പ്രസിഡന്‍സ് ട്രോഫിലിലെ
പ്രസിഡന്‍സ് ട്രോഫി ജലോല്സവത്തിനായി നിര്‍മ്മിച്ച റൈസിംഗ് പവലിയന്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നു. അഷ്ട്ടമുടിക്കായലിന്റെ സൌന്ദര്യം ആസ്വദിക്കാനെത്തുന്ന
വിനോധസഞ്ചാരികള്‍ക്കു പകല്‍ പോലും പവലിയനില്‍ നിന്നും വിഹഗ വീക്ഷണം നടത്താനാ കുന്നില്ല. കായലിലെ വൃത്തിഹീനമായ aവെള്ളത്തിന്റെ രൂക്ഷഗന്ധവും...
ജവാന്‍ ദീപക് ദിലീപിന് നാടിന്റെ അന്ത്യാഞ്ജലി
ഔദ്യോഗികകൃത്യ നിര്‍വ്വഹണത്തിനിടെ പരിക്കേറ്റ ജവാന്‍ മരണമടഞ്ഞു. ആലപ്പാട് ശ്രായിക്കാട് ഒത്താലത്തുംമൂട്ടില്‍ ദിലീപ്-രാധാമണി ദമ്പതികളുടെ മകന്‍ ദീപക് ദിലീപാണ് മരണമടഞ്ഞത്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ദീപകിന് ജനുവരി 5നു മദ്ധ്യപ്രദേശിലെ അമല എയര്‍ ഫോഴ്സ് സ്റ്റേഷനില്‍വച്ചുണ്ടായ...
പുറ്റിങ്ങൽ ശ്രീദേവീ ക്ഷേത്രത്തിൽ അപകടങ്ങൾ ആവർത്തിക്കുന്നു …
പുറ്റിങ്ങൽ ശ്രീദേവി ക്ഷേത്രത്തിൽ സ്റ്റേജിന്റെ കോൺക്രീറ്റ് നിർമ്മാണത്തിനിടെ മേൽക്കൂര തകർന്നു വീണ അപകടത്തിൽ കരാറുകാരനെതിരെ പോലീസ് കേസ് എടുത്തു.
മതിയായ സുരക്ഷാ സംവിധാനമില്ലാതെ നിർമ്മാണം നടത്തിയതിനാണ് കേസ്.
കരാറുകാരനായ ബാബു ഉണ്ണിത്താനെ പ്രതിയാക്കിയാണ് എഫ് ഐ...
ദുരൂഹതകൾ മാത്രം…
കൊല്ലം കുരീപ്പള്ളി വിദ്യാർത്ഥി ജിത്തു ജോബിന്റെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു.
അറസ്റ്റിലായ സ്വന്തം അമ്മ ജയ കുറ്റസമ്മതം നടത്തുമ്പോഴും വിശ്വസിക്കാനാവാതെ അന്വേഷണ ഉദ്യോഗസ്ഥർ .
ജയ കോടതിയിൽ മൊഴി നല്കിയതും ഇത് ആവർത്തിച്ച് .
അമ്മയുടെ അരുംകൊലപാതകം
ഈ സ്ത്രീക്ക് എന്ത് സംഭവിച്ചു?
ദുരൂഹതകൾ മാത്രം.
സ്ത്രീകളിൽ ഇങ്ങനെയും കഠിന ഹൃദയർ ഉണ്ടോ?
ആക്രി കച്ചവടത്തെ പ്രോത്സാഹിപ്പിക്കുക
ആക്രി കച്ചവടത്തെ പൊതുസമൂഹം പ്രോത്സാഹിപ്പിക്കണമെന്ന് ആക്രി കച്ചവടക്കാർ. സമൂഹത്തിലെ ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങൾ ജീവിക്കുന്നത് ഈ മേഖലയുമായി ബന്ധപ്പെട്ടാണ്.
എന്നാൽ, ആക്രിയെടുക്കാൻ വരുന്നവരെയും കച്ചവടക്കാരെയും പൊതുസമൂഹം കാണുന്നത് വളരെ അവജ്ഞയോടു കൂടിയാണെന്ന് കച്ചവടക്കാർ പറയുന്നു...
ഓച്ചിറയുടെ മാഹാത്മ്യം
അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീ കോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ട്ടകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു...
മുൻ കൊല്ലം ജില്ലാ കളക്ടർ ബി മോഹനൻ
മുൻ കൊല്ലം ജില്ലാ കളക്ടർ ബി.മോഹനന്റെ വേർപാട് കൊല്ലത്തെ സംബന്ധിച്ച് ഒരു തീരാ നഷ്ടമാണ്. അനിതരസാധാരണ കഴിവുകളുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 2014ൽ കൊല്ലം ജില്ലാ കളക്ടർ ആയിരിക്കുമ്പോൾ അദ്ദേഹത്തെ ACV സമന്വയം...
ക്രിസ്തുമസ്
യേശു ക്രിസ്തുവിന്റെ ജന്മദിനമാണ് ക്രിസ്തുമസ്. മതവിശ്വാസികള്‍ പള്ളികളില്‍ പാതിരാ കുര്‍ബാന അര്‍പ്പിച്ചു നക്ഷത്ര വിളക്കുകളും ക്രിസ്തുമസ് കേക്കുകളും ആശംസാ കാര്‍ഡുകളും സാന്താക്ലോസുംഉപഹാരങ്ങളുമെല്ലാം ക്രിസ്തുമസ് ആഘോഷത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.
സമാധാനത്തിന്റെയും വരാനിരിക്കുന്ന നല്ല നാളുകളുടെയും പ്രതീക്ഷയുമായി...
ദേശീയ പക്ഷി – മൃഗ പ്രദർശനം
കൊല്ലം ആശ്രാമം മൈതാനിയിൽ നടന്ന ദേശീയ പക്ഷി - മൃഗ പ്രദർശനത്തിൽ പ്രകൃതിയുടെ സൃഷ്ടി രഹസ്യങ്ങളിലെ അപൂർവ്വതകൾ കാണാൻ അവസരമായത് ഏറെ ശ്രദ്ധേയമായി.മനുഷ്യന്റെ ഉൾപ്പത്തി പോലെ പക്ഷിമൃഗാദികളുടെയും മറ്റ് ജീവാജാലങ്ങളുടെയും സൃഷ്ടിയുടെ വൈഭവങ്ങൾ...






















