ഗാന്ധി വധത്തില്‍ ഗൂഢാലോചന ആരോപിക്കപ്പെട്ട വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്ന നല്‍കാന്‍ ഉറപ്പിച്ച് ബി.ജെ.പി...
ഗാന്ധി വധത്തില്‍ ഗൂഡാലോചന ആരോപിക്കപ്പെട്ട ഹിന്ദു മഹാ സഭ നേതാവ് വീര്‍ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ ഉറപ്പിച്ച് ബിജെപി. ഗോപാല്‍ ഗോഡ്‌സെ , നാരായണ്‍ ആപ്‌തെ, വിഷ്ണു കാക്കറെ എന്നിവര്‍ കലാപങ്ങള്‍...
സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുമ്പോഴും കണക്കുകള്‍ തെറ്റാണെന്ന് കള്ളം പറഞ്ഞ് തര്‍ക്കിക്കുകയാണ് അവര്‍; കേന്ദ്രത്തിനെതിരെ സാമ്പത്തിക...
നമ്മുടെ രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാമ്പത്തിക നൊബേല്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി.
സാമ്പത്തികരംഗം ഗുരുതരമായ പ്രശ്നം നേരിടുകയാണ്. ഇത് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടും സമ്പദ് വ്യവസ്ഥ...
തുക നല്‍കാതെ നഷ്ട പരിഹാര സമിതി ; ഫ്‌ളാറ്റ് ഉടമകള്‍ രംഗത്ത്
മരട് സുപ്രീം കോടതി വിധി നടപ്പാക്കാത്ത നഷ്ടപരിഹാര സമിതിക്കെതിരെ ഫ്‌ളാറ്റ് ഉടമകള്‍ രംഗത്ത്. 25 ലക്ഷം രൂപ ഇനിയും എല്ലാവര്‍ക്കും നല്‍കാത്തത് വിധി ലംഘനമാണെന്ന് ഉടമകള്‍ ആരോപിക്കുന്നു. എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25...
റഫാല്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ പാകിസ്ഥാനില്‍ പ്രവേശിക്കാതെ ഇന്ത്യയില്‍ നിന്ന് ബാല്‍കോട്ട് ആക്രമിക്കാമായിരുന്നു’: രാജ്നാഥ് സിംഗ്
ഇന്ത്യയില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിക്കാന്‍ വ്യോമസേനക്ക് പാകിസ്ഥാനിലെ ബാല്‍കോട്ടില്‍ പ്രവേശിക്കേണ്ടി വരില്ലായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് .
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീര ഭയന്ദര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി...
കള്ളപണം ഒഴുകി വന്നത് പാകിസ്ഥാനിലൂടെ ; ഇന്ത്യയുടെ 2000ന്റെ ഡിസൈന്‍ പാകിസ്ഥാനില്‍ എത്തി...
2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചതിന്റെ പിന്നിലെ പ്രധാന കാരണം എന്താണെന്നറിയാനുള്ള തത്രപാടിലായിരുന്നു സോഷ്യല്‍ മീഡിയയും ജനങ്ങളും ഇന്നലെ . എന്നാല്‍ അതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കുകയാണ് സമന്വയം ഇന്റലജന്റ്‌സ്.
എ.ടി.എമ്മുകളില്‍ നിന്ന് പോലും...
വെറുതെ അല്ല ഭാര്യ ; ഭാര്യയെ ചുമലിലേറ്റി ഓടുന്ന ഭര്‍ത്താവ് ; സമ്മാന തുക...
ഈ മത്സരം ഒരു ആവേശമാണ് . വേഗതയുടെ ,കരുത്തിന്റെ, ക്ഷമയുടെ ഭാരത്തിന്റെ അങ്ങനെ എല്ലാത്തിനും ഉപരി സമ്മാനത്തിന്റെ വാശിയേറിയ മത്സരം. ഈ മത്സരം എന്തെന്ന് അറിഞ്ഞാല്‍ ഭാര്യമാര്‍ തങ്ങള്‍ക്ക് എത്ര വിലമതിക്കാനാവാത്തത് ആണെന്ന്...
മോദി മാജിക്; മഹാബലിപുരത്തേക്കു ഒഴുകി എത്തുന്ന സഞ്ചാരികളുടെ എണ്ണം 75000
ലോകം ഉറ്റുനോക്കിയ ഇന്ത്യ ചൈന ഉച്ചകോടി അവസാനിച്ചപ്പോള്‍ കോളടിച്ചത് മഹാബലിപുരത്തിന്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശില്‍പ്പ ചാതുരി തിങ്ങിയ മഹാബലിപുരത്തെ കാഴ്ചകള്‍ കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍. ഉച്ചകോടിക്ക് മുന്‍പ് കേവലം രണ്ടായിരത്തിനും മൂവായിരത്തിനും ഇടയല്‍...
ഇനി മുതല്‍ 2000 രൂപ നോട്ട് കിട്ടില്ല ; 2000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചു...
2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഒരു മുഖ്യധാരാ പത്രം നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000...
സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടും
സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഉപതെരഞ്ഞടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഉത്പാദനചെലവ് ഇരട്ടിച്ചതിനാല്‍ നഷ്ടമൊഴിവാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ സര്‍ക്കാരിനെ നേരത്തെ സമീപിച്ചിരുന്നു.
ലിറ്ററിന് 45 രൂപയുണ്ടായിരുന്ന സ്പിരിറ്റിന് ഇപ്പോള്‍ 70...
മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ എന്നു വിവരിക്കുക? ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷാ ചോദ്യം...
ഗുജറാത്തിലെ സ്വകാര്യ സ്‌കൂള്‍ പരീക്ഷയില്‍ ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്ന ചോദ്യം ഉള്‍പ്പെട്ടത് വിവാദമാകുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഇന്റണല്‍ പരീക്ഷയ്ക്കിടെയാണ് ഈ ചോദ്യം ഉള്‍പ്പെടുത്തിയത്.
വിവാദമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം...























