സാമില്ലുകൾ പ്രതിസന്ധിയിലേക്ക്.
കച്ചവട കൂപ്പ് നിർത്തൽ ചെയ്തതോടെ ജില്ലയിൽ സാമില്ലുകൾ പ്രതിസന്ധി നേരിടുന്നു.1980 ന് ശേഷമാണ് ഈ സ്ഥിതി വിശേഷങ്ങളുണ്ടായതെന്ന് സാമിൽ ഉടമകൾ പറയുന്നു.ജോലിക്കാരുടെ ക്ഷാമവും റെഡിമെയ്ഡ് ഉത്പന്നങ്ങളും വിപണിയിലെത്തിയതാണ് ഇത്രയും ക്ഷാമമുണ്ടാകാൻ കാരണം.
'ഇപ്പോൾ പ്ലാന്റേഷനുകളിൽ...
അഷ്ടമുടി ശ്രീവീരഭദ്ര സ്വാമി ക്ഷേത്രം
ഹൈന്ദവ പുരാണങ്ങളില് ദൈവസങ്കല്പ്പത്തിന്റെ മാഹാത്മ്യം വിവിധ തലങ്ങളില് വൈവിധ്യവും വൈചി ത്ര്യവുമായി നിറഞ്ഞു നില്ക്കുന്നു. അതില് ഭക്തിരസ പ്രാധാന്യമര്ഹിക്കുന്ന സമഭാവനകള് മാനസിക പരിവേഷത്തോടെ ലഭിക്കുന്നതിനും അതുവഴി ഉദ്ദിഷടകാര്യം സിദ്ധിക്കു ന്നതിനും ഇത്തരം സങ്കല്പ്പങ്ങല്...
ചലച്ചിത്ര വാരികകൾ നിഷ്പ്രഭമാകുന്നു
ദൃശ്യ മാധ്യമ രംഗത്തെ കടന്നുകയറ്റം ചലച്ചിത്ര വാരികകളുടെ വില്പ്പനയെ സാരമായി ബാധിച്ചതായി വാരികകളുടെ പ്രസാദകര്. വായനയുടെ പ്രസക്തി പൊതുവേ നഷ്ട്ടപ്പെട്ടതാണ്അതിനു കാരണമെന്ന് അവര് വിലയിരുത്തുന്നു.
വര്ഷത്തില് 200ഓളം സിനിമകള് ഇവിടെ റീലീസ്ചെയ്യുന്ന ഒരു...
കരുനാഗപ്പള്ളിയില് സീസണല്ലാത്തപ്പോഴും മാങ്ങാ സുലഭം
കേരളത്തില് ആറുമാസം വരെ മാങ്ങാ സീസണാണ്. ഇത് കഴിഞ്ഞാല് മാങ്ങ ലഭിക്കണന്മെങ്കില് തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരും. തംബോരി,മൂവാണ്ടന്, നാടന്, തുടങ്ങിയ മാങ്ങകളുടെ സീസണ് കാലം ആറുമാസം വരെ ആണ്. ഈ സമയത്ത് ഇവ...
ബൊമ്മക്കൊലു വിശ്വാസത്തിന്റെ ദർശനം
പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി
ബൊമ്മക്കൊലു നിലകൊള്ളുന്നു.
നവരാത്രിക്ക് ചൈതന്യം പകര്ന്നുകൊണ്ട് എല്ലാ കുടുംബങ്ങളും തമ്മില് മതത്തി നും
ജാതിക്കും അധീതമായി പരസ്പരബന്ധവും സൗഹാര്ദ്ധവും പുതുക്കാന് ബൊമ്മക്കൊലു വേദിയാകുന്നു.
ബ്രാഹ്മണ വീടുകളിലും സമൂഹ മഠത്തിലും സ്ത്രീകളെയും കുട്ടികളെയും സ്വീകരിച്ചു...
ചാര്ളി ചാപ്ളിന്
ലോകസിനിമയില് ചാപ്ളിന് യുഗം എന്നും അനുസ്മരണീയമാണ്. പ്രേക്ഷകരുടെ മനസ്സില് ഇടം പിടിച്ച മറ്റൊരു നടന് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. കോമിക് ആക്ടര്, സംവിധായകന്, കമ്പോസര്, എന്നി നിലകളില് ചാപ്ളിന് പ്രശസ്തനാണ്. പുതിയ തലമുറയിലും ചാപ്ളിനു...
ഓട്ടന്തുള്ളലിനെ ജനകീയമാക്കുക
ഓട്ടന്തുള്ളലിനെ സംരക്ഷിച്ച് ജനകീയമാക്കാന് നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഭാഷാ കവികള്ക്ക് ഓട്ടന്തുള്ളലിലെ വരികള് ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്താണ് ആവശ്യം ശക്തമായത്.
കുഞ്ച്ന് നമ്പ്യാരുടെ തുള്ളല് കൃതികള് വായിക്കാത്ത ഒരു മലയാളിയ്ക്കും ഒരു കവിയാകാന് കഴിയില്ല...
ഓശാന ഞായര്
യേശുദേവന് ജറുസലെമിലേക്ക് യാത്ര ചെയ്തതിന്റെ ഓര്മ്മക്കായാണ് ഓശാന ഞായര് ആചരിക്കുന്നത്. ജില്ലയിലെ വിവിധ ക്രൈസ്തതവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കുന്നു.
കുരുത്തോല പെരുന്നാള് എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈ സ്തവ സമൂഹം വിശുദ്ധ വാരാചരണത്തിനു...
പുള്ളുവന് പാട്ട്
സര്പ്പദോഷമകറ്റി സര്വ്വൈശ്വര്യം പ്രധാനം ചെയ്യാന് പുള്ളുവന് പാട്ടിനു കഴിയുമെന്ന് ഭക്തര് വിശ്വസിക്കുന്നു.സര്പ്പങ്ങളെ പ്രീതിപ്പെടുത്താന് പുള്ളുവൻമാർ വാദ്യോപകരണത്തിൽ പ്രത്യേക ഈണത്തില് ശ്രുതിയിട്ടു നീട്ടി ചൊല്ലുന്നു. ഭക്തര് പേരും നാളും പറഞ്ഞു പുള്ളുവരെക്കൊണ്ടു് പാട്ട്...
സര്ദാര് വല്ലഭായി പട്ടേല് പോലീസ് മ്യൂസിയം
പോലീസുകാര്ക്ക് എന്നും അഭിമാനിക്കാവുന്ന ഏഷ്യയിലെ ആദ്യ സംരഭമായ സര്ദാര് വല്ലഭായി പട്ടേല് പോലീസ് മ്യുസിയം കാഴ്ചക്കാരില്ലാതെ അവഗണന ഏറ്റുവാങ്ങുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില് 1999 മെയ് 10 നാണു മ്യുസിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്....






















