29.8 C
Kollam
Wednesday, May 6, 2026

വനിതാ ജീവനക്കാരെ തൊട്ടാല്‍ ഇനി മുതല്‍ കണ്ണ് പുകയും സുഹൃത്തേ; പെപ്പര്‍ സ്പ്രേയുമായി റെയില്‍വേ

0
വനിതാ ജീവനക്കാരുടെ സുരക്ഷ മുന്നില്‍ കണ്ട് മദ്യപാനികളെ നേരിടാന്‍ കുരുമുളക് സ്പ്രേയുമായി ഇന്ത്യന്‍ റെയില്‍വേ. ചില പ്രത്യേക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന റെയില്‍വേയിലെ സ്ത്രീ ജീവനക്കാര്‍ക്കാണ് സ്പ്രേ വിതരണം നടത്തുന്നത്. ജോലിക്കിടയില്‍ ശല്യം ചെയ്യുന്നവരെ...

റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി; പുനഃപരിശോധന ആവശ്യമില്ല ; ഹരജികള്‍ തള്ളി

0
റഫാല്‍ കേസില്‍ പുനഃപരിശോധന വേണ്ടെന്ന് സുപ്രീംകോടതി. പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീം കോടതി മുമ്പാകെ എത്തിയ എല്ലാ ഹര്‍ജികളും തള്ളി. ഇതോടെ റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന 2018 ഡിസംബര്‍ 14-ലെ വിധി നിലനില്‍ക്കും. ചീഫ് ജസ്റ്റിസ്...

കോടതി വിധിയില്‍ നിരാശയില്ല; ഇനിയും ഞങ്ങള്‍ മലചവിട്ടും ; സര്‍ക്കാര്‍ സുരക്ഷ ഒരുക്കണം...

0
ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കനകദുര്‍ഗ്ഗയും ബിന്ദു അമ്മിണിയും. സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയില്‍ ഒട്ടും നിരാശയില്ലെന്ന് കനക ദുര്‍ഗ പറഞ്ഞു . യുവതി പ്രവേശനം...

ഭക്തന്മാരുടെ വികാരം ഉള്‍ക്കൊണ്ടുള്ള വിധി സ്വാഗതം ചെയ്യുന്നു; ശബരിമല വിധിയില്‍ ഏറെ സന്തോഷമെന്ന് പന്തളം...

0
ശബരിമല യുവതി പ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരണമറിയിച്ച് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ രംഗത്ത്. ഒരുപാട് സന്തോഷത്തോടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം സ്വീകരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട്...

യുവതികള്‍ ആരെങ്കിലും ശബരിമലയില്‍ കയറണമെന്ന് പറഞ്ഞ് വന്നാല്‍ സര്‍ക്കാര്‍ തടയണം; മതേതര സര്‍ക്കാര്‍ എന്ന...

0
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടിയില്‍ പ്രതികരണം നടത്തി ബി.ജെ.പി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ . ഈ സാഹചര്യത്തില്‍ ശബരിമലയില്‍ കയറണമെന്ന്...

മതമാണ് വലുതെന്ന നിലപാടില്‍ മൂന്ന് ജഡ്ജിമാര്‍: എന്ത് മതം? ഭരണഘടനയാണ് വലുതെന്ന് രണ്ട് ജഡ്ജിമാര്‍

0
ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര 2018 സെപ്തംബര്‍ 28 -ല്‍ പുറപ്പെടുവിച്ച സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല. അതേസമയം , ലഭിക്കുന്ന വിവരം അനുസരിച്ച് തല്‍സ്ഥിതി തുടരാനാണ്...

ശബരിമല ഹര്‍ജികള്‍ വിശാല ബെഞ്ചിലേക്ക് ; കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു

0
ശബരിമല ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിട്ടു. പുന: പരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് ഭരണഘടന ബെഞ്ച് പരിഗണിക്കും. വിശാല ബെഞ്ചിന് കേസ് വിടണമെന്ന് ചീഫ് ജസ്റ്റിസ് അടക്കം 3 ജഡ്ജിമാര്‍ നിലപാട് എടുക്കുകയായിരുന്നു....

പ്രധാനമന്ത്രി ‘ശിവലിംഗത്തിലെ തേളെന്ന’ പരാമര്‍ശം; ശശി തരൂരിന് കോടതിയുടെ അറസ്റ്റ് വാറന്റ്

0
പ്രധാനമന്ത്രി നരേന്ദ്ര മോദി 'ശിവലിംഗത്തിലെ തേള്‍' എന്ന് ആര്‍ എസ് എസ് നേതാവ് വിശേഷിപ്പിച്ചതായി ശശി തരൂര്‍ പറഞ്ഞ സംഭവത്തില്‍ അപകീര്‍ത്തി കേസില്‍ ഹാജരാകാതിരുന്ന ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. ഡല്‍ഹി...

കൊല്ലത്ത് രണ്ടുവയസുകാരിയെ പീഡിപ്പിച്ചു; കുട്ടിയുടെ നിലവിളി കേട്ട് വാതില്‍ തുറന്നവര്‍ പ്രതിയെ കണ്ട് അമ്പരന്നു

0
മാലിന്യം ശേഖരിക്കാനെത്തിയവര്‍ നിലവിളി കേട്ട് വീടിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്. രണ്ടുവയസുകാരിയെ സഹോദരന്‍ പീഡിപ്പിച്ച് അവശനിലയിലാക്കിയ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു കൊല്ലം കടയ്ക്കലിലെ ഒരു വീടിനുള്ളില്‍. പോക്സോ നിയമ പ്രകാരം കേസെടുത്ത പൊലീസ്...

കായിക മാമാങ്കത്തിന് ഇനി മൂന്നേ മൂന്ന് നാള്‍; പഴുതടച്ച ക്രമീകരണങ്ങളൊരുക്കി സംഘാടകര്‍

0
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് മൂന്നൂനാള്‍ മാത്രം ശേഷിക്കെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി സംഘാടകര്‍. 63-ാം സംസ്ഥാന കായികോത്സവത്തിന് കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക് ട്രാക്കാണ് വേദിയാവുന്നത്. 16 മുതല്‍ 19 വരെയാണ് കായിക...