എസ്എസ്എല്‍സി , ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരേ സമയം; തിയതികള്‍ പ്രഖ്യാപിച്ചു

0
സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലെയും പരീക്ഷകളും മാര്‍ച്ച് 10 മുതല്‍ 26 വരെ നടക്കും. കേരളത്തിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് എസ്എസ്എല്‍സി, ഹയര്‍...

ടിപ്പുവിന്റെ പടയോട്ടം ഇനി പാഠം പുസ്തകത്തിന് പുറത്ത് ; ടിപ്പുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും...

0
ടിപ്പു സുല്‍ത്താന്‍, ടിപ്പു ജയന്തി തുടങ്ങി ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന ചരിത്ര അധ്യായങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കംചെയ്യാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 'ടിപ്പു...

ശക്തിപ്രാപിച്ച് ‘മഹാ’ ;കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴ

0
അറബിക്കടലില്‍ മഹാ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുകയാണ്. അതേസമയം കടല്‍ പ്രക്ഷുബ്ദമായിരിക്കെ കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത...

വീട്ടില്‍ സ്വര്‍ണ്ണം വെയ്ക്കാമെന്ന് കരുതെണ്ടാ ; ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് ഇനി...

0
ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി ഇനി മുതല്‍ സര്‍ക്കാര്‍ നിശ്ചയിക്കും. നോട്ട് നിരോധനം നടപ്പാക്കിയ പോലെ തന്നെ അനധികൃതമായി കൈവശം വയ്ക്കുന്ന സ്വര്‍ണം കണ്ടെത്തുകയാണ് ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍ക്കുന്നത്. ഗോള്‍ഡ്...

അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍; എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട് ; മജിസ്‌ട്രേറ്റ്...

0
അട്ടപാടിയില്‍ പോലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലും നരനായാട്ടുമാണെന്ന് കാനം രാജേന്ദ്രന്‍. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരം .സംഭവത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായ വിവരമുണ്ട്. മഞ്ചക്കണ്ടി...

ഇന്ദിരയുടെ ഓര്‍മ്മയില്‍ ഭാരതം

0
ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് 35 വര്‍ഷം. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് രാജ്യത്തിന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണത്. ഞെട്ടലോടെയാണ് രാജ്യം ഇന്നും ആ ദിവസത്തെ...

ഇനി ഒന്നല്ല നമ്മള്‍ രണ്ട്; ജമ്മുകശ്മീര്‍ വിഭജിച്ച കേന്ദ്രതീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍

0
ചരിത്രത്തിന് ഒരു തിരുത്ത് . ജമ്മുകശ്മീര്‍ സംസ്ഥാനം ഇനിമുതലില്ല. ഇ്ന്ത്യന്‍ ഭൂപടത്തില്‍ ഇനി രണ്ടു സ്ഥാനങ്ങളിലായിരിക്കും ജമ്മുകാശ്മീര്‍ ഇടം പിടിക്കുക. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനം ഇന്നുമുതല്‍...

കാണികള്‍ അമ്പരന്നു നിന്നു ; ലാല്‍ ബാഗില്‍ വിസ്മയ നിറ മഴ പെയ്യിച്ച് ഡോഗ്...

0
ബെംഗളൂരിവില്‍ ഇക്കുറി അവരെത്തിയത് ശരിക്കും അമ്പരപ്പിക്കാന്‍ തന്നെ ആയിരുന്നു. നിര നിരയായി വന്നു നിന്ന ശ്വാന നായകന്‍മാരെ കണ്ട കാണികള്‍ ഒന്നു ഞെട്ടി. അന്വേഷണത്തിന്റെ ഭാഗമായി എത്തിയതാവുമോ അവര്‍? പിന്നെ അവരിലേക്കായി എത്തി...

ഇസ്രായേല്‍ കമ്പനിക്കെതിരെ വാട്സാപ്പിന്റെ പരാതി

0
സര്‍ക്കാരിന് വേണ്ടി നിയമവിരുദ്ധമായി ഫോണ്‍ ഹാക്ക് ചെയ്യാന്‍ സഹായം ചെയ്ത ഇസ്രായേല്‍ ഐടി കമ്പനിയായ എന്‍.എസ്.ഒ.ക്കെതിരെ വാട്സാപ്പ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. നയതന്ത്ര ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രതിയോഗികള്‍, ഉന്നത സര്‍ക്കാര്‍...

ഐപിഎസുകാരനായി വേഷമിട്ടു മലയാളികളായ മകനും അമ്മയും ചേര്‍ന്ന് ബാങ്കുകളെ കബളിപ്പിച്ചു;...

0
അമ്മയും മകനും ചേര്‍ന്ന് വിവിധ ബാങ്കുകളെ കബളിപ്പിച്ചു നടത്തിയത് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് . കാശ്മീരില്‍ ഐപിഎസുകാരനാണെന്നു മകനും അസിസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറാണെന്ന് അമ്മയും തെറ്റിദ്ധരിപ്പിച്ചായിരുന്നു മുഴുവന്‍ തട്ടിപ്പും നടത്തിയത്. ഇവര്‍ വ്യാജന്മാരാണ്...