മരട് ഫ്ളാറ്റുകള്‍ പൊളിക്കുന്നു; തിയതികള്‍ പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി

0
ജനുവരി 11 നും 12 നുമായി മരടു ഫ്‌ളാറ്റാകുകള്‍ പൊളിക്കാന്‍ തീരുമാനമായി. ചീഫ് സെക്രട്ടറിയാണ് തീരുമാനം അറിയിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെയാവും ഫ്ളാറ്റുകള്‍ പൊളിക്കുക. ഹോളിഫെയ്ത്ത് H2O ഫ്ളാറ്റാണ് ആദ്യം പൊളിക്കുക. അതേസമയം, ഗോള്‍ഡണ്‍ കായലോരം...

അവസാന നാളുകളില്‍ ബാഗ്ദാദി സഞ്ചരിച്ചത് ആട്ടിടയന്റെ വേഷത്തില്‍ ; വിവിധ താവളങ്ങളില്‍ മാറ്റി മാറ്റി...

0
അമേരിക്കന്‍ സൈന്യം വധിച്ച ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ക്രൂര ചെയ്തികള്‍ പുറത്തു പറഞ്ഞ് 19 കാരിയായ യസീദി പെണ്‍കുട്ടി. ഇറാഖ് സിറിയ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെയാണ് ഐസിസ് അടിമകളാക്കി...

ബിജെപി ബന്ധം ഉപേക്ഷിച്ച് ശിവസേന ; കേന്ദ്ര മന്ത്രി സ്ഥാനം അരവിന്ദ് സാവന്ത് രാജി...

0
ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പിന്റെ ചുമതലയായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് രാജി. കേന്ദ്രമന്ത്രിസഭയില്‍...

ബി.ജെ.പി വിരുദ്ധ സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് ആവശ്യം; സോണിയയ്ക്ക് കത്തയച്ച് എം.എല്‍.എമാര്‍ ; അനുനയിപ്പിക്കാനൊരുങ്ങി ശിവസനേ

0
മഹാരാഷ്ട്രയില്‍ ബിജെപി വിരുദ്ധ സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു. രാവിലെ പത്തിന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയെ കാണുന്നുണ്ട്. ഈ യോഗത്തില്‍ കോണ്‍ഗ്രസ്...

ആർക്കും പറയാനുണ്ടാവും. അതല്ലേ ശരി?

0
അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിൽ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ല. ഒരു ഭിക്ഷക്കാരനു പോലും ഇതിൽ നിന്നും വിഭിന്നനല്ല. അവൻ ജീവിത യാഥാർത്ഥ്യങ്ങളുടെ നേർക്കുള്ള ഒരു ചൂണ്ടുപലകയായിരിക്കും. ഇവിടെ ആരും വലിയവനായി ജനിക്കുന്നില്ല. ജീവിത സാഹചര്യങ്ങൾ ഒരു...

തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്: കെ ശ്രീകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

0
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പില്‍ കെ ശ്രീകുമാറിനെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. സിപിഎം സംസ്ഥാന സമിതിക്ക് ശുപാര്‍ശ കൈമാറി. നേമം കൗണ്‍സിലര്‍ എം ആര്‍...

തമിഴ്നാടിനെ തൂത്തെറിഞ്ഞ് കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

0
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് കേരളം. ആന്ധ്രയ്ക്ക് പിന്നാലെ തമിഴ്നാടിനേയും തോല്‍പ്പിച്ചാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ടിലേക്കുളള പ്രവേശനം. തമിഴ്നാടിനെ മടക്കമില്ലാത്ത ആറു ഗോളിനാണ് കേരളം തകര്‍ത്തത്. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍...

അയോധ്യ രാമക്ഷേത്രം; ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശിലകളില്‍ കൊത്തുപണി നടത്തുന്നതിന് വിദഗ്ധ തൊഴിലാളികള്‍ ഉടന്‍...

0
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശിലകളില്‍ കൊത്തുപണി നടത്തുന്നതിന് രണ്ടാഴ്ചയ്ക്കുള്ളില്‍ 250 വിദഗ്ധ തൊഴിലാളികളെത്തും. ഗുജറാത്തിലെ 10 തൊഴിലാളികളായിരുന്നു ഇത്രയും കാലം കല്ലുപണി നടത്തിക്കൊണ്ടിരുന്നത്. ക്ഷേത്ര നിര്‍മാണം മൂന്നുമാസത്തിനുള്ളില്‍ തുടങ്ങണമെന്ന് കോടതി നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനാല്‍ പണി...

അയോദ്ധ്യ വിധി; രാജ്യത്ത് ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പ് നല്‍കി രഹസ്യാന്വേഷണ ഏജന്‍സികള്‍

0
അയോദ്ധ്യ വിധി പുറത്തുവന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ ജെയ്‌ഷെ ഇ മുഹമ്മദ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളായ മിലിട്ടറി ഇന്റലിജന്‍സും റോയും ഐബിയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്...

ബിജെപിക്കും ശിവസേനക്കുമിടയില്‍ യാതൊരു വിധ കരാറുമില്ല; ശിവസേന പടച്ചുവിടുന്നത് നുണക്കഥ; ബാല്‍താക്കറെ അന്ന് പറഞ്ഞ...

0
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കം തുടരുന്നു. ബി.ജെ.പി ശിവസേനയുമായി ഒരു കരാറും എങ്ങും ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.മുഖ്യമന്ത്രി പദമുള്‍പ്പെടെ യാതൊരു വിധ വാഗ്ദാനങ്ങളും ബി.ജെ.പി തെരഞ്ഞെടുപ്പിന് മുന്‍പോ പിമ്പോ...