പ്രകോപനമുണ്ടാവും എന്നാലും ദില്ലിയിലെ ജനത വീണുപോകരുത്; അക്രമത്തെ അപലപിച്ച് രാഹുല്‍ഗാന്ധി
ദില്ലിയില്‍ നടന്നുവരുന്ന സംഘര്‍ഷങ്ങള്‍ അസ്വസ്ഥ ഉണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ദില്ലിയിലെ അക്രമം തികച്ചും അപലപനീയമാണ്. സമാധാനപരമായ പ്രതിഷേധമാണ് ആരോഗ്യകരമായ ജനാധിപത്യത്തിന് ആവശ്യം. അക്രമം ഒരിക്കലും ന്യായീകരിക്കപ്പെടില്ല. എന്ത് പ്രകോപനമുണ്ടായാലും ദില്ലി ജനത...
ഡല്‍ഹിയില്‍ അക്രമികളുടെ അഴിഞ്ഞാട്ടം; മര്‍ദ്ദിക്കുന്നത് പേരും മതവും ചോദിച്ചറിഞ്ഞ ശേഷം; സംഘര്‍ഷത്തില്‍ മരണം ഏഴ്..
ഡല്‍ഹി കലുഷിതമാക്കി പൗരത്വ ഭേദഗതി ബില്ല്. പൗരത്വ ഭേദഗതിയെ ചൊല്ലി നടക്കുന്ന സംഘര്‍ഷങ്ങളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ മരണസംഖ്യ ഏഴായി. അക്രമികള്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും തീയിട്ടു. പേരും മതവും ചോദിച്ച ശേഷമാണ്...
ഇരുപതിനായിരം കോടി രൂപയുടെ ആയുധ കരാറിന് അന്തിമ രൂപം ; മോദിയുമായി ട്രംപിന്റെ ഉഭയകക്ഷി...
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നരേന്ദ്ര മോദിയുമായി നിര്‍ണായക ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഇരുപതിനായിരം കോടി രൂപയുടെ ആയുധ കരാറിന് അന്തിമ രൂപം നല്കി. ഇന്ത്യ-യുഎസ് ആഗോള...
ഡ്രൈ ഡേ ഒഴിവാക്കില്ല; പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മദ്യനയത്തിന് മന്ത്രി സഭാ യോഗം അനുമതി നല്കി. മുന്‍ വര്‍ഷങ്ങളെ പോലെ തന്നെ കാതലായ മാറ്റങ്ങളില്ലാതെയാണ് ഇക്കുറിയും മദ്യനയം സംസ്ഥാന മന്ത്രി സഭാ യോഗം ചേര്‍ന്ന് അംഗീകരിച്ചത്....
ഒട്ടകത്തിനു നല്കുന്ന വെള്ളം മാത്രം കുടിച്ച് രണ്ടു മാസം ; സൗദിയില്‍ ആടു ജീവിതം...
നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കും ഒടുവില്‍ സൗദിയില്‍ പോകാന്‍ വിസ കിട്ടിയ സന്തോഷത്തിലായിരുന്നു നെടുമങ്ങാട് കൊപ്പം വിഷ്ണു വിഹാറില്‍ വി.അദ്വൈത്. എന്നാല്‍ അവിടെ എത്തിയ ശേഷമായിരുന്നു കഥയാകെ മാറിയത്.രണ്ട് മാസം ഭക്ഷണമോ ശുദ്ധ...
മാന്യതക്കേറ്റ കളങ്കം ; ഒറ്റയ്ക്ക് നടന്നു പോകുന്ന യുവതിയോട് കൂടെ പോരുന്നോ എന്ന് ചോദിച്ച...
വീടിന് സമീപം രാത്രിയില്‍ ബസ്സിറങ്ങി നടന്നു പോകുന്ന സ്ത്രീയോട് അതേ ബസ്സിലുണ്ടായിരുന്ന അയല്‍ വാസി കൂടെ പോരുന്നോ എന്ന് ചോദിച്ച ചോദ്യം ഒടുവില്‍ ചെന്നെത്തിയത് ഹൈക്കോടതിയുടെ മുന്നില്‍. യുവതി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്...
മോദി നേരിട്ടെത്തി; ട്രംപിനും കുടുംബത്തിനും ഉഷ്മള സ്വീകരണം
രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും സബര്‍മതി യിലേക്കാണ് ട്രംപ് തിരിച്ചത്. ട്രംപിന്റെ റോഡ് ഷോ കാണാന്‍ റോഡിനിരുവശത്തും ജനങ്ങള്‍ തടിച്ചു കൂടി....
മോദിക്ക് പന്ത് പാസ് ചെയ്യുന്ന ജോലിയാണ് പിണറായി വിജയന് ; കെ. മുരളീധരന്
മോദിക്ക് ഗോളടിക്കാന്‍ പിണറായി വിജയന് പന്ത് നല്‍കുന്നുവെന്ന് കെ. മുരളീധരന് എംപി. പൗരത്വനിയമത്തിനെതിരെ മുസ്ലിം യൂത്ത്ലീഗിന്റെ അനിശ്ചിതകാല ഷഹീന്‍ബാഗ് സ്ക്വയറിന്റെ ഇരുപത്തി മൂന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ ഉള്ളില്‍...
മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ പുതുവഴി; അമ്പരന്ന് അധികൃതരും
തട്ടിപ്പുകാര്‍ കള്ളക്കടത്തിനായി ഒരോ ദിവസവും പുതുവഴികളാണ് അവലംബിക്കുന്നത്. ഈ വഴികള്‍ കണ്ടിട്ട് ഉദ്യോഗസ്ഥരും എന്തിന് കേട്ടിട്ട് നമ്മള് പോലും മൂക്കത്ത് വിരല്‍വച്ച് പോകും. ആ രീതിയിലാണ് ഇവരുടെ മാര്‍ഗങ്ങളും. അത്തരത്തില്‍ കള്ളക്കടത്തുകാര്‍ ഉപയോഗിച്ച...
അദ്വാനിയെ വധിക്കാന്‍ ശ്രമിച്ചവര്‍ കുളത്തുപ്പുഴയില്‍ താമസിച്ചിട്ടുണ്ട്; വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ കെ.സുരേന്ദ്രന്
കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം യാദൃച്ഛികമല്ലെന്നും കോയമ്പത്തൂരില്‍ അദ്വാനിയെ ബോംബ് സ്ഫോടനത്തില്‍ വധിക്കാന്‍ ശ്രമിച്ചവര്‍ കുളത്തുപ്പുഴയില്‍ താമസിച്ചിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാന പൊലീസിന്റെ 25 തോക്കും 12,000 ഉണ്ടകളും നഷ്ടപ്പെട്ടത്...























