അയോധ്യ വിധി ആഘോഷിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ; വാര്‍ത്തകള്‍ വന്നത് ഇങ്ങനെ
അയോധ്യ വിധി ആഘോഷിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍. രാജ്യം ഉറ്റു നോക്കിയ അയോധ്യവിധി റിപ്പോര്‍ട്ട് ചെയ്യാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഒരു പട തന്നെ സുപ്രീം കോടതി പരിസരത്ത് എത്തിയിരുന്നു. വിധി എന്തുതന്നെയായാലും ലോകം ഉറ്റു നോക്കുന്ന...
ഞങ്ങളെ പിരിക്കാന്‍ ഒരു ‘വിധി’ക്കും പറ്റില്ല ; ഹിന്ദു-മുസ്ലിം ഭായ് ഭായ്’; ട്വിറ്റര്‍...
അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് എവിടെയും. വിധി എന്തായാലും രാജ്യത്തെ സമാധാന്തരീക്ഷത്തിന് ഭീഷണിയുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍, ഈ കണക്കുകൂട്ടലുകളൊക്കെ പൊളിഞ്ഞു എന്നു തന്നെ പറയാം. എന്തെന്നാല്‍ രാജ്യം സമാധാനത്തോടെയാണ് വിധിയെ സ്വീകരിച്ചത്....
22 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
ഈ മാസം 22 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച് ബസ് ചാര്‍ജ് വര്‍ധന വേണമെന്നാവശ്യപ്പെട്ടാണ് സമരം. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ്...
പ്രതിരോധം തീര്‍ത്ത് സി.പി.എം; സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് എതിരെ പ്രചരണം
മാവോയിസം, യു.എ.പി.എയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയില്‍ സി.പി.എമ്മിനേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും ദുര്‍ബലപ്പെടുത്തി പ്രതികൂട്ടില്‍ നിര്‍ത്താനുള്ള വലതുപക്ഷത്തിന്റെയും ഇടതു തീവ്രവാദ ശക്തികളുടെയും നിലപാടിനെതിരെ പ്രചരണയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനമെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് .
ഇടതുപക്ഷ സര്‍ക്കാരുകള്‍...
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
അയോദ്ധ്യ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തിലെ കോടതി വിധിയില്‍ പ്രതികരണം നല്‍കി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വിധിയെ സ്വാഗതം ചെയ്യുന്നതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍...
കോടതി വിധി മാനിക്കുന്നു, എന്നാല്‍ തൃപ്തിയില്ല; ചര്‍ച്ചകള്‍ക്ക് ശേഷം പുനഃപരിശോധനാ ഹര്‍ജി നല്‍കും; സുന്നി...
അയോദ്ധ്യ കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് സുന്നി വഖഫ് ബോര്‍ഡ്.അതേസമയം അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഇടത്ത് ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി....
അയോധ്യയില്‍ രാമക്ഷേത്രം വരുന്നു; നിര്‍ണായക വിധി സുപ്രീം കോടതിയുടേത്
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. നിര്‍ണായക വിധി സുപ്രീം കോടതിയാണ് പുറപ്പെടുവിച്ചത്. 2.77 ഏക്കര്‍ ഭൂമിയായിരുന്നു തര്‍ക്ക ഭൂമിയായി നിലനിന്നിരുന്നത്. ഇതാണ് ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കിയത്. മുസ്ലീങ്ങള്‍ക്ക് പകരം...
അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം ; യുഎപിഎ ചുമത്തിയ കേസില്‍ ഇടപെടില്ലെന്ന് സി.പി.എം സെക്രട്ടറിയേറ്റ്
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ ഇടപെടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. യു.എ.പി.എ സമിതി പരിശോധിച്ച് തീരുമാനമെടുക്കേട്ടെയന്ന സെക്രട്ടറിയേറ്റ് നിലപാടെടുത്തു.
അറസ്റ്റിലായ അലന്‍ ശുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ്...
ഗോമാതാവിനെ പറ്റി ഇനി പ്രസംഗം മാത്രമല്ല ; ക്ലാസുകളും നടത്തും ; പശുക്കളെ പറ്റി...
പശുക്കളെക്കുറിച്ച് പഠിക്കാന്‍ കോഴ്സുമായി കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കാമധേനു മിഷന്‍. പശു കേന്ദ്രീകൃത സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ തുടങ്ങുന്നതിനുള്ള പരിശീലന കോഴ്സിനാണ് കാമധേനു മിഷന്‍ ഒരുങ്ങുന്നത്.
പശുവിന്റെ ആത്മീയ വശങ്ങള്‍, സാമൂഹിക പ്രസക്തി, പശുവളര്‍ത്തലിന്റെ സാമ്പത്തിക...
പണവുമായി ബിജെപി പിന്നാലെ ; മഹാരാഷ്ട്രയില്‍ കാലുമാറ്റം ഭയം ; 44 കോണ്‍ഗ്രസ് എം.എല്‍.എ...
മഹാരാഷ്ട്രയില്‍ കാലുമാറ്റ ഭയത്തെ തുടര്‍ന്ന് ശിവസേനക്ക് പിന്നാലെ കോണ്‍ഗ്രസും തങ്ങളുടെ എം.എല്‍.എ മാരെ റിസോര്‍ട്ടിലേക്ക് മാറ്റി. 44 എം.എല്‍.എ മാരെ രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് മാറ്റി പാര്‍പ്പിച്ചത്.
എം.എല്‍.എമാരില്‍ ചിലരെ കാലുമാറാന്‍ പണം വാഗ്ദാനം...























