മഹാരാഷ്ട്രയില്‍ സഖ്യ നീക്കങ്ങള്‍ പൊളിയുന്നു; ശിവസേന ബിജെപിയുമായി അടുക്കുമോ? അടുക്കുമെന്ന കണക്കുകൂട്ടലില്‍ രാഷ്ട്രീയ നിരീക്ഷകര്‍
മഹാരാഷ്ട്രയില്‍ സഖ്യ നീക്കങ്ങള്‍ പൊളിയുന്നതായി റിപ്പോര്‍ട്ട്. കൂട്ടുകക്ഷി സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും എന്‍.സി.പി നേതാവ് ശരത് പവാറും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല. ശിവസേനയുമായി...
ദേഹാസ്വാസ്ഥ്യം; നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. സ്പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനെത്തിയ താരത്തിന് വിമാനത്തിലേക്ക് കയറുന്ന സമയത്ത് പെട്ടെന്ന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടു കയായിരുന്നു. സഹയാത്രികരെ വിവരമറിയിച്ചതിനെ...
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അമ്മാവന്‍ പീഡിപ്പിച്ചു…
ജയ്പൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മാവനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നത്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.
രാജസ്ഥാന്‍...
‘മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ നമ്മുടെ കൈയിലിരിക്കും’: സന്ദീപാനന്ദ ഗിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി...
കടക്കെണിയില്‍ പെട്ട എയര്‍ ഇന്ത്യ മാര്‍ച്ച് മാസത്തില്‍ വില്‍ക്കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ എയര്‍ഇന്ത്യയെ പരിഷ്‌കരിച്ച് എയര്‍ കേരളയാക്കാമെന്ന നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ത ഗിരി.തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്...
ജെഎന്‍യുവില്‍ സംഘര്‍ഷാവസ്ഥ; 20 വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ജെഎന്‍യുവില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് 20 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കെട്ടിയ ബാരിക്കേഡുകള്‍ വലിച്ചു തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി...
യോഗി ആദിത്യനാഥ് സര്‍ക്കാരിന് പേര് മാറ്റുന്നത് ഒരു ഹരം; ആഗ്രയുടെ പുതിയ പേര് അഗ്രവന്‍...
ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയുടെ പേരുമാറ്റുന്നു. ആഗ്ര എന്ന പേരിന് പകരം അഗ്രവന്‍ എന്നാക്കിമാറ്റാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പേരുമാറ്റവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ക്കാര്‍ ഉപദേശം തേടി. പേരിന്റെ ചരിത്രപരമായ വശങ്ങള്‍...
മഹാരാഷ്ട്രയില്‍ മുട്ടുമടക്കിയ ബിജെപിക്ക് ജാര്‍ഖണ്ഡിലും തിരിച്ചടി; ബി.ജെ.പി മുങ്ങുന്ന കപ്പലാണെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച
മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം തകര്‍ന്നതിന് പിന്നാലെ ജാര്‍ഖണ്ഡിലും ബി.ജെ.പിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സഖ്യകക്ഷികളുമായി ഇടഞ്ഞിരിക്കുന്നതായാണ് പുറത്തുവരുന്ന വാര്‍ത്ത. ഇതിനിടയില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രതിപക്ഷ പാര്‍ട്ടിയും...
പെരിയാറും അംബേദ്കറും ഇന്റലക്ച്വല്‍ ടെററിസ്റ്റുകളെന്ന് ആക്ഷേപിച്ച് ബാബാരാംദേവ്; പതഞ്ജലി ബഹിഷ്‌കരിക്കാനും ബാബാരാംദേവിന്റെ അറസ്റ്റ് ആവശ്യപ്പെട്ടും...
പതഞ്ജലിയുടെ സഹസ്ഥാപകനും യോഗാചാര്യനുമായ ബാബാരാംദേവിനെതിരെ ട്വിറ്ററില്‍ കനത്ത പ്രതിഷേധം . സാമൂഹ്യ പ്രവര്‍ത്തകരായിരുന്ന പെരിയാറിനെയും ഡോ. ബി. ആര്‍ അംബേദ്കറെയും അപമാനിച്ച നടപടിയെ തുടര്‍ന്നാണ് ബാബാരാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ്...
അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യബസുകള്‍; ഗതാഗതമന്ത്രിയുമായി ഇന്ന് ചര്‍ച്ച
നവംബര്‍ 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബസുടമകളുമായി ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 2 മണിക്കാണ് ചര്‍ച്ച. മിനിമം നിരക്ക് പത്തു രൂപയാക്കുക,...
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: നടപടികള്‍ വൈകുന്നു; വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്
ചെന്നൈ ഐഐടിയിലെ ഒന്നാം വര്‍ഷ എംഎ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്. ഐഐടിയിലെ വിദ്യാര്‍ഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ചിന്താബാറാണ് നിരാഹാര...























