27.4 C
Kollam
Saturday, March 7, 2026

വീരപ്പന്റെ മകള്‍ ബിജെപിയില്‍

0
കാട്ടുകള്ളന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണി ബിജെപിയില്‍ ചേര്‍ന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നടന്ന അംഗത്വ വിതരണ പരിപാടിയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവാണ് വിദ്യാറാണിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി...

‘എനിക്ക് തീരെ സമയമില്ല പോകേണ്ട തിരക്കുണ്ട്’ : സ്വാഗതപ്രസംഗം അവസാനിപ്പിച്ച് ഉദ്ഘാടനം നടത്തി വേദി...

0
സ്വാഗതപ്രസംഗം നടക്കുന്നതിനിടെ വേദിയില്‍ ഉദ്ഘാടനത്തിനായി എഴുന്നേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള മിഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിദിന പരിപാടിയായ 'മലയാണ്‍മ 2020 'ന്റ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്....

കര്‍ണാടക ബി.ജെ.പിയില്‍ ഒരിക്കല്‍ കൂടി രാഷ്ട്രീയ പ്രതിസന്ധി ; യെദ്യൂരപ്പയെ താഴെയിറക്കാന്‍ വിമതര്‍ നീക്കം...

0
കര്‍ണാടക ബി.ജെ.പിയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ് യെദ്യൂരപ്പെയെ താഴെയിറക്കാന്‍ പാര്‍ട്ടിയിലെ വിമത പക്ഷം നീക്കം ശക്തമാക്കി. മുതിര്‍ന്ന ബി.ജെ.പി നേതാവും യെദ്യൂരിയപ്പയുടെ മുഖ്യ എതിരാളിയുമായ ജഗദീഷ് ഷെട്ടാറിന്റെ...

ജേക്കബ് വിഭാഗം പിളര്‍ന്നു; ജോണി നെല്ലൂര്‍ പി.ജെ. ജോസഫിനൊപ്പം ചേരും

0
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നതിനെച്ചൊല്ലി നടന്ന തര്‍ക്കത്തിനൊടുവില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം പിളര്‍ന്നു. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്, ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകം കോട്ടയത്ത് യോഗം ചേര്‍ന്നു....

ഇന്ത്യ അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണറായി മാറുമോ? സദ്ദാമിനെയും ഖാസിം സൊലൈമാനെയും കശാപ്പു ചെയ്തവര്‍ ഇന്ത്യയും...

0
ഡൊണാള്‍ഡ് ട്രംപ് ഗുജറാത്തിലേക്കെത്തുന്ന 'കെം ച്ചോ ട്രംപ്'(നമസ്‌തേ ട്രംപ്) പരിപാടിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രസിഡന്റ് ട്രംപിനുമെതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. പാര്‍ട്ടി പത്രത്തില്‍ വന്ന അദ്ദേഹത്തിന്റെ...

ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് അമിത് ഷാ ; അരുണാചലില്‍ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

0
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന. അമിത് ഷായുടെ സന്ദര്‍ശനം ബീജിംഗിന്റെ പ്രാദേശിക പരമാധികാരം ലംഘിച്ചെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയമായ വിശ്വാസം അട്ടിമറിച്ചെന്നും ചൈന...

ജിഎസ്ടി നൂറ്റാണ്ടിന്റെ മണ്ടത്തരമോ?

0
ജിഎസ്ടി ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ശുദ്ധ മണ്ടത്തരമാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. പ്രജ്ഞാ ഭാരതി നടത്തിയ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന 10 വര്‍ഷത്തേക്ക് 10 ശതമാനം വളര്‍ച്ച നിലനിര്‍ത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക്...

സിഎജി റിപ്പോര്‍ട്ട് തൂത്തെറിഞ്ഞ് ആഭ്യന്ത്ര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്; പൊലീസിന് ഒടുവില്‍ ക്ലീന്‍ ചിറ്റ്

0
സംസ്ഥാന പോലീസിനെ കരിപൂശിയ സിഎജി റിപ്പോര്‍ട്ടിനെ അപ്പാടെ തള്ളി ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത ഒടുവില്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. പൊലീസ് വകുപ്പു നടത്തിയ പര്‍ച്ചേസുകളില്‍ ക്രമക്കേടും ഒത്തുകളിയും നടന്നിട്ടില്ലെന്നും സിഎജിയുടെ കണ്ടെത്തലുകള്‍...

തോക്കുകള്‍ കാണാതായിട്ടില്ല; സി.എ.ജിയെ തള്ളി ആഭ്യന്തര സെക്രട്ടറി: മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്

0
സംസ്ഥാന പോലീസിന്റെ തോക്കുകള്‍ കാണാതായതായി സിഎജി നില്‍കിയ റിപ്പോര്‍ട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ അദ്ദേഹം ശരിവെച്ചു. ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു....

ദില്ലിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇടത് മാര്‍ച്ച്

0
കേന്ദ്ര ബജറ്റിനെതിരെയും വിലക്കയറ്റത്തിനെതിരെയും പ്രതിഷേധിച്ചു കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ദില്ലിയില്‍ അരങ്ങേറി. ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ സിപിഐഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി ഉള്‍പ്പെടെ 7 ഇടതുപാര്‍ട്ടികള്‍ പങ്കെടുത്തു. നിര്‍മല...