രാജഭരണകാലത്തെ കിണർ
70 വർഷങ്ങൾക്കു മുമ്പ് കൊല്ലം വാടിയിൽ കുടിവെള്ളത്തിനായി നിർമ്മിച്ച കിണർ കുളിക്കിണ റായി മാറിയത് കൗതുകമായി.കിണർ നിൽക്കുന്ന ഭാഗം കോർപ്പറേഷൻ നാലുവശവും മതിൽ കെട്ടി വേർതിരിച്ച് നൽകിയിരിക്കുകയാണ്.രാജഭരണകാലത്ത് പ്രദേശവാസികൾക്ക് കുടിവെള്ളം നൽകാനായി നിർമ്മിച്ച്...
കവി ഇടപ്പള്ളിയോട് അനാദരവ്
പാട്ടു പാടുവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും
മുരളി തളർന്നു പോയ കവി
ഇടപ്പളളിയുടെ ഓർമ്മ പുതുക്കൽ
വഴിപാടു മാത്രമായി മാറി.
കവിയും മുളങ്കാടകത്തെ സ്മൃതി മണ്ഡപവും അവഹേളനത്തിന്റെ മണ്ഡപമായി മാറിയിരിക്കുന്നു.
"ഒരു കർമ്മധീരനാകുവാൻ നോക്കി. പക്ഷേ,ഒരു ഭ്രാന്തനായി മാറു വാനാണ് ഭാവം. സ്വാതന്ത്ര്യത്തിന്...
പുകയില പണ്ടകശാലയിലെ ഗണപതി ക്ഷേത്ര മാഹാത്മ്യം
നീണ്ട വര്ഷങ്ങള് പഴക്കമുള്ള കൊല്ലത്തെ ഗണപതി ക്ഷേത്രം. ഇന്ന് ഈ ക്ഷേത്രം കൊല്ലത്തെ പ്രധാന ക്ഷേത്രങ്ങളുടെ പട്ടികയില് ഉള്പ്പെടുത്തി കാണുന്നില്ല. കൊല്ലത്തു കല്ലുപലത്തിനു സമീപം പുകയില പണ്ടക ശാലക്ക് സമീപം സ്ഥിതി...
പരമ്പരാഗത മല്സ്യ തൊഴിലാളികളുടെ ജീവിതം നരക തുല്യമാകുന്നു
പരമ്പരാഗത മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് അഖില കേരള സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയന്
വീശുവല, കോരുവല, നീട്ടുവല, ചൂണ്ട, ചീനവല തുടങ്ങിയവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ജീവിതം ഇന്ന്...
ഗാന്ധി സ്മാരകത്തോട് തീർത്തും അവഹേളനം
കരുനാഗപ്പള്ളി പുതിയകാവിലെ ഗാന്ധി സ്മാരകം വിസ്മൃതിയിലായി.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കോണ്ഗ്രസ് പ്രവര്ത്തകനുമായിരുന്ന കെ പി കൊച്ചുരാമപ്പണിക്കര് സ്ഥാപിച്ച ഗാന്ധിസ്മാരക പാര്ക്കാണ് പൂർണ്ണമായും നശിച്ചത്.
സ്മാരകത്തില് ലല്ബഹദൂര് ശാസ്ത്രി, നെഹ്റു, ഗാന്ധി എന്നിവരുടെ അര്ദ്ധകായ...
സ്വാമി മാഹാത്മ്യവും പെൺ വിദ്വേഷവും
എല്ലാവരും സ്വാമിയെ കുറ്റപ്പെടുത്തുന്നു.എന്നിട്ട് പെൺകുട്ടിയെ വാഴ്ത്തുന്നു.ഇതിൽ മനസ്സു കൊണ്ടെങ്കിലും പാപം ചെയ്യാത്തവർ കല്ലെറിയട്ടെ! ദീർഘനാളുകളായി അമ്മയുടെ ഒത്താശയോടെ പെൺകുട്ടി പീഢന ദുരന്തത്തിന് വഴുതി വീഴുമ്പോൾ, എന്തുകൊണ്ട് ഇത്രയും കാലം സഹിച്ചു? പ്രത്യേകിച്ചും ഒരു...
പോലീസുകാരിൽ ക്രിമിനലുകൾ വർദ്ധിക്കുന്നു…..
Turn off for: Malayalam
പോലീസുകാരിൽ ക്രിമിനലുകൾ വർദ്ധിക്കുന്നു. ആരാലും ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരവർഗ്ഗമാണെന്ന പഴയ കൊളോണിയൽ വീക്ഷണം പുലർത്തുന്നവരാണ് പോലീസുകാരിൽ കുറേപ്പേരെങ്കിലും. അതാണ് ആരെങ്കിലും ഒരക്ഷരം എതിർത്തു പറഞ്ഞാൽ പോലീസ് പെട്ടെന്ന് പ്രകോപിതരാകുന്നതും...
പീഢനം
പീഢനം എന്ന മൂന്നക്ഷരങ്ങൾ ഇന്ന് സാർവ്വത്രികമായിരിക്കുന്നു .
ഇതിന്റെ അർത്ഥവ്യാപ്തി തന്നെ അക്ഷരങ്ങൾക്ക് അധീതമായിരിക്കുന്നു. എങ്ങും എവിടെയും പീഢനം എന്ന വാക്ക് മാറ്റൊലി കൊള്ളുന്നു.
പത്ര-മാധ്യമങ്ങളിൽ, ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ, ഇലക്ടേണിക് മീഡിയാകളിൽ, ഇപ്പോൾ നവ മാധ്യമങ്ങളിൽ...
ടി.കെ ദിവാകരൻ സ്മാരകം നശിക്കുന്നു
കൊല്ലം കോർപ്പറേഷന്റെ അധീനതയിലുള്ള ടി.കെ ദിവാകരൻ സ്മാരകം നശിക്കുന്നു.
അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ലാത്തതിനാൽ കുട്ടികളുടെ പാർക്ക് കൂടിയായ ഇവിടം ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.
അടിയന്തിരമായി പരിഹാരം വേണമെന്നാണു് പൊതുവെയുള്ള ആവശ്യം.
ബ്രിട്ടീഷ്...




















