അഞ്ചല്‍ ഈസ്റ്റ് സ്കൂള്‍ സ്റ്റേഡിയം നിർമ്മാണം അനശ്ചിതത്വത്തിൽ
അഞ്ചല്‍ ഈസ്റ്റ് സ്കൂള്‍ സ്റ്റെഡിയം നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയില്‍.
ദിവസവും നൂറു കണക്കിന് കായിക പരിശീലകര്‍ എത്തുന്ന അഞ്ചല്‍ ഈസ്റ്റ് സ്കൂള്‍ ഗ്രൗണ്ടിനാണ് ഈ അവസ്ഥ.കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയാണ് സ്റ്റേഡിയം...
തങ്കശ്ശേരി കടല്‍ഭിത്തി
തങ്കശ്ശേരി ലൈറ്റ്ഹൗസിന് സമീപം ബേക്കേഴ്സ് കോമ്പോന്ടില് കടല്‍ ഭിത്തി തകര്‍ന്നിട്ടു വര്‍ഷങ്ങളേറെയായി. ഇവിടെ താമസിക്കുന്ന അന്‍പതോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. കടല്‍ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വര്‍ഷകാല സമയത്താണ് കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുന്നത്....
കൊല്ലം ബിഷപ്പ് ഡോ.സ്റ്റാൻലി റോമന്റെ ഹർജി ജില്ലാ കോടതി തള്ളി
സഭയുടെ നയപരമായ കാര്യങ്ങളിലും സാമ്പത്തികം ചെലവഴിക്കുന്ന കാര്യത്തിലും വസ്തുക്കൾ വിലക്കുകയോ പണയപ്പെടുത്തുകയോ ചെയ്യുന്ന കാര്യത്തിലും ഇടപെടാൻ പാടില്ലെന്നും സഭയുടെ പള്ളികളിലും പുരോഹിതന്മാരെയും സഭയിലെ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ പാടില്ല എന്ന കീഴ്ക്കോടതി...
എഴുകോണ്‍ പരുത്തന്‍പാറ സെന്റ് ജോൺസ് റോഡ്
എഴുകോണ്‍ പരുത്തന്‍പാറ കാരുവേലില്‍ സെന്റ് ജോൺസ് റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.
സെന്റ് ജോണ്‍സ് റസിഡന്‍സ് സ്കൂളിലെ ആയിരത്തിലധികം വിദ്യാർത്ഥികളും വേങ്കുഴി കോളനി നിവാസികളും യാത്രാ സൗകര്യത്തിനു ആശ്രയിക്കുന്ന ഏക റോഡാണിത്.
റോഡ് ടാറിംഗ് നടത്താത്തതിനാല്‍...
കാര്‍ഷിക വൃത്തിയിലൂടെ ശ്രദ്ധേയനാകുന്നു…
അറുപത്തി ഏഴാമത്തെ വയസ്സിലും കാര്‍ഷിക വൃത്തിയില്‍ വ്യാപൃതനാവുകയാണ് എഴുകോണ്‍ കാരുവേലില്‍ കുന്നുവിള വീട്ടില്‍ ശിവാനന്ദന്. പാട്ടത്തിനെടുത്ത നാല്‍പ്പത് സെന്റ് ഭൂമിയിലാണ് അദ്ദേഹം കൃഷി ചെയ്യുന്നത്. പാവല്‍, പയര്‍, വാഴ, മരച്ചീനി, നെല്ല് തുടങ്ങിയ...
പ്രസിഡന്‍സ് ട്രോഫിലിലെ
പ്രസിഡന്‍സ് ട്രോഫി ജലോല്സവത്തിനായി നിര്‍മ്മിച്ച റൈസിംഗ് പവലിയന് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നു. അഷ്ട്ടമുടിക്കായലിന്റെ സൌന്ദര്യം ആസ്വദിക്കാനെത്തുന്ന
വിനോധസഞ്ചാരികള്‍ക്കു പകല്‍ പോലും പവലിയനില്‍ നിന്നും വിഹഗ വീക്ഷണം നടത്താനാ കുന്നില്ല. കായലിലെ വൃത്തിഹീനമായ aവെള്ളത്തിന്റെ രൂക്ഷഗന്ധവും...
ജവാന് ദീപക് ദിലീപിന് നാടിന്റെ അന്ത്യാഞ്ജലി
ഔദ്യോഗികകൃത്യ നിര്‍വ്വഹണത്തിനിടെ പരിക്കേറ്റ ജവാന് മരണമടഞ്ഞു. ആലപ്പാട് ശ്രായിക്കാട് ഒത്താലത്തുംമൂട്ടില്‍ ദിലീപ്-രാധാമണി ദമ്പതികളുടെ മകന് ദീപക് ദിലീപാണ് മരണമടഞ്ഞത്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ദീപകിന് ജനുവരി 5നു മദ്ധ്യപ്രദേശിലെ അമല എയര്‍ ഫോഴ്സ് സ്റ്റേഷനില്‍വച്ചുണ്ടായ...
പുറ്റിങ്ങൽ ശ്രീദേവീ ക്ഷേത്രത്തിൽ അപകടങ്ങൾ ആവർത്തിക്കുന്നു …
പുറ്റിങ്ങൽ ശ്രീദേവി ക്ഷേത്രത്തിൽ സ്റ്റേജിന്റെ കോൺക്രീറ്റ് നിർമ്മാണത്തിനിടെ മേൽക്കൂര തകർന്നു വീണ അപകടത്തിൽ കരാറുകാരനെതിരെ പോലീസ് കേസ് എടുത്തു.
മതിയായ സുരക്ഷാ സംവിധാനമില്ലാതെ നിർമ്മാണം നടത്തിയതിനാണ് കേസ്.
കരാറുകാരനായ ബാബു ഉണ്ണിത്താനെ പ്രതിയാക്കിയാണ് എഫ് ഐ...
ദുരൂഹതകൾ മാത്രം…
കൊല്ലം കുരീപ്പള്ളി വിദ്യാർത്ഥി ജിത്തു ജോബിന്റെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു.
അറസ്റ്റിലായ സ്വന്തം അമ്മ ജയ കുറ്റസമ്മതം നടത്തുമ്പോഴും വിശ്വസിക്കാനാവാതെ അന്വേഷണ ഉദ്യോഗസ്ഥർ .
ജയ കോടതിയിൽ മൊഴി നല്കിയതും ഇത് ആവർത്തിച്ച് .






















