പോടീ പൂതനേ …വാടാ കംസാ…. പുരാണ കഥാപാത്രങ്ങളുടെ പേര് പറഞ്ഞു അരൂരില്‍ പോര് മുറുകുന്നു…
സുധാകരന്റെ പൂതനാ പ്രയോഗം വിവാദമായതിനു പിന്നാലെ മന്ത്രി ജി.സുധാകരനെ കംസന്‍ എന്ന് വിശേഷിപ്പിച്ച് എം.എം ഹസന്‍ രംഗത്ത്. സുധാകരന്‍ കംസന്റെ അവതാരമാണെന്നും കൊന്നാടുക്കാന്‍ ഇനി ബാക്കി എത്ര പേരുണ്ടെന്നും കോണ്‍ഗ്രസ് നേതാവായ ഹസന്‍...
പൊതുസ്ഥലം വൃത്തിയായി സൂക്ഷിക്കണം; പ്രഭാത നടത്തത്തിനിടയിലും ബീച്ച് ശുചീകരണത്തില്‍ വ്യാപൃതനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര...
ചൈനീസ് പ്രസിഡന്റുമായുള്ള ഉച്ചകോടിക്കായി മഹാബലി പുരത്തെത്തിയ പ്രധാനമന്ത്രിയുടെ രണ്ടാം ദിനം ആരംഭിച്ചത് ശുചിത്വ സന്ദേശത്തോടെ. മഹാബലി പുരത്തെ ബീച്ച് വൃത്തിയാക്കി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഭാത നടത്തം തുടര്‍ന്നത്. ട്വിറ്ററില്‍ പ്രധാനമന്ത്രി ചിത്രം പോസ്റ്റ്...
എവിടെയോ നോക്കി മാര്‍ക്കിട്ടു; സമര്‍ത്ഥരായ മുഴുവന്‍ വിദ്യാര്‍ഥികളെയും തോല്‍പ്പിച്ചു; കൊല്ലം യൂനുസ് കോളേജ് അദ്യാപകനെ...
ബിടെക് പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളെയും തോല്‍പ്പിച്ച അദ്യാപകന്റെ പണി പോയി. കൊല്ലം യൂനുസ് കോളേജിലെ അദ്യാപകനെയാണ് പുറത്താക്കിയത്. മാത്രമല്ല പിഴയായി കാല്‍ ലക്ഷം രൂപ ചുമത്തുകയും ചെയ്തു. അദ്യാപകന്റെ ഐഡി റദ്ദാക്കിയ...
ഇടികൂട്ടില്‍ തളരാതെ മേരി കോം; ലോക ബോക് സിങ് ചാമ്പ്യന്‍ ഷിപ്പില്‍ വെങ്കലം ;...
ഇടികൂട്ടില്‍ ചരിത്രം കുറിച്ച മേരിയുടെ പുഞ്ചിരി ഇനി ചരിത്ര താളുകളിലേക്ക്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ മേരി കോം ഏറ്റവും കൂടുതല്‍ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍
നേടുന്ന താരമെന്ന ബഹുമതിയും സ്വന്തം പേരിലാക്കി....
ജോളിയുടെ പേരില്‍ ട്രോളുകള്‍ ഉണ്ടാക്കുന്നവരുടെ ശ്രദ്ധക്ക് ; ഇനി ട്രോളുകള്‍ വന്നാല്‍ കേസെടുക്കുമെന്ന് വനിതാകമ്മീഷന്‍
കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിയെ പരിഹസിച്ച് ട്രോളുകള്‍ ഇടുന്നവര്‍ക്ക് ശാസന നല്‍കി വനിതാ കമ്മീഷന്‍.
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും പുരുഷന്‍മാര്‍ നടത്തുന്ന കൊലപാതകങ്ങളുടെ പേരില്‍ പുരുഷ സമൂഹത്തെ മൊത്തത്തില്‍ ആരും ആക്ഷേപിക്കാറില്ലെന്നും കമ്മീഷന്‍...
ആഞ്ഞു വീശി കൊഹ്ലി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിനം സെഞ്ച്വറി മായാങ്ക് അഗര്‍വാള്‍ നേടിയപ്പോള്‍ . രണ്ടാം ദിനം തകര്‍ത്തത് വിരാട് കോഹ്ലി. ഇരട്ട സെഞ്ച്വറിയുടെ തിളക്കത്തില്‍ രണ്ടാം ദിനം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍...
വട്ടിയൂര്‍ക്കാവില്‍ കുമ്മനം നിന്നെങ്കില്‍ സിപിഎം ഇക്കുറിയും മൂന്നാം സ്ഥാനത്തായേനെ ; തെളിവുകള്‍ നിരത്തി കെ...
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചെങ്കില്‍ ഇക്കുറിയും സിപിഎം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടിവന്നേനെ എന്ന് കെ മുരളീധരന്‍. തെളിവുകള്‍ നിരത്തിയാണ് കെ മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.ബി.ജെ.പിയ്ക്ക് കേരളത്തില്‍ വിജയസാധ്യതയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് ....
മോദിക്കായി മുസ്ലീം സത്രീകളുടെ വക ക്ഷേത്രം ഒരുങ്ങുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ഒരു കൂട്ടം മുസ്ലിം സ്ത്രീകള്‍ ക്ഷേത്രം ഒരുക്കുന്നു.നരേന്ദ്ര മോദിക്ക് സമര്‍പ്പിക്കാനായാണ് മുസ്ലിം സ്ത്രീകള്‍ ക്ഷേത്രം പണിയുന്നത്.മുത്തലാഖ് നിരോധിച്ചുകൊണ്ട് ഞങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റമാണ്...
ഒടുവില്‍ റിങ്കുവിന് നീതി ലഭിച്ചു; യുവതി അറസ്റ്റില്‍
ഒടുവില്‍ സെക്യൂരിറ്റിക്കാരനായ റിങ്കുവിന് നീതി ലഭിച്ചു. മര്‍ദ്ദിച്ച കേസില്‍ യുവതിയെ പോലീസ് അറസ്്റ്റ് ചെയ്തു. കോഴി ക്കോട് സ്വദേശിനിയായ ആര്യാ ബാലനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാര്‍ക്കിംഗ് സ്ഥലത്ത് ഇരു ചക്രവാഹനം പാര്‍ക്ക് ചെയ്യുന്നതുമായി...
ബെഹ്‌റ വിളിച്ചു ; ഫോറന്‍സിക് മെഡിസിനിലെ ‘പത്തുതലയുള്ള രാവണന്‍’ കൂടത്തായിയില്‍ പറന്നിറങ്ങും ; പേര്...
കൂടത്തായി കൊലക്കേസില്‍ തുമ്പ് തേടിയുന്ന അലയുന്ന കേരളാ പോലീസിന് ഇനി അഭിമാനിക്കാം. ഫോറന്‍സിക് മെഡിസിനിലെ ആ പത്തുതലയുള്ള രാവണന്‍ ഇങ്ങ് കേരളത്തിലെത്തും. എന്തിനെന്നല്ലേ ഫോറന്‍സിക് ഇടപെടലുകളിലൂടെ ഞെട്ടിക്കുന്ന ആ കൊലപാതക പരമ്പരയുടെ തുമ്പുണ്ടാക്കാന്‍....























