സൗദി രാജകുമാരന് അന്തരിച്ചു
സൗദി രാജകുമാരന് ത്വലാല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ അന്തരിച്ചു. 68 വയസ്സായിരുന്നു. റോയല്‍ കോര്‍ട്ട് ആണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാ മസ്ജിദില്‍ ഇന്ന്...
ഇന്ത്യ എന്നെ അദ്ഭുതപ്പെടുത്തി ട്രംപ് ; കാഴ്ചകള്‍ അതിമനോഹരം…
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് തിരികെ എത്തിയ ശേഷം ഇന്ത്യയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചു അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ്.
മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഇന്ത്യയിലെ കാഴ്ചകള്‍...
സുരേന്ദ്രന്റെ കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ല ; എ.എന്‍ രാധാകൃഷ്ണന്: സംസ്ഥാന ബി.ജെ.പിയില്‍ പൊരിഞ്ഞ പോര്
സംസ്ഥാന ബിജെപി ഘടകത്തില്‍ തമ്മിലടി പുറത്ത്. അദ്ധ്യക്ഷനായ കെ.സുരേന്ദ്രന്റെ കീഴില്‍ പദവികള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് അറിയിച്ചതോടെ അദ്ധ്യക്ഷന്‍ ഒറ്റപ്പെടുന്ന തരത്തിലേക്ക് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ നീളുകയാണ്. അതേസമയം...
ജമ്മുവിലും കളം മാറി ; ജമ്മു കാശ്മീരില്‍ ബിജെപിയിലേക്കുള്ള ഒഴുക്ക് ശക്തം ; ബ്ലോക്ക്...
ബ്ലോക്ക് ഡെവലപ്മെന്റ് ചെയര്‍പേഴസ്ണ്‍ ഉള്‍പ്പടെ 32 പഞ്ചായത്ത് അംഗങ്ങള്‍ ജമ്മുകാശ്മീരില്‍ ബിജെപിയില്‍ ചേര്‍ന്നു. പൂഞ്ച് ജില്ലയിലാണ് സംഭവം. ചേര്‍ന്നവരില്‍ 12 സര്‍പാഞ്ചും 20 പഞ്ചും ഉള്‍പ്പെടുന്നു.
ഹവേലി മണ്ഡലത്തില്‍ സത്താറ ബ്ലോക്കിലെ ചെയര്‍പേഴ്സണായ ഫരീദ...
വെടിയുണ്ടകള്‍ കാണാതായ സംഭവം ; എസ്ഐ അറസ്റ്റില്‍
കേരളാ പോലീസിന്റെ കൈവശം സൂക്ഷിച്ചിരുന്ന വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ നടപടികള്‍ കടുപ്പിച്ച് ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത എസ്എപി ക്യാമ്പിലെ എസ്.ഐ റെജി ബാലചന്ദ്രനെ ചോദ്യം ചെയ്യലിനു ശേഷം ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു.വെടിയുണ്ടകളുടെയും...
ഡല്‍ഹി ശാന്തം; പ്രക്ഷോഭം തിളച്ച തലസ്ഥാനത്തെ ശാന്തമാക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ;...
വര്‍ഗ്ഗീയ ലഹളയെ തുടര്‍ന്ന് മൂന്ന് ദിവസമായി അശാന്തിയിലായിരുന്ന രാജ്യ തലസ്ഥാനമായ ഡല്‍ഹി വീണ്ടും ശാന്തമാകുന്നു. അശാന്തിയില്‍ ആര്‍പ്പു വിളിച്ച നഗരം അര്‍ദ്ധ സൈനിക വിഭാഗവും ഡല്‍ഹി പോലീസും ഇന്തോ-ടിബറ്റന്‍ സേനയും പിടിമുറുക്കിയതോടെ അക്രമകാരികള്‍...
ഇടതു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി...
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ . ഇടതു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ജയില്‍ അധികൃതരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ അഞ്ചു മണിയോടെ രക്തം...
ആഭ്യന്തര മന്ത്രി എവിടെ? രാജ്യം കലാപഭൂമിയാക്കിയ അമിത്ഷാ രാജിവെയ്ക്കണം ; കലാപം ആസൂത്രിതമെന്ന് സോണിയ...
ഡല്‍ഹിയില്‍ ആഭ്യന്തര കലാപം പൊട്ടിപുറപ്പെട്ടപ്പോള്‍ മന്ത്രി അമിത് ഷാ എവിടെ പോയി ഒളിച്ചുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ' ഡല്‍ഹിയില്‍ കലാപം സൃഷ്ടിക്കുന്നതിന് പിന്നിലുള്ള കണ്ണുകള്‍ ബിജെപിയുടേതാണ് ; കൃത്യമായ ഗൂഡാലോചന...
ഇന്ത്യ -യു.എ.ഇ യെ മാതൃകയാക്കണം ; ഇങ്ങനെ ഒക്കെ ചെയ്താല്‍ പിന്നെ നിങ്ങള്‍ യു.എ.ഇ...
യു.എ.ഇ മറ്റുരാജ്യങ്ങള്‍ക്കിടയില്‍ മാതൃകയാകുന്നത് പല കാര്യങ്ങള്‍ കൊണ്ടാണ്. ലോകത്താകമാനമുള്ള സഞ്ചാരികളെ എന്നെന്നും ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് ഹബ്ബെന്ന നിലയിലും പിന്നെ ഏഷ്യയിലെ തന്നെ സമ്പന്ന രാജ്യങ്ങളിലൊന്ന് എന്ന വിശേഷണവും. എന്നാല്‍ ഇതൊന്നുമല്ല കൂറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍...
രണ്ടാമത്തെ കണ്‍മണിയുടെ പിതാവായി 65ാം വയസ്സില്‍ ‘സെക്‌സ് ആന്‍ഡ് ദി സിറ്റി’ താരം
65-ാം വയസ്സില്‍ രണ്ടാം വട്ടം അച്ഛനായി 'സെക്‌സ് ആന്‍ഡ് ദി സിറ്റി' താരം ക്രിസ് നോത്. ക്രിസിനും ഭാര്യ താരക്കും കുഞ്ഞു പിറന്ന വിവരം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ താരം തന്നെ ലോകത്തെ അറിയിക്കുകയായിരുന്നു....























