കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ്
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ സു്പ്രധാന വഴിത്തിരിവ്. വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് അജാസ്.
അജാസിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചതായി പൊലീസ്...
പ്രഗ്യാ സിംഗ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയകാര്യ സമിതിയിലേക്ക് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ; വിമര്‍ശിച്ച്...
മലേഗാവ് സ്ഫോടന കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ പാര്‍ലമെന്റിന്റെ പ്രതിരോധ മന്ത്രാലയകാര്യ സമിതിയിലേക്ക് ശുപാര്‍ശ ചെയ്ത് കേന്ദ്രസര്‍ക്കാര്‍. നടപടിയെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. പ്രതിരോധ മന്ത്രി...
രത്തന്‍ ടാറ്റയ്‌ക്കൊപ്പം സ്വപ്നതുല്യമായ ജോലി നേടി ഈ 27 കാരന്‍ ; സംഭവം ഇങ്ങനെ…
രാജ്യത്തെ പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റയോടൊപ്പം ഒരുദിവസമെങ്കിലും ജോലി ചെയ്യുക. അത് ഒരു ആഗ്രഹമായി കൊണ്ടു നടക്കാത്തവര്‍ ഇന്ത്യയിലുണ്ടാവില്ല. അത്തരത്തില്‍ ഒരു വസരം കൈവരണമെങ്കില്‍ അത്രമാത്രം പ്രതിഭയും മനുഷ്യത്വവും ഉള്ളിലുണ്ടാകണം. എന്നാല്‍...
വി.ഐ.പി കാബിനിലിരുന്ന് ഭക്ഷണം കഴിച്ചത് കുറ്റമായി കണ്ട് മേലുദ്യോഗസ്ഥന്റെ ശകാരം; ഒടുവില്‍ മുറ്റത്തിരുന്ന് ഭക്ഷണം...
വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ച ജീവനക്കാരനെ ശകാരിച്ച് മേലുദ്യോഗസ്ഥന് മറുപടിയായി മുറ്റത്തിരുന്ന് ഭക്ഷണം കഴിച്ചു ജീവനക്കാരന്‍. ഈ വീഡിയോ ഇപ്പോള്‍ സാഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജഗദീഷ് എന്ന ഡ്രൈവറാണ് ഇത്തരത്തില്‍ വ്യത്യസ്തമായൊരു പ്രതിഷേധം...
വായ് തുറന്ന് വെടിപൊട്ടിച്ച് ബാബാ രാംദേവ് ‘; നായയും പൂച്ചയും കഴിച്ചോളൂ’; എന്നാലും...
വീണ്ടും ഒരു വെടി പൊട്ടിച്ച് യോഗാചാര്യന്‍ ബാബാരാംദേവ്. ബീഫിന്റെ ഉപഭോഗമാണ് ആഗോളതാപനത്തിന് കാരണമാവുന്നതെന്നാണ് രാംദേവ് പടച്ചുവിടുന്ന പുതിയ വെടി.
ഉഡുപ്പിയില്‍ നടന്ന അന്താരാഷ്ട്ര യോഗ സമ്മേളനത്തിലാണ് രാംദേവ് തന്റെ വാദം ഗംഭീരമായി വതരിപ്പിച്ചത്. നായ,...
‘സഖ്യം ചേരാം പക്ഷെ മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രം’; ശിവസേനക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കി...
തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ പ്രതിസന്ധി നേരിടുകയാണ് ശിവസേന. എന്നാല്‍ ശിവസേനയുമായി സഖ്യത്തിനൊരുക്കമാണെന്നും പക്ഷെ മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രമെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
ശിവസേനയുമായി സഖ്യം ചേര്‍ന്ന് മഹാരാഷ്ട്രയില്‍...
പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു
മധ്യവര്‍ഗത്തിനായി പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ടു ഹെല്‍ത്ത് സിസ്റ്റം ഫോര്‍ ന്യൂ ഇന്ത്യാ'' എന്ന പേരില്‍ നിതി ആയോഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട്...
സംഘികളെ പുച്ഛിച്ച് സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് ; നിങ്ങളുടെ മോട്ടോര്‍ ബൈക്കുകള്‍ നഷ്ടപ്പെടുത്തരുത് ; അച്ഛാ...
ശബരിമലയില്‍ യുവതീ പ്രവേശനത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിട്ട സംഘപരിവാറുകാരെ കണക്കിന് പരിഹസിച്ച് സന്ദീപാനന്ദ ഗിരി. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സംഘപരിവാര്‍ നടത്തിയ കലാപത്തെ ഓര്‍മപ്പെടുത്തിയാണ് സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍...
തിരൂരില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച് അമ്മ; കുഞ്ഞ് മരിച്ചു, അമ്മയ്ക്ക്...
കുഞ്ഞിനെ ഉപേക്ഷിച്ച് തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്ക് പരിക്ക്. കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി പ്രജിഷ(38)യാണ് തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി തിരൂര്‍ റെയില്‍വേസ്റ്റേഷന്...
‘മഹാരാഷ്ട്രയില്‍ ഡിസംബര്‍ ആദ്യവാരം സര്‍ക്കാര്‍ രൂപീകരിക്കും’ ; സേനയില്‍ അധികാര തര്‍ക്കമില്ല ; സഞ്ജയ്...
മഹാരാഷ്ട്രയില്‍ ഡിസംബര്‍ ആദ്യവാരം ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവ സേന നേതാവ് സഞ്ജയ് റാവത്ത്. ഇന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് റാവത്തിന്റെ...























