പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണം
മുഖ്യമന്ത്രി പിണറായി വിജയൻ 14.10.18 ൽ കൊല്ലം പീരങ്കി മൈതാനിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ വീഡിയോ:
ഭാഗം -2
പിണറായി വിജയന്റെ രാഷ്ടീയ വിശദീകരണം
മുഖ്യമന്ത്രി പിണറായി വിജയൻ 14.10.2018 ൽ കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ നടത്തിയ രാഷ്ടീയ വിശദീകരണ യോഗത്തിന്റെ വീഡിയോ:
ഭാഗം -1
ആർത്തവവും അശുദ്ധിയും
വിവാഹശേഷം 31 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മാതാവായ അഭ്യസ്ത വിദ്യയായ യുവതി ആർത്തവത്തെ വല്ലാതെ ഭയക്കുന്നു.
ആ ഭയം സ്വയമേയുള്ളതല്ല. ഭർത്തൃ വീട്ടിൽ നിന്നും അനുഭവിക്കുന്ന തിക്ത ഫലങ്ങളാണ്.
ആ വെളിപ്പെടുത്തൽ ശബരിമലയുടെ ഇപ്പോഴത്തെ സംഭവ...
സുസ്ഥിര വികസന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നു
ഐക്യ രാഷ്ട്രസഭ മൂന്ന് വർഷങ്ങൾക്ക് മുമ്പ് അംഗീകരിച്ച സുസ്ഥിര
വികസനമെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായുള്ള പ്രാഥമിക നാഴികക്കല്ലുകൾ ഇന്ത്യ താണ്ടിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി യു.എൻ.ജനറൽ അസംബ്ലിയിൽ പറഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിച്ച് യു.എൻ.ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുകയായിരുന്നു...
മുകേഷും ലൈംഗിക അപവാദവും
പത്തൊൻപത് വർഷത്തിന് മുമ്പ് നടന്ന ഒരു സംഭവത്തെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി, മുകേഷ് എംഎൽഎ ക്കെതിരെ ലൈംഗിക ആരോപണം ഉയർത്താൻ ശ്രമിക്കുന്ന ടെസ് ജോസഫിന്റെ ഇപ്പോഴത്തെ ചേതോവികാരം എന്താണ്?
അതിന്റെ ഉദ്ദേശ ശുദ്ധി എന്താണ്?
ഇതിൽ എത്രമാത്രം...
കൊല്ലം സമ്പൂർണ്ണ സൂചിത്വ നഗരമാകുന്നു…
കൊല്ലത്തെ സമ്പൂര്‍ണ്ണ ശുചിത്വ നഗരമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ആഭ്യര്‍ത്ഥിച്ചു. ഗാന്ധിജയന്തി വരാഘോഷങ്ങളുടെയും സ്വച്ഛ് സര്‍വേക്ഷന്‍ കാമ്പയിനിന്റെയും ഭാഗമായി ടി.എം. വര്‍ഗീസ് സ്മാരക...
സദാചാര സങ്കല്പങ്ങൾ കാറ്റിൽ പറത്തി സുപ്രീം കോടതി വിധി
ഇന്ത്യൻ ഭരണഘടന ലിഖിതമാണ്. അഥവാ, എഴുതപ്പെട്ടതാണ്.
ഭരണഘടനാ മാറ്റങ്ങൾ കാലഘട്ടത്തിനൊപ്പം അനിവാര്യമാണെങ്കിലും അത് മനനങ്ങളിലൂടെയും നിഗമനങ്ങളിലൂടെയും പര്യാപ്തമായ സാഹചര്യങ്ങളെയും നാനാവശങ്ങളെയും സവിസ്തരമായി പഠിച്ചും നിരീക്ഷിച്ചും വേണം മാറ്റേണ്ടത്.
അതിനുള്ള അധികാരം പരമോന്നത കോടതിയായ സുപ്രീം കോടതിയിൽ...
മാന്ത്രിക വിസ്മയം ഇനി ഒരു ഓർമ്മ
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കര്‍(40) അന്തരിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.
22ാം വയസിൽ എം.എ. സംസ്കൃതം അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് ബാലഭാസ്കർ കുടുംബനാഥനായത്. ഭാര്യ ലക്ഷ്മിയും...
497-ആം വകുപ്പ് ഒഴിവാക്കിയതിലൂടെ സ്ത്രീകൾക്ക് സ്വതന്ത്രമായ വ്യക്തിത്വം
സ്ത്രീയ്ക്ക് സമുഹത്തിൽ തുല്യ അവകാശം നല്കുന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കൊല്ലം DCC പ്രസിഡന്റ് ബിന്ദുകൃഷ്ണ.
കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ അനിവാര്യമാണ്.
സ്ത്രീ ആർക്കും അടിമയല്ല.
സ്വാതന്ത്ര്യവും സമത്വവും സ്ത്രീകൾക്ക് ലഭിക്കുന്നത് അവരുടെ മൗലിക അവകാശത്തിന്റെ ഭാഗമായാണ്.
ഭരണമുണ്ടായിട്ടും CPl യുടെ ദുര്യോഗം…
അഞ്ചലിൽ നടന്ന AlSF- BJP സംഘർഷത്തിനിടെ പുനലൂർ CI യ്ക്ക് പരിക്കേറ്റ സംഭവത്തിൽ CPI അഞ്ചൽ മണ്ഡലം പ്രസിഡന്റ് ലിജു
ജമാലിനെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച പുലർച്ചെ 2 മണിയോടെ പുനലൂർ പോലീസാണ് അറസ്റ്റ് ചെയ്ത്.
സംഭവത്തിൽ...























