മതമാണ് വലുതെന്ന നിലപാടില്‍ മൂന്ന് ജഡ്ജിമാര്‍: എന്ത് മതം? ഭരണഘടനയാണ് വലുതെന്ന് രണ്ട് ജഡ്ജിമാര്‍
ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര 2018 സെപ്തംബര്‍ 28 -ല്‍ പുറപ്പെടുവിച്ച സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല. അതേസമയം , ലഭിക്കുന്ന വിവരം അനുസരിച്ച് തല്‍സ്ഥിതി തുടരാനാണ്...
ശബരിമല ഹര്‍ജികള്‍ വിശാല ബെഞ്ചിലേക്ക് ; കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു
ശബരിമല ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിട്ടു. പുന: പരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് ഭരണഘടന ബെഞ്ച് പരിഗണിക്കും. വിശാല ബെഞ്ചിന് കേസ് വിടണമെന്ന് ചീഫ് ജസ്റ്റിസ് അടക്കം 3 ജഡ്ജിമാര്‍ നിലപാട് എടുക്കുകയായിരുന്നു....
പ്രധാനമന്ത്രി ‘ശിവലിംഗത്തിലെ തേളെന്ന’ പരാമര്‍ശം; ശശി തരൂരിന് കോടതിയുടെ അറസ്റ്റ് വാറന്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദി 'ശിവലിംഗത്തിലെ തേള്‍' എന്ന് ആര്‍ എസ് എസ് നേതാവ് വിശേഷിപ്പിച്ചതായി ശശി തരൂര്‍ പറഞ്ഞ സംഭവത്തില്‍ അപകീര്‍ത്തി കേസില്‍ ഹാജരാകാതിരുന്ന ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. ഡല്‍ഹി...
കൊല്ലത്ത് രണ്ടുവയസുകാരിയെ പീഡിപ്പിച്ചു; കുട്ടിയുടെ നിലവിളി കേട്ട് വാതില്‍ തുറന്നവര്‍ പ്രതിയെ കണ്ട് അമ്പരന്നു
മാലിന്യം ശേഖരിക്കാനെത്തിയവര്‍ നിലവിളി കേട്ട് വീടിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്. രണ്ടുവയസുകാരിയെ സഹോദരന്‍ പീഡിപ്പിച്ച് അവശനിലയിലാക്കിയ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു കൊല്ലം കടയ്ക്കലിലെ ഒരു വീടിനുള്ളില്‍.
പോക്സോ നിയമ പ്രകാരം കേസെടുത്ത പൊലീസ്...
കായിക മാമാങ്കത്തിന് ഇനി മൂന്നേ മൂന്ന് നാള്‍; പഴുതടച്ച ക്രമീകരണങ്ങളൊരുക്കി സംഘാടകര്‍
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് മൂന്നൂനാള്‍ മാത്രം ശേഷിക്കെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി സംഘാടകര്‍. 63-ാം സംസ്ഥാന കായികോത്സവത്തിന് കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് സിന്തറ്റിക് ട്രാക്കാണ് വേദിയാവുന്നത്.
16 മുതല്‍ 19 വരെയാണ് കായിക...
ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന കേസ് ; മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്യാനൊരുങ്ങി പോലീസ്
പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന കേസില്‍ പോസ്റ്റ് മോര്‍ട്ടത്തിനൊരുങ്ങി പോലീസ്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ ക്യാമ്പെയിന്‍ കോര്‍ഡിനേറ്റര്‍ പാര്‍വതി മോഹന്റെയും പീപ്പിള്‍സ് ഫോര്‍ ആനിമല്‍സിന്റെ സെക്രട്ടറി ലത...
ശബരിമല യുവതീ പ്രവേശനം ; സുപ്രീംകോടതി വിധി നാളെ; വിധി 56 പുനഃപരിശോധനാ ഹരജികളില്‍;...
ഏവരും ഉറ്റു നോക്കുന്ന ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി നാളെ വിധി പറയും. പുനഃപരിശോധനാ ഹര്‍ജികളിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കിക്കൊണ്ട് കഴിഞ്ഞ...
ശിവസേനയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തത് ശരദ് പവാറിന്റെ അവസാന നിമിഷത്തെ ഫോണ്‍കോള്‍ ; ശിവസേനയുമായുള്ള സഖ്യ...
മഹാരാഷ്ട്രയില്‍ എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ശുഭ പ്രതീക്ഷയിലായിരുന്നു ശിവസേന. എന്നാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം വൈകിയ സാഹചര്യത്തില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങി.ഇതിനു പിന്നില്‍ എന്താണെന്നറിയാനുള്ള അന്വേഷണത്തിലായിരുന്നു...
സഹകരണ ബാങ്കുകളുടെ വയറ്റത്തടിച്ച് ധനകാര്യ വകുപ്പ്; ചിട്ടിലാഭത്തില്‍ 15 ശതമാനം ജി എസ്ടി ഏര്‍പ്പെടുത്തി;...
സംസ്ഥാനത്തെ പ്രാഥമിക ബാങ്കുകള്‍ നടത്തി വരുന്ന ചിട്ടികളില്‍ 15 ശതമാനം ജി എസ് ടി ഈടാക്കാന്‍ ധനകാര്യവകുപ്പിന്റെ നിര്‍ദേശം.ഇത് സംബന്ധിച്ച സംസ്ഥാന ജി എസ് ടി വകുപ്പ് സഹകരണ ബാങ്കുകള്‍ക്ക് നോട്ടിസ് നല്‍കി....
മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാരിന് സാദ്ധ്യത ; മുഖ്യമന്ത്രി പദം തുല്യമായി പങ്കിടും ; ഉപമുഖ്യമന്ത്രി...
മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളില്‍ സജീവമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് - എന്‍.സി.പി സഖ്യവുമായി ചേര്‍ന്ന് പൊതു മിനിമം പരിപാടി ആലോചിക്കുമെന്നാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ശേഷം ശിവസേന നേതാവ്...






















