മഹാത്മാഗാന്ധി രാഷ്ട്രപിതാവല്ല ; പ്രജ്ഞ സിങ് ഠാക്കൂര്‍
മഹാത്മാഗാന്ധിയെ കുറിച്ച് വിവാദ പ്രസ്താവനയുമായി മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതിയും നിലവില്‍ ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍.
ഗാന്ധിജി രാഷ്ട്രപിതാവല്ലെന്നും രാഷ്ട്രത്തിന്റെ പുത്രന് മാത്രമാണെന്നും പ്രജ്ഞ പറഞ്ഞു. ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഗാന്ധിയെ...
പോളിങ് മെച്ചപ്പെടുന്നു ; അരൂരും മഞ്ചേശ്വരവും മുന്നില്‍ ; കിതച്ച് കിതച്ച് എറണാകുളം ;...
മഴ കളി തുടങ്ങിയതോടെ മന്ദഗതിയിലായ പോളിങ് നേരിയ ശമനം വന്ന സാഹചര്യത്തില്‍ അല്പം പുരോഗതി പ്രാപിച്ചു. എന്നാല്‍ എറണാകുളത്ത് കാര്യങ്ങള്‍ പിന്നിലാണെന്നാണ് റിപോര്‍ട്ടുകള്‍ ലഭിക്കുന്നത്. എറണാകുളത്ത് ഇതുവരെ 21 ശതമാനം പോളിംഗ് മാത്രമാണ്...
നഗരത്തില്‍ ജോക്കറുടെ വിളയാട്ടം ; ഭയ ചകിതരായി ചങ്കിടിച്ച് ജനം
ജോക്കര്‍ വേഷത്തില്‍ ഒരാള്‍ കുവൈത്ത് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കിടു കിടാ വെറുപ്പിച്ച് കുറേ നാളുകള്‍. എവിടെ തിരിഞ്ഞാലും ഇയാളെ പറ്റിയുള്ള വാര്‍ത്തകളെ കേള്‍ക്കാനുള്ളൂ. രാത്രിയില്‍ പുറത്തിറങ്ങാന്‍ തന്നെ ജനങ്ങള്‍ക്ക് ഭയം. കുട്ടികളോട് പോലും...
വിട്ടു നിന്നതല്ല ; പ്ലീസ് ചര്‍ച്ചയാക്കരുത് ; രാത്രി ചര്‍ച്ചകളെ ഞാന്‍ ഭയക്കുന്നു ;...
കോന്നി മണ്ഡലത്തിലെ കലാശക്കൊട്ടില്‍ നിന്നും വിട്ടു നിന്ന സാഹചര്യത്തെ പറ്റി വിശദീകരിച്ച് അടൂര്‍ പ്രകാശ് എംപി. പാര്‍ലമെന്ററി സമിതി യോഗം ഡല്‍ഹിയില്‍ നടക്കുന്ന സമയമായിരുന്നു അന്ന. അതില്‍ പങ്കെടുക്കാനാണ് ഞാന്‍ മടങ്ങിയത്. ഇലക്ഷനുമായി...
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം
മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ ജന്മനാടായ റാഞ്ചിയില്‍ പര്യടനത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ടെസ്റ്റ് ടീമുകള്‍ക്ക് വിജയത്തില്‍ കുറഞ്ഞൊന്നും ആലോചിക്കാനില്ല. മൂന്ന് മത്സര പരമ്പരയിലെ ആദ്യ...
കോപ്പിയടിക്ക് തടയാനായി കാര്‍ഡ് ബോര്‍ഡ് പെട്ടി കുട്ടികളുടെ തലമൂടിയ ശേഷം പരീക്ഷ; നടപടി വിവാദം
കോപ്പിയടി തടയാന്‍ വിചിത്ര രീതിയില്‍ പരീക്ഷ നടത്തി ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളജ് അധികൃതര്‍. കാര്‍ഡ് ബോര്‍ഡ് പെട്ടി തലയില്‍ സ്ഥാപിച്ച ശേഷമാണ് വിദ്യാര്‍ത്ഥികളെ കോളജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചത്. കോപ്പിയടി...
തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരിയെ പീഢിപ്പിച്ച അച്ഛനും സുഹൃത്തും; അറസ്റ്റില്‍
നെയ്യാറ്റിന്‍കരയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അച്ഛനേയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനും സുഹൃത്തും നിരന്തരം തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി സ്കൂള്‍ അധികൃതരെ അറിച്ച പ്രകാരമാണ് അറസ്റ്റ് നടന്നത്
സ്കൂള്‍ അധികൃതര്‍ ഈ...
സവര്‍ക്കര്‍ ഭാരത രത്ന അര്‍ഹിക്കുന്നു; അന്നാ ഹസാരെ
ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണ്. മഹാരാഷ്ട്രയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു വി ഡി...
‘മനുഷ്യനെ നശിപ്പിക്കാം; പക്ഷെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല’; പെരുമഴയും വകവെയ്ക്കാതെ മോദിക്കെതിരെ സംസാരിച്ച ശരത്...
പെരുമഴയത്തും ആ പ്രസംഗം തുടര്‍ന്നു. സംസാരിച്ചത് മുഴുവന്‍ മോദിയെ പറ്റിയും കലങ്ങി മറിഞ്ഞ ബിജെപി രാഷ്ട്രീയത്തെ പറ്റിയുമായിരുന്നു. പറഞ്ഞത് ഇപ്രകാരം ' മനുഷ്യനെ നിങ്ങള്‍ക്ക് നശിപ്പിക്കാന്‍ കഴിഞ്ഞേക്കും എന്നാല്‍ തോല്‍പ്പിക്കാന്‍ കഴിയില്ല. പോരാട്ട...
ചേകവന്മാര് ഇന്ന് വാള് മടക്കും ; പ്രചരണമാമാങ്കത്തിന് ഇന്ന് കൊട്ടികലാശം ; ജാതീയ വിത്തുകള്‍...
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടികലാശം. രാഷ്ട്രീയ വിഷയങ്ങള്‍ മറന്ന് ജാതി സമവാക്യങ്ങളില്‍ തട്ടി തൂവി തെറിച്ച ഇലക്ഷന് പ്രചരണത്തിന് ഇന്ന് സമാപനം കുറിക്കും. ശരിദൂര പ്രഖ്യാപനവുമായി യുഡിഎഫിന് വോട്ട് ചോദിച്ചെത്തിയ...






















