പെരിയ ഇരട്ടക്കൊലപാതകം: ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ ? ചോദിച്ച് ഹൈക്കോടതി...
പെരിയ ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ എന്ന് പറയാമോ? എന്ന് കോടതി ചോദിച്ചു.
സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയായിരുന്നു കോടതി...
‘അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാലയും ഇവിടെയില്ല’ , അതു മറക്കരുത് ; ശിവസേന
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷമാവുന്നു. ഇതിനിടെ ബി.ജെ.പിക്ക് കടുത്ത പ്രതികരണം നല്‍കിയിരുക്കുകയാണ് ശിവസേന. ഹരിയാന ആവര്‍ത്തിക്കാന്‍ ഇവിടെ അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാല ഇല്ലെന്ന് ബി.ജെ.പി മറക്കരുതെന്ന് ശിവസേന...
‘കൊന്നത് തണ്ടര്‍ബോള്‍ട്ടെങ്കില്‍ തിന്നു തീര്‍ക്കേണ്ടത് പിണറായി സര്‍ക്കാരാണ്’- ഡോ. ആസാദ്
വ്യാജ ഏറ്റുമുട്ടലുകളുടെ നാടായി കേരളം മാറിയിരിക്കുന്നുവെന്ന് ഡോക്ടര്‍ ആസാദ്.വേട്ടയാടി വെടിവെച്ചു കൊല്ലുന്ന പൊലീസ് നടപടി ന്യായത്തിന് നിരക്കാത്തതാണ്. രാജ്യത്തെ നിയമവ്യവസ്ഥക്ക് വിചാരണചെയ്ത് ശിക്ഷിക്കാന്‍ കഴിയാത്ത ഏതു കുറ്റത്തിനാണ് തണ്ടര്‍ബോള്‍ട്ട് വിധി കല്‍പ്പിക്കുന്നതെന്നും അദ്ദേഹം...
കുഴല്‍ കിണറില്‍ വീണ രണ്ടുവയസുകാരന്‍ മരിച്ചു ; ശരീര ഭാഗങ്ങള്‍ അഴുകിയ നിലയില്‍
മുറ്റത്ത് കളിക്കുന്നതിനിടെ കുഴല്‍ കിണറില്‍ വീണ തമിഴ്‌നാട് തിരുച്ചിറപ്പിള്ളി സ്വദേശി സുജിത് വില്‍സണ്‍ (2) വയസ്സ് മരിച്ചു.
. രാത്രി ഒരു മണിയോടെ കുഴല്‍ കിണറില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവന്നതോടെയാണ് മരണം സ്ഥിരീകരിച്ചത്. പുറത്തെടുക്കുമ്പോള്‍...
ഗോകുലത്തിന് ഇന്ന് സെമി, ചിറ്റഗോംഗ് അബഹാനിയെ നേരിടും
ബംഗ്‌ളാദേശില്‍ നടക്കുന്ന ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്‌ളബ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഗോകുലം കേരള എഫ്.സി ഇന്ന് ചിറ്റഗോംഗ് അബഹാനിയെ നേരിടും.
ഡുറന്‍ഡ് കപ്പ് ജേതാക്കളായ ഗോകുലം എഫ്.സി മിന്നുന്ന രണ്ട് വിജയങ്ങളോടെയാണ്...
സ്‌കൂളില്‍ കടന്നുകടന്നുകയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് പൊലീസ്: മര്‍ദ്ദനം പടക്കം പൊട്ടിച്ചതിന്
ബോയ്‌സ് ഹൈസ്‌കൂളില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിചതച്ചതായി പരാതി. വര്‍ക്കലയിലാണ് സംഭവം.
സ്‌ക്കൂളില്‍ നടന്ന യൂത്ത് ഫെസ്റ്റിവലിനിടെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചതിനാണ് പൊലീസ് സ്‌കൂളില്‍ കടന്നു വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. എന്നാല്‍...
ഭര്‍ത്താവിനെ ഉപേക്ഷിച്ച ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കാര്യം നിസ്സാരം കോഴിമുട്ട
ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ കാരണം കേട്ട് ഞെട്ടി പൊലീസും നാട്ടുകാരും. ഭക്ഷണത്തിനൊപ്പം മുട്ട നല്‍കാന്‍ തന്റെ ഭര്‍ത്താവിന് സാധിക്കുന്നില്ലെന്നാണ് യുവതി നല്‍കിയ വിശദീകരണം. ഇക്കാരണത്താല്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവുമായി വഴക്കിട്ട്...
‘ഒരു ചുക്കും നിങ്ങള്‍ ചെയ്തിട്ടില്ല സാര്‍… ‘; വാളയാര്‍ കേസില്‍ മുഖ്യനെ വെട്ടിലാക്കി നിയമസഭയില്‍...
വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്കും പൊലീസിനുമെതിരെ പൊട്ടിത്തെറിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. കേസില്‍ ഒരു ചുക്കും ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ല. 2017 ല്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയതാണെന്നും ഷാഫി...
വീണ്ടും മാവോയിസ്റ്റ് വേട്ട; പാലക്കാട് ഉള്‍വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് വേട്ട. പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.
മഞ്ചക്കട്ടി ഊരിലാണു സംഭവം. മാവോയിസ്റ്റുകള്‍ ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരം ലഭിച്ച ഉടന്‍...
തിന്മയുടെ കറുപ്പണിഞ്ഞ ശത്രു നിന്റെ മരണം നിലവിളിച്ച് പട്ടിയെ പോലെ … വാക്കുകള്‍ ട്രംപിന്റെ...
അമേരിക്കന്‍ ജനത ഏറെ ആഗ്രഹിച്ചിരുന്ന ഒരു ദിനമായിരുന്നു ഇന്നലെ കടന്നു പോയത്. ലോകത്തെ ഭീതിയുടെ മാത്രമല്ല തിന്മയുടെ കറുപ്പ് വസ്ത്രം അണിയിച്ച കൊടും ഭീകരന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ വധം അത് ഉറപ്പ്...






















