സൂപ്പർ കപ്പ് ഫുട്ബോൾ; മുംബൈ സിറ്റിക്ക് മുന്നിൽ തോറ്റ് ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്, സെമിഫൈനൽ സ്വപ്നം...
സൂപ്പർ കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ. മുംബൈ സിറ്റി എഫ്‌സിക്കെതിരെ നടന്ന നിർണായക മത്സരത്തിൽ 2-0ന് തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ് സെമിഫൈനലിലേക്ക് പ്രവേശിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ...
കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ഇറങ്ങും
ബിർമിംഗ്‌ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ഇറങ്ങും. നാളെ വൈകിട്ട് ഇന്ത്യൻ സമയം 4.30ന് ബിർമിംഗ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ടി-20 ലോകകപ്പിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ....
ചെസ് ഒളിമ്പ്യാഡ് ദീപശിഖ റാലിക്ക് വന്‍ വരവേല്‍പ്പ്; തൃശൂരില്‍ നിന്ന് റോഡ് മാര്‍ഗം
ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ഭാഗമായുള്ള ദീപശിഖ പ്രയാണം തിരുവനന്തപുരത്തെത്തി. തൃശൂരില്‍ നിന്ന് റോഡ് മാര്‍ഗം എത്തിയ ദീപശിഖ റാലിക്ക് തലസ്ഥാന നഗരിയിലും വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. ഇന്നുരാവിലെ 9ന്...
ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം; മന്ത്രി പി.എ മുഹമ്മദ് റിയാസ്
ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം. സെപ്റ്റംബർ മാസം 4ന് ആലപ്പുഴയിൽ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയോടെ ബോട്ട് ലീഗിനു തുടക്കമാകും.
നവംബർ 26 ന് കൊല്ലത്ത് അഷ്ടമുടിക്കായലിൽ നടത്തുന്ന പ്രസിഡന്‍റ്സ് ട്രോഫി...




















