27.9 C
Kollam
Wednesday, March 4, 2026
മന്ത്രിമാര്‍ക്കായി പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ മന്ത്രിസഭ അനുമതി നല്‍കി

മന്ത്രിമാര്‍ക്കായി പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ മന്ത്രിസഭ അനുമതി നല്‍കി; മൂന്ന് കോടി 22...

0
സംസ്ഥാനത്ത് മന്ത്രിമാര്‍ക്കായി പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ മന്ത്രിസഭ അനുമതി നല്‍കി. പത്ത് കാറുകളാണ് പുതുതായി മന്ത്രിമാര്‍ക്ക് വേണ്ടി വാങ്ങുന്നത്. ഇതിനായി മൂന്ന് കോടി 22 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. തീരുമാനം സംബന്ധിച്ച്...
മന്ത്രിമാര്‍ക്കെതിരേ വിമര്‍ശനം വാദം തള്ളി മന്ത്രി റിയാസ്

മന്ത്രിമാര്‍ക്കെതിരേ വിമര്‍ശനം; വാദം തള്ളി മന്ത്രി റിയാസ്

0
സിപിഎം സംസ്ഥാന സമിതിയില്‍ ചില വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനം ഉണ്ടായെന്ന വാദം തള്ളി മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ഇടത് സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളാണ് സിപിഎം സംസ്ഥാന സമിതിയില്‍ നടന്നതെന്നും...
കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ക്കായി ആര്‍ജെഡി

കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ക്കായി ആര്‍ജെഡി; കരുനീക്കങ്ങളുമായി തേജസ്വിയാദവ്

0
ബിഹാറില്‍ മന്ത്രിസഭ രൂപികരണം സംബന്ധിച്ച് ആര്‍ജെഡി, ജെഡിയു ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ,ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് തന്നെ ലഭിക്കുന്നതിനായുള്ള കരുനീക്കങ്ങളാണ് തേജസ്വിയാദവ് നടത്തുന്നത്. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും,...
കെ.കെ ശൈലജ യ്ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ

ആസാദ് കശ്മീര്‍; കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

0
കശ്മീരുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിവാദത്തില്‍ കുടുങ്ങി കെ.ടി.ജലീല്‍. ജമ്മു കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച പോസ്റ്റാണ് വിവാദമായത്. വിഷയത്തില്‍ ജലീലിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. പഞ്ചാബ്, കശ്മീര്‍...
സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

സിനിമാ പരസ്യ വിവാദം; സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

0
സിനിമാ പരസ്യ വിവാദത്തില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്നവര്‍ക്ക് അസഹിഷ്ണുതയാണ്. അധികാരത്തിന്റെ ധാര്‍ഷ്ഠ്യമാണ് സിപിഐഎം പ്രകടിപ്പിക്കുന്നത്. ഫാസിസ്റ്റുകളും സിപിഐഎമ്മും തമ്മില്‍ വ്യത്യാസമെന്തെന്നും വി.ഡി.സതീശന്‍ ചോദിച്ചു. റോഡിലെ കുഴികളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള...
മന്ത്രിമാര്‍ ഓഫീസില്‍ മാത്രം കേന്ദ്രീകരിക്കരുത്

മന്ത്രിമാര്‍ ഓഫീസില്‍ മാത്രം കേന്ദ്രീകരിക്കരുത്; കോടിയേരി

0
രണ്ടാം പിണറായി സര്‍ക്കാരിന് ജനകീയ പിന്തുണ നേടാന്‍ കൂടുതല്‍ പദ്ധതികള്‍ വേണമെന്നും കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സര്‍ക്കാര്‍...
ലോകായുക്ത ഭേദഗതി നിര്‍ദ്ദേശിക്കാന്‍ സിപിഐ

ലോകായുക്ത; ഭേദഗതി നിര്‍ദ്ദേശിക്കാന്‍ സിപിഐ

0
ലോകായുക്ത വിധി പരിശോധിക്കാന്‍ സര്‍ക്കാറിന് പകരം സ്വതന്ത്രചുമതലയുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കാമെന്ന നിര്‍ദ്ദേശം സിപിഐ മുന്നോട്ട് വെക്കും. നിയമസഭ സമ്മേളനത്തിന് മുമ്പ് സിപിഎംസിപിഐ ചര്‍ച്ച നടത്തും.ലോകായുക്ത നിയമത്തില്‍ വെള്ളം ചേര്‍ത്തുള്ള ഭേദഗതിയെ ശക്തമായി...
തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കുറ്റം വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമന്‍സ് പിന്‍വലിക്കണം; ഡോ.തോമസ് ഐസക്ക്

0
തന്റെ നേരേയുള്ള കുറ്റമെന്താണെന്നും അതു വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമന്‍സ് പിന്‍വലിക്കണമെന്നും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക്് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മസാല ബോണ്ടിന് അനുമതി നല്‍കിയ ആര്‍.ബി.ഐക്ക് തോന്നാത്തത് എങ്ങനെ ഇവര്‍ക്ക് തോന്നുന്നുവെന്ന് അദ്ദേഹം ചോദിച്ചു.ഇ.ഡിക്ക്...
വിമാനത്തിലെ പ്രതിഷേധം കൂടുതല്‍ നടപടിക്ക് പൊലീസ്

വിമാനത്തിലെ പ്രതിഷേധം; കൂടുതല്‍ നടപടിക്ക് പൊലീസ്

0
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ നടത്തിയ പ്രതിഷേധത്തില്‍ കൂടുതല്‍ നടപടിക്ക് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി...

സി.പി.എം നിയമ പോരാട്ടത്തിന്; എൻഫോഴ്സ്മെന്റ് ഡയറക്ടേഴ്സിനെതിരെ ഹർജിയുമായി അഞ്ചു എംഎൽഎമാർ

0
സി.പി.എം നിയമ പോരാട്ടത്തിനൊരുങ്ങിയതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടേഴ്സിനെതിരെ ഹർജിയുമായി അഞ്ചു എംഎൽഎമാർ. കിഫ്ബിയ്ക്കെതിരായ അന്വേഷണത്തിനെതിരെ എംഎൽഎമാരായ കെകെ ശൈലജ, ഐബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ...