മകന്റെ നിയമന വിവാദത്തില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍; ജോലി നേടിയത് നിയമപരമായിട്ട്
മകന്റെ നിയമന വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മകന്‍ ജോലി നേടിയത് നിയമപരമായിട്ടാണെന്നും ഒരു തരത്തിലുമുള്ള അസ്വാഭാവിക ഇടപെടലുകളുണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'മൂന്ന് മാസം മുമ്പ് നടന്ന...
കെഎസ്ആര്‍ടിസി; വൗച്ചറുകളും കൂപ്പണും ആറിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണും ആറിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. ഉത്തരവിന്റെ ഭാഗമായാണ് ഇക്കാര്യം ഉള്‍പെടുത്തിയത്. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിര്‍ത്തനും കോടതി...
നടിയെ ആക്രമിച്ച കേസ്; വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി. ജഡ്ജി ഹണി എം.വര്‍ഗീസാണ് കൂടുതല്‍ സമയം തേടി സുപ്രീംകോടതിയെ സമീപിച്ചത്. 6 മാസത്തെ സമയമാണ് വിചാരണ...
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസിന് മേല്‍ കരി ഓയില്‍ ഒഴിച്ച സംഭവം; യൂണിഫോമിന്റെ ചെലവ് സേന...
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ യൂണിഫോമിന്റെ ചിലവ് സേന തന്നെ വഹിക്കും. ഉപയോഗ ശൂന്യമായ യൂണിഫോമുകള്‍ക്ക് പകരം പുതിയത് വാങ്ങുന്നതിന് ഡിജിപിയുടെ ഉത്തരവിട്ടു.
ആയുര്‍ മാര്‍ത്തോമാ കോളജില്‍...
ശമ്പള കുടിശ്ശികയ്ക്ക് പകരം കൂപ്പണുകള്‍ നല്‍കണമെന്ന് ഹൈക്കോടതി; വേണ്ടെന്ന് ജീവനക്കാര്‍
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശികയ്ക്ക് പകരം കൂപ്പണുകള്‍ നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകള്‍ നല്‍കാമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ കൂപ്പണുകള്‍ വേണ്ടെന്ന് ജീവനക്കാരുടെ അഭിഭാഷകന്‍...
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് 62 ദിവസം; പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് 62 ദിവസം പിന്നിട്ടതോടെ കടുത്ത പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തി. കുട്ടികള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നു.മകള്‍ക്ക് നാളെ രാവിലെ കോളേജില്‍ ഡിഗ്രിക്ക് ചേരണമെന്നും കടം...
ആരോഗ്യ ശാസ്ത്ര സര്‍വകലാശാല കലോത്സവം; തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് മുന്നില്‍
ആരോഗ്യ ശാസ്ത്ര സര്‍വകലാശാല യൂനിയന്‍ സൗത്ത് സോണ്‍ കലോത്സവം 'ആസാദി 2022'ന്റെ രണ്ടാംദിന മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് 87 പോയിന്റുകളോടെ മുന്നിലാണ്.കൊല്ലം ഗവ.മെഡിക്കല്‍ കോളജ് 74 പോയിന്റോടെ രണ്ടാം...
എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം; പിന്നിൽ പ്രണയ നൈരാശ്യം
തൃശ്ശൂര്‍ എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണു ആണ് കുത്തിയത്. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക വിവരം. കൊടുങ്ങല്ലൂര്‍ മേത്തല...
മാര്‍ക്കറ്റ്‌ഫെഡ് എംഡി നിയമന നടപടി ഹൈക്കോടതി റദ്ദാക്കി; നിയമനം ചട്ടപ്രകാരമല്ല എന്ന് വിലയിരുത്തി
മാര്‍ക്കറ്റ്‌ഫെഡ് എംഡിയായി സനില്‍ എസ്.കെ.യെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഡിവിഷന്‍ ബെഞ്ചാണ്, നിയമനം ചട്ടപ്രകാരമല്ല എന്ന് വിലയിരുത്തി റദ്ദാക്കിയത്. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെയാകണം എംഡിയായി നിയമിക്കേണ്ടതെന്നും ആ ചട്ടം സനിലിനെ നിയമിച്ചപ്പോള്‍...
ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതി അറസ്റ്റിൽ
ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ. ഓഗസ്റ്റ് 28 മുതൽ കാണാതായ മൊഹ്‌സിൻ എന്ന സോയ കിന്നർ ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
ഇൻഡോറിലെ...























