മുഖ്യമന്ത്രിയാകാന്‍ യെദിയൂരപ്പ കൈക്കൂലി തന്നത് 1000 കോടി രൂപ ; അയോഗ്യനാക്കപ്പെട്ട എം.എല്‍.എയുടെ വെളിപ്പെടുത്തല്‍...
കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബി.എസ് യെദ്യൂരപ്പ 1000 കോടി രൂപ കൈക്കൂലി നല്‍കിയതായി അയോഗ്യനാക്കപ്പെട്ട എം.എല്‍.എ നാരായണ ഗൗഡ.
കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുന്നതിന് മുന്‍പാണ് സംഭവം. ചിലയാളുകള്‍ എന്റെ വീട്ടില്‍ വന്ന് യെദിയൂരപ്പയ്ക്ക് നിങ്ങളെ...
ജമ്മുവിലെ കഠിന തണുപ്പ് താങ്ങാന്‍ അമ്മയ്ക്ക് ആവുന്നില്ല, എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി കേന്ദ്രം: ...
മൂന്ന് മാസമായി വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആരോഗ്യനില മോശമാണെന്ന് കാണിച്ച് ഭരണകൂടത്തിന് കത്തെഴുതി മകള്‍ ഇല്‍തിജ മുഫ്തി. മെഹബൂബ മുഫ്തിയെ നിലവില്‍ താമസിക്കുന്നിടത്തു നിന്നും മാറ്റണമെന്നാണ്...
പിഎസ്.സി പരീക്ഷാ കോപ്പിയടി ; മറുപടിയുമായി ജാമ്യം ലഭിച്ച നസീം
പിഎസ്.സി പരീക്ഷാ തട്ടിപ്പു കേസിലെ കോപ്പിയടി വിവാദത്തിന് മറുപടിയുമായി പ്രതി നസീം. കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവാണെന്നായിരുന്നു നസീമിന്റെ പ്രതികരണം.
'തോല്ക്കാന് മനസ്സില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു, ഞാന്‍ ആദ്യമായി വിജയിച്ചത്'...
2000 രൂപ നല്‍കാം 50 മുട്ട കഴിക്കാമോ എന്ന് സുഹൃത്തുക്കള്‍ ; സമ്മതിച്ച് യുവാവ്...
യുപിയില്‍ 41 മുട്ടകഴിച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചു. സുഭാഷ് യാദവാണ് മരിച്ചത്. ജോന്‍പൂര്‍ ജില്ലയിലെ ബിബിഗഞ്ച് മാര്‍ക്കറ്റിലായിരുന്നു സംഭവം .
ഒറ്റയിരുപ്പില്‍ എത്രമുട്ട കഴിക്കാനാകുമെന്ന് സുഹൃത്തുക്കള്‍ സുഭാഷിനോട് ചോദിച്ചു. തര്‍ക്കം ഒടുവില്‍ പന്തയത്തിലെത്തി. 50...
സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ ഒരിക്കലും പിന്തുണക്കില്ല ; നിലപാടിലുറച്ച് സോണിയ ഗാന്ധി
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ പിന്തുണക്കില്ലെന്നുറപ്പിച്ച് സോണിയ ഗാന്ധി. ഇക്കാര്യം സോണിയാ ഗാന്ധി വ്യക്തമാക്കിയതായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് അടുക്കില്ലെന്നുറപ്പായതോടെ ബി.ജെ.പി പിന്തുണയില്ലാതെ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നുള്ള ശിവസേനയുടെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ്...
അവരെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും ; അപ്പോള്‍ നിങ്ങള്‍ ആരെ കുറ്റപ്പെടുത്തും; അതിര്‍ത്തിയിലെ പട്ടാളക്കാരെ...
അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ മാവോയിസ്റ്റ് കൂട്ടകുരുതിയെ അനുകൂലിച്ചു ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്ത്. ടൈംസ് ഒഫ് ഇന്ത്യ പത്രത്തില്‍ അച്ചടിച്ച് വന്ന ലേഖനത്തിലാണ് ടോം ജോസ് ഇക്കാര്യം വ്യക്തമാക്കുന്നത് . ലേഖനത്തില്‍...
നിങ്ങള്‍ മനസ്സിലാക്കണം നാടന്‍ പശുക്കള്‍ നമ്മുടെ മാതാവാണ്; വിദേശത്തു വിവാഹം കഴിച്ചവരെ നോക്കൂ അവരെല്ലാം...
മാതാവിനെ ആരെങ്കിലും ഭക്ഷിക്കാറുണ്ടോ? ചോദിച്ചത് മറ്റാരുമല്ല പശ്ചിമബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷാണ്. ബീഫ് കഴിക്കുന്നവര്‍ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
'പശു നമ്മുടെ മാതാവാണ് അത് ആരും മറക്കരുത്. പശുവിനെ കൊല്ലുന്നത് സാമൂഹ്യവിരുദ്ധമാണ് എന്നത്...
അമ്പലപ്പുഴ പാല്‍പായസത്തിന്റെ പേരുമാറ്റം ; തീരുമാനം വിവാദത്തിലേക്ക്; പേരുമായി മുന്നോട്ട് പോവുമെന്ന് എ.പദ്മകുമാര്‍
ഭക്തര്‍ക്ക് ഏറെ പ്രീയപ്പെട്ട അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാല്‍പായസത്തിന്റെ പേരുമാറ്റാനുള്ള തീരുമാനം കൂടുതല്‍ വിവാദത്തിലേക്ക്. ഗോപാല കഷായം എന്ന പേരു നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നടത്തിയ പ്രഖ്യാപനമാണ് ശക്തമായ പ്രതിഷേധങ്ങള്‍ക്ക്...
കുല്‍ഭൂഷണ്‍ കേസ്; പാകിസ്ഥാന്‍ വിയന്ന കണ്‍വെന്‍ഷന്‍ ലംഘിച്ചു
വധശിക്ഷക്ക് വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ കേസില്‍ പാകിസ്ഥാന്‍ വിയന്ന കണ്‍വെന്‍ഷന്‍ ലംഘിച്ചു. ഇക്കാര്യം അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റായ ജഡ്ജി അബ്ദുള്‍ഖാവി യൂസഫ് ഐക്യരാഷ്ട്ര പൊതുസഭയില്‍ വ്യക്തമാക്കി.
വധശിക്ഷ...
അമിത് ഷാ വിളിച്ചു; സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രിയോ, പാര്‍ട്ടി അദ്ധ്യക്ഷനോ ?
സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രിയോ ,പാര്‍ട്ടി കേരള അദ്ധ്യക്ഷനോ ? പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. മിസോറാം ഗവര്‍ണറായി പി.എസ്. ശ്രീധരന്‍ പിള്ള നിയമിതനായതോടെ ഒഴിവു വന്ന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നടനും...























