ സാഹചര്യത്തിലാണ് പോലീസ് ഇടപ്പെട്ടത്. സ്വകാര്യ ബസിലെ...
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍; പോലീസ് വകുപ്പിലും ശമ്പളം മുടങ്ങി ; സാങ്കേതിക തകരാറെന്ന് സര്‍ക്കാര്‍;...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന പോലീസിന് ഭാഗികമായി ശമ്പളം മുടങ്ങി . പ്രവര്‍ത്തി ദിവസം തീരുന്ന ദിവസം എത്തേണ്ട ശമ്പളം ഇന്ന് വരെ ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍. ആദ്യമായാണ് പോലീസില്‍...
നിര്‍ഭയ കേസ്: നാലാമന്റെയും ദയാഹര്‍ജി തള്ളി ; ഇനി പ്രതികള്‍ക്ക് മുന്നില്‍ തൂക്കുകയര്‍
നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതികളിലൊരാളായ ഗുപ്ത തിങ്കളാഴ്ചയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. വധശിക്ഷ ഒഴിവാക്കി ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ആവശ്യം. മാര്‍ച്ച് മൂന്നിനായിരുന്നു...























