28.3 C
Kollam
Friday, March 6, 2026
കടകംപള്ളിയുടെ മാപ്പ് പറച്ചിൽ അറിയില്ലെന്ന് സീതാറാം യെച്ചൂരി

കടകംപള്ളിയുടെ മാപ്പ് പറച്ചിൽ അറിയില്ലെന്ന് സീതാറാം യെച്ചൂരി , അപ്പോൾ കോടിയേരി പാർട്ടി സെക്രട്ടറി...

0
സി.പി.എമ്മിനെ വെട്ടിലാക്കിയതും ലോക് സഭാ ഇലക്ഷനിൽ പാർട്ടിയെ തവിടു പൊടിയാക്കിയ വിഷയമായിരുന്നു ശബരിമല യുവതീ പ്രവേശന വിഷയം . നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സി.പി.എമ്മിൻ്റെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് സി.പി.എം പാർട്ടി...

രണ്ടില ജോസിന് തന്നെ ; സുപ്രീം കോടതതിയില്‍ ജോസഫിന് തിരിച്ചടി

0
രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് തന്നെ എന്ന് ഉറപ്പിച്ച് സുപ്രീം കോടതിയും. ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ ശരിവച്ച സുപ്രീം കോടതി പി.ജെ.ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി തള്ളി. ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ്...

തിരുവഞ്ചൂര്‍ പരനാറി ; കള്ളക്കേസില്‍ കുടുക്കിയതാണെന്നും മന്ത്രി എം.എം മണി

0
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരനാറിയെന്ന് വിശേഷണം നല്‍കി മന്ത്രി എംഎം മണി. വണ്‍ ടൂ ത്രീ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ കള്ളക്കേസില്‍ തന്നെ കുടുക്കിയതാണെന്നും മണി ആരോപിച്ചു. എന്തു തിരിച്ചടി നേരിട്ടാലും പരനാറി പരാമര്‍ശത്തില്‍ താന്‍...
സംസ്ഥാനത്ത് വീണ്ടും എൽ ഡി എഫ് ഭരണം അധികാരത്തിൽ വരും

കൊല്ലത്തെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലും എൽ ഡി ഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന്...

0
സംസ്ഥാനത്ത് എൽ ഡി എഫ് ഭരണം തുടർച്ചയായി തുടരുമെന്ന് കൊല്ലം ഡി സി സെക്രട്ടറി എസ് സുദേവൻ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ എൽ ഡി എഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ...

ഉച്ചവരെ സിപിഎം വൈകിട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി; സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് ഏരിയ സെക്രട്ടറി

0
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വന്‍ നാടകമാണ് സിപിഎമ്മിനുള്ളില്‍ അരങ്ങേറുന്നത്. സിപിഎം നേതൃത്വത്തെ അടപടലെ ഞെട്ടിച്ചു മാവേലിക്കര നിയമസഭാമണ്ഡലത്തില്‍ എന്‍.ഡി.എ.ക്ക് അപ്രതീക്ഷിത സ്ഥാനാര്‍ഥി രൂപപ്പെട്ടിരിക്കുകയാണ് ഇവിടെ. ചാരുംമൂട്ടിലെ സി.പി.എം. നേതാവായ കെ. സഞ്ജുവാണ്...

ലതികാ സുഭാഷിന് സീറ്റ് നല്‍കാതെ മുടി മുണ്ഡനം ചെയ്യിച്ചതിന് പിന്നില്‍ ജലന്ധര്‍ ബിഷപ്പോ? ഇരയെ...

0
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും ലതികയുടെ സീറ്റിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി ജങ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരവേദിയില്‍ എത്തിയ ഏക കോണ്‍ഗ്രസ് നേതാവായിരുന്നു ലതികാ സുഭാഷ്. അന്ന്...

ജനങ്ങളുടെ നികുതിപ്പണം മുടിപ്പിച്ചിട്ടല്ല സുരേഷ് ഗോപി എം.പി കസേരയില്‍ ഇരിക്കുന്നത്, പന്തളം സുധാകരന്‍ വാ...

0
ചാനല്‍ ചര്‍ച്ചയില്‍ സുരേഷ് ഗോപി എം.പി ക്കെതിരെ തിരിഞ്ഞ് അപഖ്യാതികളുടെ കെട്ടുകള്‍ വലിച്ചിട്ട പന്തളം സുധാകരന് ആശുപത്രി കിടക്കയില്‍ നിന്നും താരത്തിന്റെ ഇടിവെട്ട് മറുപടി. നോമിനേറ്റഡ് എം.പി എന്നാല്‍ എന്തെന്ന് വ്യക്തമായ ധാരണ...

കുണ്ടറയിൽ പി സി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണം; യൂത്ത് കോൺഗ്രസ് കുണ്ടറ അസംബ്ളി മണ്ഡലം

0
കുണ്ടറ നിയോജക മണ്ഡലത്തിൽ പി സി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കുന്നതിലുളള അനശ്ചിതത്വത്തിനെതിരെ യൂത്ത് കുണ്ടറ അസംബ്ളി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കൊല്ലം ഡി സി സി ആഫീസ് പടിക്കൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.

മുഖ്യമന്ത്രിയെ നേരിടാന്‍ ; കണ്ണൂരിന്റെ ടിപ്പു സുല്‍ത്താന്‍ സുധാകരനെ ഇറക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നീക്കം ;...

0
മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭ കാണിക്കാതിരിക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായി കോണ്‍ഗ്രസ്. പിണറായിക്കെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന പ്രവര്‍ത്തകരുടെ പൊതു ആവശ്യം പരിഗണിച്ച് കെ സുധാകരനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന്...

പ്രശ്‌നം പരിഹരിച്ചു, ശോഭ മത്സര രംഗത്തുണ്ടാകുമെന്ന് സുരേന്ദ്രന്‍; കഴക്കൂട്ടം നല്‍കുമോ എന്ന കാര്യത്തില്‍ ധാരണയായില്ല

0
ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ''ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വേണ്ടി മത്സരിക്കും. പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും...