28.7 C
Kollam
Tuesday, March 17, 2026

മിസ്റ്റർ ബീസ്റ്റിന്റെ ബീസ്റ്റ് ഗെയിംസ് ആമസോണിൽ വൻ വിജയമായി; റിലീസിനുശേഷം 25 ദിവസത്തിനുള്ളിൽ...

0
മിസ്റ്റർ ബീസ്റ്റിന്റെ ബീസ്റ്റ് ഗെയിംസ്ആ മസോണിൽ വൻ വിജയമായി ബീസ്റ്റ് ഗെയിംസ് ആമസോണിന്റെ ഏറ്റവും കൂടുതൽ കാണപ്പെട്ട അന്സ്ക്രിപ്റ്റഡ് പരമ്പരയായി മാറി, റിലീസിനുശേഷം 25 ദിവസത്തിനുള്ളിൽ 50 ദശലക്ഷം വ്യൂസ് നേടി....

‘ചോട്ട മുംബൈ’ 4K റീ-റിലീസ് മാറ്റിവച്ചു ; 65-ാം പിറന്നാൾ ദിനമായ മെയ് 21-ന്...

0
മോഹൻലാലിന്റെ 2007ലെ ഹിറ്റ് ആക്ഷൻ-കോമഡി ചിത്രം ചോട്ട മുംബൈയുടെ 4K ഡിജിറ്റൽ റീ-റിലീസ്, താരത്തിന്റെ 65-ാം പിറന്നാൾ ദിനമായ മെയ് 21-ന് നടത്താനിരുന്നെങ്കിലും, ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്. മോഹൻലാലിന്റെ പുതിയ ചിത്രം തുടരും ബോക്‌സ്...

മോഹൻലാലിന്റെ ‘തുടരും’ ₹100 കോടി ക്ലബ്ബിൽ; മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു

0
മോഹൻലാൽ നായകനായ 'തുടരും' മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. 2025 ഏപ്രിൽ 25-ന് റിലീസ് ചെയ്ത ഈ ത്രില്ലർ ചിത്രം, റിലീസിനുശേഷം 19 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ₹104 കോടി സമാഹരിച്ച്,...

മലയാള സിനിമ ചരിത്രങ്ങളിലൂടെ; മലയാള സിനിമ കണ്ട ആക്ഷൻ ഹീറോ താരം ജയൻ

0
1980 നവംബർ 16 ന് വൈകിട്ട് മദ്രാസിനടുത്ത് ഷോലപുരത്ത് പി.എൻ സുന്ദരം സംവിധാനം ചെ യ്‌ത കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുണ്ടായ ഹെലികോപ്റ്റർ അപകട ത്തിലാണ് മലയാള സിനിമ കണ്ട ഏറ്റവും സമർത്ഥനായ...

മലയാള സിനിമ ചരിത്രങ്ങളിലൂടെ; നിത്യഹരിത നായകൻ  പ്രേംനസീർ

0
മൂപ്പത്തിയെട്ടു വർഷം മലയാള സിനിമയിൽ നിത്യഹരിതനായകനായി തിളങ്ങിയ അബ്‌ദുൾ ഖാദർ എന്ന പ്രേംനസീർ 1929 ഡിസം ബർ 26-ാം തീയതി എ. ഷാഹുൽ ഹമീദിൻ്റെയും അസുമാബീവിയുടെയും മകനായി ചിറയിൻകീഴിലെ ആക്കോട് കുടുംബത്തിൽ ജനിച്ചു. [youtube...

മമ്മൂട്ടിയും മോഹൻലാലും ഇനിയെങ്കിലും സിനിമാ അഭിനയം അവസാനിപ്പിക്കുക; സ്വരം ഇടറുന്നതിന് മുമ്പ് പാട്ട് നിർത്തണം

0
ഇവർ രണ്ടു പേരും നല്ല അഭിനേതാക്കൾ ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഏതു കഥാപാത്രത്തെയും ഇരുത്തം വന്ന രീതിയിൽ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്നവർ. അല്ലെങ്കിൽ കഴിഞ്ഞവർ.സ്വരം ഇടറുന്നതിന് മുമ്പ് പാട്ട് നിർത്തണം എന്നല്ലേ...

കൊല്ലം നാടകത്തിൻ്റെ ഈറ്റില്ലവും നാടക കലാകാരൻമാരുടെ താമസ കേന്ദ്രവും; നാടകത്തിൻ്റെ യവനികയ്ക്ക് ഉയരാനുള്ള...

0
കൊല്ലം ജില്ലയ്ക്ക് പ്രൗഢമായ നാടക പാരമ്പര്യമാണുള്ളത്. കേരളത്തിലെ നാടകപ്രസ്ഥാനത്തിന് പ്രഗത്ഭരായ ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത പ്രദേശമാണ് ഓണാട്ടുകര. ഓച്ചിറ കുട്ടിശ്വരൻ, ഓച്ചിറ വേലുക്കുട്ടി, ഓച്ചിറ ചെല്ലപ്പൻപിള്ള, ഓച്ചിറ ശങ്കരൻകുട്ടിനായർ, തേവലക്കര കുഞ്ഞു...

പുനലൂർ തൂക്കുപാലത്തിലെ ആദ്യ സിനിമ ഷൂട്ടിംഗ്; ഒരു സാഹസിക രംഗം: വില്ലനായ കെ പി...

0
1978ൽ പുനലൂർ തൂക്കുപാലത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് ഒരു സിനിമ ചിത്രീകരിച്ചു. 'ഇവൾ നാടോടി' എന്നായിരുന്നു സിനിമയുടെ പേര്. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന ഡോ.ഷാജഹാനായിരുന്നു നിർമാതാവ്. ഹെലികോപ്റ്ററിലെ ഒരു സംഘട്ടനരംഗവും തുടർന്ന് തൂക്കുപാലത്തിനു മുകളിലൂടെ...

കൊല്ലവും സിനിമയും ലോക ശ്രദ്ധയും; അച്ചാണി രവിയെന്ന രവീന്ദ്രനാഥൻ നായരുടെ മികവാർന്ന സംഭാവന

0
മലയാളസിനിമയെ ലോകത്തിൻറെ നെറുകയിൽ എത്തിക്കാൻ രവീന്ദ്രനാഥൻ നായർ നൽകിയ സംഭാവന ഏറെ വലുതാണ്.ഒപ്പം ജി അരവിന്ദനെയും അടൂർ ഗോപാലകൃഷ്ണനെയും ലോക ശ്രദ്ധയിൽ എത്തിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിൻറെ ചിത്രങ്ങളിലൂടെയാണ്. വ്യവസായരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്‌ചവെച്ച് നേട്ടങ്ങൾ...

ക്രിസ്റ്റീനയുടെ ചിത്രീകരണം പൂർത്തിയായി; ത്രില്ലറിൽ ഗ്രാമീണ പശ്ചാത്തലത്തിലെ ചിത്രം

0
ഗ്രാമവാസികളും സുഹൃത്തുക്കളുമായ നാല് ചെറുപ്പക്കാരുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നതും തുടർന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ത്രില്ലർ മൂഡിലുള്ള ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ വിഷ്ണു‌ ഉണ്ണികൃഷ്‌ണന്റെ്റെ...