ദില്ലിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇടത് മാര്‍ച്ച്

0
കേന്ദ്ര ബജറ്റിനെതിരെയും വിലക്കയറ്റത്തിനെതിരെയും പ്രതിഷേധിച്ചു കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ദില്ലിയില്‍ അരങ്ങേറി. ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ സിപിഐഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി ഉള്‍പ്പെടെ 7 ഇടതുപാര്‍ട്ടികള്‍ പങ്കെടുത്തു. നിര്‍മല...

കായികരംഗത്തെ ഓസ്‌കാര്‍ ഇനി സച്ചിന് സ്വന്തം; ക്രിക്കറ്റ് ഇതിഹാസത്തിന് ലോറിയസ് പുരസ്‌കാരം

0
കായിക രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്. 2011ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയ നിമിഷത്തിനാണ് അംഗീകാരം. വോട്ടെടുപ്പില്‍ സച്ചിന്‍ തന്നെ ഒന്നാമതെത്തുകയായിരുന്നു. ലോറിയസ് പുരസ്‌കാരം...

ട്രംപിന്റെ വരവോടെ ഉള്ള കിടപ്പാടവും പോയി; ചേരി നിവാസികളെ ഒഴിപ്പിക്കാന്‍ തയ്യാറെടുത്ത് ഗുജറാത്ത് സര്‍ക്കാര്‍;...

0
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഗുജറാത്ത് സര്‍ക്കാര്‍ ഒഴിപ്പിക്കുന്നു. ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോട്ടേര്‍ സ്റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്. ചേരിനിവാസികളായ...

വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായത് ചെയ്യുമെന്ന് ബിജെപി നേതാവ്

0
പാമ്പുപിടിത്തത്തിനിടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി വരുന്ന വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് വി.വി രാജേഷ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാദിവസവും അറിയുന്നുണ്ടായിരുന്നെങ്കിലും സോഷ്യല്‍...

ആര്‍ദ്രം ആ തലോടല്‍; മകളുടെ വിവാഹത്തിന് ക്ഷണിക്കാനെത്തി ; പക്ഷെ സന്നിഹിതനാകാന്‍ കഴിഞ്ഞില്ല; പിന്നീട്...

0
മകളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ച റിക്ഷാക്കാരനെ സന്ദര്‍ശിച്ച് സനേഹാശംസകള്‍ കൊണ്ട് പൊതിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസി സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയ പ്രധാനമന്ത്രി റിക്ഷാക്കാരനായ മംഗല്‍ കെവാട്ടിനെ തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തി കാണുകയായിരുന്നു. മംഗല്‍...

ഈ സ്ഥിതിയാണെങ്കില്‍ പാകിസ്ഥാന്റെ വിധി ഞങ്ങള്‍ എഴുതും; പട്ടികയില്‍ നിന്ന് പുറത്താക്കുമെന്ന് നിലപാട് കടുപ്പിച്ച്...

0
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തനം നടത്തിവരുന്ന ഭീകരസംഘടനകളുടെ മുഖ്യ സാമ്പത്തികസ്രോതസ് അവര്‍ നടത്തിവരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അവരെ പിന്തുണക്കുന്നവര്‍ നല്‍കി വരുന്ന പണവുമാണെന്ന് അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്.). ലഷ്‌കര്‍...

‘ഉണ്ട’ പോയ കേസ്; മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും പ്രതി; അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; ഉന്നത...

0
തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. പേരൂര്‍ക്കട പോലീസ് 10 മാസം മുന്‍പ് എടുത്ത കേസില്‍ കടകംപള്ളിയുടെ ഗണ്‍മാനായ സനില്‍ കുമാര്‍...

യോഗി ആദിത്യനാഥിനെതിരെ ഭീകരാക്രമണത്തിന് സാദ്ധ്യത;  ഭീകരര്‍ വേഷം മാറി വരുമെന്ന് സംസ്ഥാന പോലീസിന് രഹസ്യ...

0
മാദ്ധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ ഭീകരാക്രമണം നടത്താന്‍ ഭീകര്‍ പദ്ധതിയിടുന്നതായി സുരക്ഷാ ഏജന്‍സികള്‍ക്ക് രഹസ്യ വിവരം ലഭിച്ചു. അജ്ഞാത ടെലിഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയത്....

‘നാട്ടുകാരുടെ പണം പിരിച്ച് അവര്‍ പുട്ടടിച്ചു ; രേഖകള്‍ എന്റെ കൈവശമുണ്ട് ഇതാ ‘:...

0
പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിവെടുത്ത് തട്ടിപ്പ് നടത്തിയെന്ന ഗുതുതര ആരോപണവുമായി യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

കൂടുതൽ ജാഗ്രത ! സ്ത്രീ മോഷ്ടാക്കൾ

0
രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ മാലമോഷണത്തിന് രണ്ട് സ്ത്രീകൾ പോലീസ് പിടിയിലായി. ക്ഷേത്രോൽസവ വേളകളിലാണ് മോഷണം നടത്തുന്നത്. ചവറ പുത്തൻതുറ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉൽസവസമ യത്ത് പുത്തൻതുറ സ്വദേശിനിയുടെ 4 പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടിച്ചത്. സ്ഥലത്ത്...