റെയിൽവേ സ്റ്റേഷനിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; മുധുര റെയിൽവേ സ്റ്റേഷനിൽ
മുധുര റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ പക്കൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
സംഭവത്തിൽ ജിആർപി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്റ്റേഷനിൽ...
സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്ത്; ഏതെന്ന കാര്യത്തിൽ കൊല്ലം ജില്ലയിൽ തർക്കം
രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്ത് ഏതെന്ന കാര്യത്തിൽ കൊല്ലം ജില്ലയിൽ തർക്കം. കുളത്തൂപ്പുഴ, ചവറ തെക്കുംഭാഗം പഞ്ചായത്തുകളാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. കുളത്തൂപ്പുഴയെ ഭരണഘടന സാക്ഷരത നേടിയ ആദ്യ പഞ്ചായത്തായി...
സൂപ്പർ പോരാട്ടത്തിന് മണിക്കൂറുകൾ; ഏഷ്യാ കപ്പില്‍ ഇന്ന് പാകിസ്ഥാനെതിരെ ഇന്ത്യയിറങ്ങുന്നു
ഏഷ്യാ കപ്പില്‍ ഇന്ന് നടക്കുന്ന സൂപ്പർ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം.പാകിസ്ഥാനെതിരെ ഇന്ത്യയിറങ്ങുന്നതോടെ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകർ.
ഇന്ത്യയുടെ പ്ലയിംഗ് ഇലവനെ കുറിച്ചാണ് പ്രധാന ചര്‍ച്ച. ഇടക്കാല കോച്ച് വിവിഎസ് ലക്ഷ്മണിന്റേയും ക്യാപ്റ്റന്‍ രോഹിത്...
ജനാധിപത്യത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ഭരണഘടന; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഭാരതീയ സംസ്കാരത്തിന്റെ ആദർശങ്ങളും ആശയങ്ങളും പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടനയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുളത്തൂപ്പുഴ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സമ്പൂർണ...
സൂപ്പര്‍ടെക്കിന്‍റെ ഇരട്ട ഫ്ലാറ്റ് സമുച്ചയം; നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു
നോയിഡയില്‍ സൂപ്പര്‍ടെക്കിന്‍റെ ഇരട്ട ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധത്തിന് ഒടുവിൽ ഇരട്ടക്കെട്ടിടം തകര്‍ത്തത്. സൂപ്പര്‍ ടെക്ക് കമ്പനി നിര്‍മ്മിച്ച ഇരട്ട ഫ്ളാറ്റ് സമുച്ചയമാണ് പൊളിച്ചു...
പാർട്ടിക്ക് പുതിയ സെക്രട്ടറിയായി; ഇനി മന്ത്രിസഭാ പുനസംഘടന
കോടിയേരിക്ക് പകരം എം.വി ഗോവിന്ദൻ സെക്രട്ടറിയായതോടെ,ഇനി മന്ത്രിസഭാ പുനസംഘടനയാണ് ലക്ഷ്യം.രണ്ടാം ഇടത് സർക്കാരിൽ മന്ത്രിസഭാ പുനസംഘടനക്ക് സാധ്യത തെളിയുന്നു. സജി ചെറിയാൻ, എംവി ഗോവിന്ദൻ എന്നിവർക്ക് പകരമായി രണ്ട് മന്ത്രിമാർ പുതിയതായി വന്നേക്കുമെന്നാണ്...
മുഖ്യമന്ത്രി ഹേമന്ത സോറന്റെ അയോഗ്യത; ഗവർണറുടെ തീരുമാനം വൈകുന്നു
ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത സോറന്റെ അയോഗ്യതയിൽ ഗവർണറുടെ തീരുമാനം വൈകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാംഗത്വം റദ്ദാക്കാമെന്ന ശുപാർശ നൽകി മൂന്നു ദിവസം പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.ഇന്നലെ ലത്റാതുവിൽ മുഖ്യമന്ത്രിയും എംഎൽഎമാരും സന്ദർശനം നടത്തിയ...
ബഫർ സോൺ വിഷയം; സർക്കാരിനെതിരെ ഇടയ ലേഖനം
ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ ഇടയ ലേഖനം. താമരശേരി രൂപതയിലെ പള്ളികളിലാണ് ഇടയ ലേഖനം വായിച്ചത്. സർക്കാർ കർഷകരെ വഞ്ചിക്കുന്നുവെന്ന് വിമർശനം. റിവ്യൂ ഹർജി കർഷകരുടെ കണ്ണിൽ പൊടിയിടാൻ ആണ്. ഇതിനെതിരെ...
സർവകലാശാല നിയമ ഭേദഗതി ബിൽ; മാറ്റത്തിന് സർക്കാർ
ഗവർണ്ണറെ അനുനയിപ്പിക്കാൻ സർവകലാശാല നിയമ ഭേദഗതി ബില്ലിൽ മാറ്റത്തിന് സർക്കാർ. വി സി നിയമനത്തിനു ഉള്ള സെർച്ച് കമ്മിറ്റി കൺവീനർ ആയി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കാൻ...
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്; സംഭവം ഇന്നലെ...
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. കിടപ്പു മുറിയിലെ ജനാല ചില്ലുകളാണ് ആക്രമണത്തിൽ തകർന്നത്. സംഭവം...

























