ദില്ലി കലാപം: അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നോട്ടീസ് നല്‍കും
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ദില്ലിയില്‍ കലാപം നടന്നതിന്റെ പേരില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. ഇന്നലെ ഈ വിഷയത്തെ തുടര്‍ന്ന് ഉണ്ടായ...
താലിബാന്-അമേരിക്ക കരാറില്‍ അത്ഭുതമല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി
അമേരിക്കയും അഫ്ഗാനിലെ ഭീകരസംഘടനയായ താലിബാനുമായി പുതുതായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥയില്‍ ഇന്ത്യക്ക് യാതൊരു വിധ അത്ഭുതവുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ . എന്താണ് നടക്കാനിരിക്കുന്നതെന്നതിനെപറ്റി മാസങ്ങള്‍ക്ക് മുന്നേ നല്ല ബോധ്യമുണ്ടായിരുന്നു.
'നമ്മള് ദോഹയില്‍...
രണ്ടര നൂറ്റാണ്ടിനിടെ ഇതാദ്യം ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സിന്റെ വിവാഹം ഉടന്‍ ;...
രണ്ടര നൂറ്റാണ്ടിനിടെ ബ്രിട്ടീഷ് ചരിത്രത്തില്‍ ഇതാദ്യം. സംഭവം എന്താണെന്നല്ലെ? ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സ് വിവാഹിതനാകുന്നു. കാമുകി ക്യാരീ സിമണ്‍സ് ആണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം അവസാനം തന്നെ നടന്നിരുന്നു....
ഉണ്ട ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം ; അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി
പോലീസ് വെടിയുണ്ടകള്‍ കാണാതായതുമായി ബന്ധപ്പെട്ട് പുറത്തു വന്ന സി.ഐ.ജി. റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. നിയമസഭ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ്...
അർഹത പരിശോധിച്ച് വീടില്ലാത്തവർക്ക് ഇനിയും വീട് നൽകും -മുഖ്യമന്ത്രി
അർഹതാലിസ്റ്റിൽ സാങ്കേതികകാരണങ്ങളാൽ പെടാതെ പോയവരുടെ അർഹത പരിശോധിച്ച് വീട് നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻ വഴി രണ്ടു ലക്ഷം വീട് പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം തിരുവനന്തപുരം...
മുഖ്യമന്ത്രിയുടെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി; ലൈഫ് മിഷന് പദ്ധതി പ്രകാരം രണ്ടു...
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന് പദ്ധതി പ്രകാരം രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചു. വീടുകള്‍ പൂര്‍ത്തീകരിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്തും. മൂന്ന് ഘട്ടങ്ങളായി നടപ്പാക്കുന്ന...
ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട സംഭവം; ഒളിവില്‍ പോയ ആം ആദ്മി കൗണ്‍സിലറിനെ...
ഡല്‍ഹി കലാപത്തനിടെ ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ പിന്തുണച്ച് പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന മുസ്ലീം നേതാവ് രംഗത്ത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ...
സീതാറാം യെച്ചൂരിയെ രാജ്യസഭാ എം പി ആക്കാന്‍ നീക്കം
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭാ എംപി ആക്കാന്‍ നീക്കം ശക്തം. പശ്ചിമബംഗാള്‍ ഘടകമാണ് സീതാറാം യെച്ചൂരിയുടെ പേര് ശുപാര്‍ശ ചെയ്തത്. അന്തിമതീരുമാനം പൊളിറ്റ് ബ്യുറോ കൂടി തീരുമാനിക്കും. ബംഗാളില്‍ ഒഴിവുവന്നിരിക്കുന്ന...
സുരേന്ദ്രന്റെ കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ല ; എ.എന്‍ രാധാകൃഷ്ണന്: സംസ്ഥാന ബി.ജെ.പിയില്‍ പൊരിഞ്ഞ പോര്
സംസ്ഥാന ബിജെപി ഘടകത്തില്‍ തമ്മിലടി പുറത്ത്. അദ്ധ്യക്ഷനായ കെ.സുരേന്ദ്രന്റെ കീഴില്‍ പദവികള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് അറിയിച്ചതോടെ അദ്ധ്യക്ഷന്‍ ഒറ്റപ്പെടുന്ന തരത്തിലേക്ക് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ നീളുകയാണ്. അതേസമയം...
ജമ്മുവിലും കളം മാറി ; ജമ്മു കാശ്മീരില്‍ ബിജെപിയിലേക്കുള്ള ഒഴുക്ക് ശക്തം ; ബ്ലോക്ക്...
ബ്ലോക്ക് ഡെവലപ്മെന്റ് ചെയര്‍പേഴസ്ണ്‍ ഉള്‍പ്പടെ 32 പഞ്ചായത്ത് അംഗങ്ങള്‍ ജമ്മുകാശ്മീരില്‍ ബിജെപിയില്‍ ചേര്‍ന്നു. പൂഞ്ച് ജില്ലയിലാണ് സംഭവം. ചേര്‍ന്നവരില്‍ 12 സര്‍പാഞ്ചും 20 പഞ്ചും ഉള്‍പ്പെടുന്നു.
ഹവേലി മണ്ഡലത്തില്‍ സത്താറ ബ്ലോക്കിലെ ചെയര്‍പേഴ്സണായ ഫരീദ...

























