366 വര്‍ഷം പഴക്കമുള്ള സ്പാനിഷ് കപ്പലില്‍ നിന്ന് കണ്ടെടുത്ത ബഹാമാസ് മാരിടൈം മ്യൂസിയം; അമൂല്യനിധി
366 വര്‍ഷം പഴക്കമുള്ള സ്പാനിഷ് കപ്പലില്‍ നിന്ന് ബഹാമാസ് മാരിടൈം മ്യൂസിയം കണ്ടെടുത്തത് അമൂല്യനിധി. 1656ല്‍ തകര്‍ന്ന കപ്പലില്‍ നിന്നാണ് സ്വര്‍ണ നാണയങ്ങളും രത്‌നങ്ങളും ആഭരണങ്ങളും ഉള്‍പ്പെടുന്ന നിധി കണ്ടെത്തിയിരിക്കുന്നത്. കരീബിയന്‍ കടലിന്റെ...
ജയൻ മഠത്തിലിന്റെ രചനകൾ സമൂഹത്തോട് സംവദിക്കുന്നു; കൊല്ലം മധു
ജയൻ മഠത്തിലിന്റെ രചനകൾ സമൂഹത്തോട് സംവദിക്കുന്നതാണെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു. ജയൻ മഠത്തിൽ രചിച്ച ആത്മാവിൽ പ്രണയത്തിനു തീ കൊളുത്തുക എന്ന പുസ്‌തകത്തിന്റെ ചർച്ച കൊല്ലം അസ്സിസി ആർട്സ് കഫെയിൽ...
ആയിരവില്ലിപ്പാറ സംരക്ഷിക്കാൻ; മനുഷ്യച്ചങ്ങല
ജൈവ വൈവിധ്യം നിറഞ്ഞ പ്രകൃതി മനോഹരമായ ചെറിയ വെളിനല്ലൂർ ആയിരവില്ലി പാറയുടെ ഖനനത്തിന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശാനുസരണം ജില്ലാ കളക്ടർ നൽകിയിട്ടുള്ള എൻ. ഒ.സി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരവില്ലിപ്പാറയുടെ അടിവാരത്തിൽ...
ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച; 20 കോടി മോഷ്ടാക്കള്‍ കവര്‍ന്നു
ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. 20 കോടി രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയായിരുന്നു മോഷണം. ജീവനക്കാരെ കവര്‍ച്ചക്കാര്‍ കെട്ടിയിടുകയും ചെയ്തു.
ഫെഡ് ഗോള്‍ഡ്...
തീരദേശ മേഖലയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സർക്കാർ കവർന്നെടുക്കുന്നു; മുഖ്യമന്ത്രി
രാജ്യത്ത് തീരദേശ മേഖലയ്ക്കുള്ള എല്ലാ അവകാശങ്ങളും കേന്ദ്ര സർക്കാർ കവർന്നെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യബന്ധന മേഖലയിൽ വരാൻ പോകുന്നത് കൂടുതൽ ആപത്കരമായ കാലഘട്ടമാണ്. കേന്ദ്രം പുതിയ ഫിഷറീസ് നയം കൊണ്ടുവരുന്നത് കുത്തകകളെ...
നാലുമാസത്തിനുള്ളല്‍ ഐ.എല്‍.ജി.എം.എസില്‍ കൈകാര്യം ചെയ്തത് നാല്‍പത് ലക്ഷം ഫയലുകള്‍; മന്ത്രി എം.വി ഗോവിന്ദന്‍
പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ സേവനം ഒരുക്കുന്ന സംവിധാനമായ ഐ.എല്‍.ജി.എം.എസില്‍ നാലുമാസം കൊണ്ട് കൈകാര്യം ചെയ്തത് നാല്‍പത് ലക്ഷത്തിലധികം ഫയലുകളാണെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ അറിയിച്ചു.ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വരെ 40,93,388 ഫയലുകളാണ് ഐ.എല്‍.ജി.എം.എസ് സംവിധാനത്തില്‍...
ഒടുവില്‍ ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കയുടെ അനുമതി; ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍
ഒടുവില്‍ ചൈനീസ് ചാരക്കപ്പല്‍ കൊളംബൊ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍ ശ്രീലങ്കയുടെ അനുമതി. ചാരക്കപ്പലിന് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ ശ്രീലങ്കന്‍ വിദേശകാര്യ പ്രതിരോധ മന്ത്രാലയങ്ങളാണ് അനുമതി നല്‍കിയത്. ചൈനീസ് ചാരക്കപ്പല്‍ ചൊവ്വാഴ്ച ഹമ്പന്‍ടോട്ട തുറമുഖത്തെത്തും.
ഇന്ത്യയുടെ ശക്തമായ...
മരം കടപുഴകി വീണു; നാലുവയസുകാരന് ദാരുണാന്ത്യം
കൊച്ചി പറവൂരില്‍ മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ മരം കടപുഴകി വീണ് നാലുവയസുകാരന് ദാരുണാന്ത്യം.
പുത്തന്‍വേലിക്കര സ്വദേശി സിജേഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. ഇന്നു പകല്‍ മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ മരം...
മലയാളികള്‍ക്ക് ഇരുട്ടടിയാകും; സ്പെഷ്യൽ ബസ് സര്‍വീസുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുമെന്ന് കര്‍ണാടക
മലയാളികള്‍ക്ക് ഇരുട്ടടിയായി ഓണത്തിന് കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുമെന്ന് കര്‍ണാടക ആര്‍ടിസി. 20 ശതമാനം ചാ!ര്‍ജ് കൂട്ടാനാണ് ആലോചനകള്‍ നടക്കുന്നത്. പ്രീമിയം ഡീലക്‌സ് ബസുകള്‍ക്കാണ് അധിക ചാ!ര്‍!ജ് ഈടാക്കുക....
പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിക്ക് പീഡനം; അഞ്ചുപേര്‍ പിടിയില്‍
നിലമ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂരില്‍ കരുളായിക്കടുത്ത് പുള്ളിയില്‍ വടക്കോട്ടില്‍ ഹരീഷ് (28), സഹോദരന് പുള്ളിയില്‍ വടക്കോട്ടില്‍ ഗിരീഷ് (25), മമ്പാട് വടപുറം...






















