മൊസാദിനെ വെല്ലാന്‍ ആര്‍ക്കും ആവില്ല; ഓപ്പറേഷന്‍ ദുബായ് ; പാലസ്തീനിലെ തീവ്രവാദ സംഘടനയായ...
പാലസ്തീനിലെ തീവ്രവാദ സംഘടനയായ ഹമാസിന്റെ പ്രമുഖ നേതാവിനെ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് കൊലപ്പെടുത്തുന്നതിന് പിന്നിലെ കഥകള്‍ തുടങ്ങുന്നത് ഇങ്ങനെ.
ദുബായ് എയര്‍ പോര്‍ട്ടിന് സമീപം നക്ഷത്ര ഹോട്ടലായ ...
കൂടുതല്‍ ബൗണ്ടറി നേടിയവര്‍ ഇനി മുതല്‍ വിജയികളല്ല ; നിയമം ഐസിസി ഉപേക്ഷിച്ചു
മത്സരം സമനിലയിലായാല്‍ കൂടുതല്‍ ബൗണ്ടറി നേടിയവരെ വിജയികളായി പ്രഖ്യാപിക്കുന്ന നിയമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഉപേക്ഷിച്ചു. ഇംഗ്ലണ്ടിന് ആദ്യ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നിയമമാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത്.ഇനി വരുന്ന അകദിന ട്വന്റി 20...
ബുക്കര്‍ പുരസ്‌കാരം രണ്ടുപേര്‍ക്ക്
ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം പങ്കിട്ട് രണ്ടുപേര്‍. കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്റ്റോയുമാണ് ബുക്കര്‍ പ്രൈസ് നേടിയത്. സമ്മാനത്തുകയായ 50000 പൗണ്ട് ഇരുവരും പങ്കിട്ടെടുക്കും. ബ്രിട്ടീഷ് ഇന്ത്യന്‍...
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുമ്പോള്‍ സ്വയം രക്ഷപെട്ട കപ്പിത്താന്‍: ഒവൈസി
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി. കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങന്നതുകണ്ട് സ്വയം രക്ഷപെട്ടയാളാണ് രാഹുല്‍ എന്നു ഒവൈസി പരിഹസിച്ചു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുപ്രചരണത്തിനിടെയായിരുന്നു പരാമര്‍ശം.
'' കടലിന് നടുവില്‍...
ഗാന്ധി വധത്തില്‍ ഗൂഢാലോചന ആരോപിക്കപ്പെട്ട വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്ന നല്‍കാന്‍ ഉറപ്പിച്ച് ബി.ജെ.പി...
ഗാന്ധി വധത്തില്‍ ഗൂഡാലോചന ആരോപിക്കപ്പെട്ട ഹിന്ദു മഹാ സഭ നേതാവ് വീര്‍ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ ഉറപ്പിച്ച് ബിജെപി. ഗോപാല്‍ ഗോഡ്‌സെ , നാരായണ്‍ ആപ്‌തെ, വിഷ്ണു കാക്കറെ എന്നിവര്‍ കലാപങ്ങള്‍...
സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുമ്പോഴും കണക്കുകള്‍ തെറ്റാണെന്ന് കള്ളം പറഞ്ഞ് തര്‍ക്കിക്കുകയാണ് അവര്‍; കേന്ദ്രത്തിനെതിരെ സാമ്പത്തിക...
നമ്മുടെ രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാമ്പത്തിക നൊബേല്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി.
സാമ്പത്തികരംഗം ഗുരുതരമായ പ്രശ്നം നേരിടുകയാണ്. ഇത് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടും സമ്പദ് വ്യവസ്ഥ...
തുക നല്‍കാതെ നഷ്ട പരിഹാര സമിതി ; ഫ്‌ളാറ്റ് ഉടമകള്‍ രംഗത്ത്
മരട് സുപ്രീം കോടതി വിധി നടപ്പാക്കാത്ത നഷ്ടപരിഹാര സമിതിക്കെതിരെ ഫ്‌ളാറ്റ് ഉടമകള്‍ രംഗത്ത്. 25 ലക്ഷം രൂപ ഇനിയും എല്ലാവര്‍ക്കും നല്‍കാത്തത് വിധി ലംഘനമാണെന്ന് ഉടമകള്‍ ആരോപിക്കുന്നു. എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25...
റഫാല്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ പാകിസ്ഥാനില്‍ പ്രവേശിക്കാതെ ഇന്ത്യയില്‍ നിന്ന് ബാല്‍കോട്ട് ആക്രമിക്കാമായിരുന്നു’: രാജ്നാഥ് സിംഗ്
ഇന്ത്യയില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിക്കാന്‍ വ്യോമസേനക്ക് പാകിസ്ഥാനിലെ ബാല്‍കോട്ടില്‍ പ്രവേശിക്കേണ്ടി വരില്ലായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് .
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീര ഭയന്ദര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി...
കള്ളപണം ഒഴുകി വന്നത് പാകിസ്ഥാനിലൂടെ ; ഇന്ത്യയുടെ 2000ന്റെ ഡിസൈന്‍ പാകിസ്ഥാനില്‍ എത്തി...
2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചതിന്റെ പിന്നിലെ പ്രധാന കാരണം എന്താണെന്നറിയാനുള്ള തത്രപാടിലായിരുന്നു സോഷ്യല്‍ മീഡിയയും ജനങ്ങളും ഇന്നലെ . എന്നാല്‍ അതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കുകയാണ് സമന്വയം ഇന്റലജന്റ്‌സ്.
എ.ടി.എമ്മുകളില്‍ നിന്ന് പോലും...
വെറുതെ അല്ല ഭാര്യ ; ഭാര്യയെ ചുമലിലേറ്റി ഓടുന്ന ഭര്‍ത്താവ് ; സമ്മാന തുക...
ഈ മത്സരം ഒരു ആവേശമാണ് . വേഗതയുടെ ,കരുത്തിന്റെ, ക്ഷമയുടെ ഭാരത്തിന്റെ അങ്ങനെ എല്ലാത്തിനും ഉപരി സമ്മാനത്തിന്റെ വാശിയേറിയ മത്സരം. ഈ മത്സരം എന്തെന്ന് അറിഞ്ഞാല്‍ ഭാര്യമാര്‍ തങ്ങള്‍ക്ക് എത്ര വിലമതിക്കാനാവാത്തത് ആണെന്ന്...






















