മുധുര റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ പക്കൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
സംഭവത്തിൽ ജിആർപി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ ഇയാൾ കുട്ടിയുമായി കടന്നുകളഞ്ഞിരിക്കാമെന്നാണ് റിപ്പോർട്ട്