25.7 C
Kollam
Sunday, March 8, 2026

സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ ഒരിക്കലും പിന്തുണക്കില്ല ; നിലപാടിലുറച്ച് സോണിയ ഗാന്ധി

0
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ പിന്തുണക്കില്ലെന്നുറപ്പിച്ച് സോണിയ ഗാന്ധി. ഇക്കാര്യം സോണിയാ ഗാന്ധി വ്യക്തമാക്കിയതായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് അടുക്കില്ലെന്നുറപ്പായതോടെ ബി.ജെ.പി പിന്തുണയില്ലാതെ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നുള്ള ശിവസേനയുടെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ്...

ടിപ്പുവിന്റെ പടയോട്ടം ഇനി പാഠം പുസ്തകത്തിന് പുറത്ത് ; ടിപ്പുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും...

0
ടിപ്പു സുല്‍ത്താന്‍, ടിപ്പു ജയന്തി തുടങ്ങി ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന ചരിത്ര അധ്യായങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കംചെയ്യാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 'ടിപ്പു...

സൗമിനി ജെയിന്‍ പുറത്തേക്ക് ; കൊച്ചിയില്‍ പുതിയ മേയര്‍: തീരുമാനം ഇന്ന്

0
കൊച്ചിയില്‍ പുതിയ മേയര്‍ ഇന്നുണ്ടായേക്കുമെന്ന് ഡൊമനിക് പ്രസന്റേഷന്‍. എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം കെപിസിസി അംഗീകരിക്കും. രാജി വക്കുമെന്ന രണ്ട് വനിത കൗണ്‍സിലര്‍മാരുടെ പ്രതികരണം തികച്ചും വൈകാരികം മാത്രമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സൗമിനി...

‘അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാലയും ഇവിടെയില്ല’ , അതു മറക്കരുത് ; ശിവസേന

0
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷമാവുന്നു. ഇതിനിടെ ബി.ജെ.പിക്ക് കടുത്ത പ്രതികരണം നല്‍കിയിരുക്കുകയാണ് ശിവസേന. ഹരിയാന ആവര്‍ത്തിക്കാന്‍ ഇവിടെ അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാല ഇല്ലെന്ന് ബി.ജെ.പി മറക്കരുതെന്ന് ശിവസേന...

കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ മാറ്റാന്‍ കോണ്‍ഗ്രസില്‍ ധാരണ ; ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍...

0
കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ മാറ്റാന്‍ കോണ്‍ഗ്രസിനുള്ളില്‍ ധാരണയായി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇതു സംബന്ധിച്ച് യോഗം ചേര്‍ന്നിരുന്നു. തീരുമാനം ഇന്നു കെപിസിസി പ്രസിഡന്റിനെ അറിയിക്കും. മേയര്‍ക്കു പുറമെ എല്ലാ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി...

മുന്‍ പ്രധാനമന്ത്രിയാണെങ്കിലും രക്ഷയില്ല ; തോറ്റാല്‍ പടിക്ക് പുറത്ത് ; കടക്ക് പുറത്തെന്ന് എച്ച്.ഡി...

0
എംപി മാര്‍ക്കുള്ള ഔദ്യോഗിക വസതി ഒഴിയണമെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവെ ഗൗഡയ്ക്ക് അന്ത്യശാസനം. ദേവെ ഗൗഡയെ കൂടാതെ 25 മുന്‍ എം.പിമാര്‍ ഇനിയും വിതല്‍ ഭായ് പട്ടേല്‍ ഹൗസിലെ എം പി...

ഹരിയാന ബിജെപി തന്നെ ഭരിക്കും ; മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ...

0
ഹരിയാനയില്‍ മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടറിനെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന നിയമസഭാ കക്ഷി യോഗമാണ് ഖട്ടറിനെ തെരഞ്ഞെടുത്തത്. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവും. നാളെയാണ് പുതിയ...

‘ദുഷ്യന്ത് ചൗതാല നിങ്ങള്‍ ഹരിയാനയിലെ ജനങ്ങളെ വഞ്ചിച്ചു’; ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ പാര്‍ട്ടി...

0
ഹരിയാന തെരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ മത്സരിച്ച ജെ.ജെ.പി സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് പാര്‍ട്ടി വിട്ടു. ഹരിയാനയില്‍ ബി.ജെ.പിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. അതിര്‍ത്തിയില്‍ കഴിയുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ്...

ചരടുവലിക്കില്ല ; അദ്ധ്യക്ഷ സ്ഥാനത്ത് ആരും വന്നോട്ടെ ; കുമ്മനം രാജശേഖരന്‍

0
ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ഒഴിവില്‍ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. ഒഴിവു വന്ന ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തിലേക്ക് കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും കുമ്മനം രാജശേഖരന്റെയും...

കോന്നിയില്‍ പി മോഹന്‍ രാജിന്റെ തോല്‍വിക്ക് പിന്നില്‍ കോണ്‍ഗ്രസിലെ പത്തനംതിട്ടയിലെ പുതിയ ഗ്രൂപ്പുകാര്‍

0
അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് മറികടന്ന് കോന്നിയില്‍ സീറ്റ് ഉറപ്പാക്കിയ മോഹന്‍രാജിന്റെ പരാജയം ഉറപ്പിച്ചത് പത്തനംതിട്ടയിലെ പുതിയ ഗ്രൂപ്പുകാര്‍. കോണ്‍ഗ്രസിന് ഭൂരിപക്ഷമുളള പഞ്ചായത്തുകളില്‍ മോഹന്‍രാജിന് വോട്ടു കുറയാന്‍ കാരണം റോബിന്‍ പീറ്ററും അടൂര്‍ പ്രകാശും മാത്രമാണെന്നാണ്...