ഉപാധിയുമായി എന്‍.സി.പി ; മുഖ്യമന്ത്രിപദം പങ്കുവയ്ക്കണം; ശരദ് പവാര്‍
മഹാരാഷ്ട്രയില്‍ ഉപാധിയുമായി എന്‍.സി.പി രംഗത്ത്. മുഖ്യമന്ത്രിപദം രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കണമെന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുമെന്നും അതിനുശേഷം എന്‍.സി.പി നിലപാട് പ്രഖ്യാപിക്കുമെന്ന് ശരദ് പവാര്‍...
ഡിജിപി ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവധിയില്‍
ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ വരും ദിവസങ്ങളില്‍ അവധിയില്‍ പ്രവേശിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ് കുമാര്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം, എന്നിവരാണ്...
സ്പാനിഷ് വമ്പന്മാര്‍ സൗദി അറേബ്യയിലേക്ക്
സ്പാനിഷ് വമ്പന്മാര്‍ സൗദി അറേബ്യയിലേക്ക് എത്തും. സൂപ്പര്‍ കപ്പ് ഫുട്ബോള്‍ അടുത്ത മൂന്ന് വര്‍ഷം സൗദിയില്‍ വെച്ച് നടത്താന്‍ തീരുമാനമായി. റയലും ബാഴ്സയുമടക്കം വമ്പന്‍ ടീമുകളാണ് സൗദിയിലെ പുല്‍മൈതാനങ്ങളില്‍ പന്തു തട്ടാനെത്തുന്നത്. ജിദ്ദയില്‍വെച്ചാകും...
കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍
കെ ശ്രീകുമാറിനെ പുതിയ തിരുവനന്തപുരം മേയറായി തെരഞ്ഞെടുത്തു. ബിജെപി നഗരസഭാകക്ഷി നേതാവും നേമം കൗണ്‍സിലറുമായ എംആര്‍ ഗോപനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. പേട്ട വാര്‍ഡ് കൗണ്‍സിലര്‍ ഡി. അനില്‍കുമാറായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഇരുവരെയും പിന്തള്ളിയാണ്...
അലനെയും താഹയെയും സിപിഎമ്മില്‍ നിന്നു പുറത്താക്കി ; ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പാര്‍ട്ടി...
മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റുചെയ്ത് യുഎപിഎ ചുമത്തിയ അലനെയും താഹയെയും പുറത്താക്കി സിപിഎം. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട്ടെ ലോക്കല്‍ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പുറത്താക്കല്‍. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ...
മുഖ്യമന്ത്രി അങ്ങയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ‘കാല്‍ത്താങ്ങ്’; ഇരു കൈകള്‍ ഇല്ലാത്ത യുവ ചിത്രകാരന്റെ...
ജന്മനാ കൈകള്‍ നഷ്ടപ്പെട്ട യുവ ചിത്രകാരന്‍, ആലത്തൂര്‍ സ്വദേശി പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്ന വിശേഷം ഫേസ്ബുക്കിലൂടെ പങ്ക് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെലിവിഷന്‍ റിയാലിറ്റി...
സര്‍ക്കാരുണ്ടാക്കുനുള്ള ശിവസേനയുടെ നീക്കങ്ങള്‍ പൊളിഞ്ഞു; എന്‍സിപിയെ ക്ഷണിച്ച് ഗവര്‍ണര്‍; കോണ്‍ഗ്രസിനുള്ളില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു;...
മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കങ്ങള്‍ പൊളിഞ്ഞ സാഹചര്യത്തില്‍ എന്‍.സി.പിയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയേരി. കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പാക്കാന്‍ മൂന്നു ദിവസം കൂടി സമയം നീട്ടി നല്‍കണമെന്ന ശിവസേനയുടെ ആവശ്യം തള്ളിയാണ്...
കേരളത്തില്‍ പബ്ബുകള്‍ വരുന്നു; പബ്ബുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം ആലോചനയിലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് പബ്ബുകള്‍ പോലുള്ള ഉല്ലാസ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ നഗരങ്ങളില്‍ പബ്ബുകള്‍ സജീവമാണ്.എന്നാല്‍ കേരളത്തില്‍ ഒരിടത്തും അത്തരം സൗകര്യങ്ങളില്ല. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
രാത്രി...
ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. കശ്മീരിലെ ബന്ദിപുരയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഇപ്പോഴും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി.
രണ്ടു ഭീകരരെ വധിച്ചതായും, അവരില്‍ നിന്ന്...
എന്‍കെ പ്രേമചന്ദ്രന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പേരുപറഞ്ഞ് വിസ തട്ടിപ്പ് ; ആര്‍എസ് പി ജില്ലാ നേതാവിന്റെ...
എംപിമാരായ എന്‍കെ പ്രേമചന്ദ്രന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പേരു പറഞ്ഞ് വിസ തട്ടിപ്പ് . പ്രതിയായ ആര്‍എസ് പി ജില്ലാ നേതാവിന്റെ മകനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഒട്ടേറെ വീസ തട്ടിപ്പ് കേസുകളില്‍...























