27.8 C
Kollam
Tuesday, March 10, 2026

കര്‍ണാടകയില്‍ ദളിതനായ ബിജെപി എംപിയെ തടഞ്ഞ് ഗ്രാമവാസികള്‍

0
ദളിത് വിഭാഗത്തില്‍പ്പെട്ട പാര്‍ലമെന്റംഗത്തിന് ഗ്രാമത്തില്‍ പ്രവേശനം നിഷേധിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗവും ബിജെപി നേതാവുമായ എ നാരായണസ്വാമിയെ ആണ് ഗ്രാമവാസികള്‍ തടഞ്ഞത്. തുമകൂരു (തുംകൂര്‍) ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തിലാണ് സംഭവം. നാരായണ...

സാമ്പത്തിക പ്രതിസന്ധി; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്

0
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യം നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗമായിരിക്കും ഇത്.സാമ്പത്തിക പ്രതിസന്ധിക്കു പുറമെ ദേശീയ പൗരത്വ പട്ടിക,...

പിണക്കം മാറുന്നു ; ജോസഫ് പിന്തുണ വാഗാദാനം ചെയ്തതായി ജോസ് ടോം

0
ഒടുവില്‍ പിണക്കം മറന്ന് ഇരുവിഭാഗങ്ങളും ഒന്നായി. പാലായിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തി. ജോസഫിന്റെ തൊടുപുഴ വീട്ടിലെത്തിയിരുന്നു കൂടികാഴ്ച്ച. തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം എല്ലാ വിധ പിന്തുണയും വാഗാദാനം ചെയ്തതായി...

പാലായിൽ ബിജെപിയുടെ പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്

0
പാലായില്‍ തിരഞ്ഞെടുപ്പിന് ഇനി 7 നാള്‍ മാത്രമാണ് ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പ് ചൂടിലാണ് മുന്നണികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തിറങ്ങുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മുന്‍...

വടക്കേ ഇന്ത്യക്കാർ പണിയെടുക്കാത്തവർ

0
സാമ്പത്തിക പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടം പെരുകുകയാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്.കെ. ഗംഗ്വാര്‍ രംഗത്ത്. രാജ്യത്ത് ഒരു മേഖലയിലും തൊഴില്‍ നഷ്ടമില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ വെട്ടിക്കുറക്കുന്നത് വടക്കേയിന്ത്യയില്‍...

പാലായില്‍ മാണി സി കാപ്പനേ ജയിക്കൂ; വെള്ളാപള്ളി നടേശന്‍

0
പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് പ്രത്യക്ഷ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. പാലാ ഉപ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ കേരളാ കോണ്‍ഗ്രസിന് അനുകൂലമല്ലെന്നാണ് വെള്ളാപള്ളി പറയുന്നത്....

അമിത് ഷായുടെ ഒരു രാജ്യം ഒരുഭാഷ മുദ്രാവാക്യത്തിന് യെച്ചൂരി നല്‍കുന്ന മറുപടി ഒന്ന് കേട്ടോളൂ…

0
മലയാളിക്ക് മലയാളം മറക്കാന്‍ പറ്റുമോ , തമിഴന് തമിഴും ഇത്തരത്തില്‍ ഓരോത്തര്‍ക്കും തന്റെ മാതൃഭാഷാ പെറ്റമ്മയെ പോലെയാണ്. അപ്പോഴിതാ പോറ്റമ്മയായ ഹിന്ദി ഭാഷയെ പെറ്റമ്മ സ്ഥാനത്ത് അവരോധിക്കാന്‍ ഒരുങ്ങി അഭ്യന്തര മന്ത്രി അമിത്ഷാ...

ജോസ് ടോമിന് മണി ആശാന്റെ കൊട്ട് ; ഇവന്‍ കക്കൂസ് നിര്‍മ്മിക്കുന്നതിന് വരെ കമ്മീഷന്‍...

0
കൈതചക്കയുമായി പാലാ മണ്ഡലം പിടിക്കാനൊരുങ്ങുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുളികുന്നേലിനെ കൊട്ടി മണി എം.എം മണി . ജോസ് ടോ പുലികുന്നേല്‍ എല്ലാത്തിനും കമ്മീഷന്‍ വാങ്ങിക്കുന്ന ആളാണെന്ന് എംഎം മണി ആരോപിച്ചു. ഇതിനു...

സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന് വരുമാനത്തില്‍ കുറയുക 40,000 കോടി രൂപ; പ്രതിസന്ധിയില്ലെന്ന് മന്ത്രിമാര്‍

0
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തെളിയിച്ചു കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഈ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് രാജ്യത്തെ സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്, ഈ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ 40,000 കോടി...

ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ്

0
ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി പൊലീസ് പ്രത്യേക സെല്ല് കേസെടുത്തു. .കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷെഹ്‌ല സൈന്യത്തിനെതിരെ ആരോപണമുന്നയിച്ചു റ്റ്വിറ്റലില്‍ പോസ്റ്റിട്ടിരുന്നു. ഇതിന്‍റെ...