28 C
Kollam
Monday, January 25, 2021

Samanwayam

1791 POSTS0 COMMENTS

വാക്സിനേഷൻ്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണം: വെബിനാർ

കൊവിഡ്-19 വാക്സിനേഷൻ്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണമെന്ന് വാക്സിനേഷൻ സംബന്ധിച്ച  വെബിനാർ നിർദേശിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിനു കീഴിലെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ, വനിതാ ശിശുവികസന വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച വെബിനാർ മഞ്ചേശ്വരം...

കൊച്ചിന്‍ യൂണിവേഴ്സിറ്റി എം.എസ്.സി ഫോറന്‍സിക് സയന്‍സ് ;അഞ്ച് സീറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 2020-2021 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന എം.എസ് സി  ഫോറന്‍സിക് സയന്‍സ് കോഴ്സില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സീറ്റ് സംവരണം. ആകെയുളള 20 സീറ്റുകളില്‍ അഞ്ചെണ്ണമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംവരണം...

നിയമനിര്‍വ്വഹണത്തിനൊപ്പം ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് പ്രാധാന്യം നല്‍കും : ഡി.ജി.പി

നിയമനിര്‍വ്വഹണത്തിനൊപ്പം വിവിധതരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കി സൈബര്‍ സുരക്ഷാമേഖലയിലെ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 2021 വര്‍ഷം കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുളള വര്‍ഷമായി പോലീസ്...

സസ്പെൻസ്ഡ് ചെയ്ത ജീവനക്കാരെ കെ എസ് ആർ ടി സി, സി എം ഡിയുടെ അനുമതിയില്ലാതെ തിരിച്ചെടുത്തു; വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്

വിവിധ കാരണങ്ങളാൽ  സസ്പെൻഡ് ചെയ്ത  ജീവനക്കാരെ  സി എം ഡിയുടെ അനുമതി ഇല്ലാതെ തിരിച്ചെടുത്ത കെ എസ് ആർ ടി സി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം ഷറഫ് മുഹമ്മദിന് സിഎംഡി ബിജുപ്രഭാകർ...

ഹരിവരാസനം പുരസ്‌കാരം ; വീരമണി രാജുവിന്

അയ്യപ്പ ഭക്തരെ സാക്ഷിനിര്‍ത്തി ശബരിമല സന്നിധാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായകന്‍ വീരമണി രാജുവിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. സംഗീത...

വാഗ്ദാനപ്പെരുമഴയാകാന്‍ പോകുന്ന ബജറ്റ്:മുല്ലപ്പള്ളി

കടം പെരുകി സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വരാന്‍ പോകുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനപ്പെരുമഴ മാത്രമായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക മരവിപ്പിനേക്കാള്‍ വലുതാണ് ഈ...

പ്രധാനമന്ത്രി കൗശൽ വികാസ് യോജന; (പി.എം.കെ.വി.വൈ )മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ 3.0) യുടെ മൂന്നാം ഘട്ടം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള 600 ജില്ലകളിൽ ഇന്ന് ആരംഭിക്കും. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഈ...

ഇടമൺ ഫോറസ്റ്റ് കോംപ്ലക്സിൻ്റെയും കുളത്തൂപ്പുഴ സ്ട്രോങ്ങ് റൂമിൻ്റെയും ഉദ്ഘാടനം 16ന് To:

പുനലൂർ വനം ഡിവിഷനിലെ ഇടമണിൽ നിർമിച്ച ഫോറസ്റ്റ് കോംപ്ലക്സിൻ്റെയും കുളത്തൂപ്പുഴ തടിഡിപ്പോയിൽ നിർമ്മിച്ച സ്ട്രോങ്ങ് റൂമിൻ്റെയും ഉദ്ഘാടനം ജനു.16- ന് വനംവകുപ്പു മന്ത്രി അഡ്വ കെ രാജു നിർവഹിക്കും. ഇടമൺ ഫോറസ്റ്റ് കോംപ്ലക്സ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12.30ന്...

സ്വർണ്ണക്കള്ളക്കടത്ത്; കരിപ്പൂരിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ല് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. സൂ​പ്ര​ണ്ട് ഗ​ണ​പ​തി പോ​റ്റി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ന​രേ​ഷ്, യോ​ഗേ​ഷ്, ഹെ​ഡ് ഹ​വി​ൽ​ദാ​ർ ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സി​ബി​ഐ റെ​യ്ഡി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. റെ​യ്ഡി​നി​ടെ...

ഇളയ ദളപതി വിജയ യുടെ ” മാസ്റ്ററി”ന് ആവേശോജ്ജ്വലമായ സ്വീകരണം; മലയാളത്തിനും തമിഴ് സ്വീകാര്യത

പത്ത് മാസവും മൂന്ന് ദിവസവുമാകുമ്പോൾ കോവിഡിനെ തുടർന്ന് അടച്ചിട്ട സിനിമാ തിയേറ്ററുകൾ തുറന്നു. ഇളയ ദളപതി വിജയ് നായകനായ തമിഴ് ചിത്രം " മാസ്റ്ററി" നാണ് തിയേറ്ററുകളിൽ ആദ്യം പ്രദർശിപ്പിക്കാൻ അവസരം ഒരുങ്ങിയത്. വിജയ് സിനിമയെ...

TOP AUTHORS

0 POSTS0 COMMENTS
1791 POSTS0 COMMENTS
0 POSTS0 COMMENTS

Most Read

00:02:39

സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു; വോൾഫ് അയോൺ ത്രസ്റ്റർ

സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു.

വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ; നയം പിൻവലിക്കണം

വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ . ഉപഭോക്താക്കളുടെ സ്വകാര്യ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു . ഇത് സംബന്ധിച്ചു ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ് ആപ്പ്...

പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നു ; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് .

പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് . സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു . പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി...

കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത ; എന്നാൽ പദവികളോട് ഒരു ആർത്തിയുമില്ല .

കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത.മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത് . എന്നാൽ പദവികളോട് ആർത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി . സ്ഥാനാർഥി നിർണ്ണയം പൂർത്തിയായാലുടൻ കെ...